Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതിയും കേരളവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2015, 09:37 pm IST
in Vicharam

‘കേരളമോഡല്‍’ അതായിരുന്നു കുറേക്കാലം കേട്ട വിശേഷണം. ഇന്ന് കേരളം മോഡലായിരിക്കുന്നത് അഴിമതിയിലാണ്. കെടുകാര്യസ്ഥതയാണ്. ഭരണമില്ലായ്‌മയാണ്. നാള്‍ക്കുനാള്‍ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ് ഭരണ-പ്രതിപക്ഷരംഗങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അഴിമതിയാണതില്‍ മുഖ്യം. അഴിമതി ഇന്ന് അലങ്കാരമായിരിക്കുന്നു. അഴിമതി ആരോപണം കേള്‍ക്കാത്തവന്‍ ശുംഭന്‍ എന്ന നിലയിലേക്ക് വന്നിരിക്കുന്നു. കോടികള്‍ വാരിക്കൂട്ടിയവനെന്ന് പേരുവീണാല്‍ പരമയോഗ്യന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതി ആരോപണങ്ങള്‍ ആസ്വദിക്കുകയാണ്. അതിലവര്‍ക്ക് അമ്പരപ്പില്ല. നാണക്കേടുമില്ല.

രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ക്രിമിനലുകളും ചേര്‍ന്ന് വിളയാട്ടം നടത്തുന്ന സംസ്ഥാനമായി കേരളം മാറി എന്ന് സാക്ഷ്യപ്പെടുത്തുന്നത് വിജിലന്‍സ് ഡയറക്ടറും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുമായ വിന്‍സന്‍ എം. പോളാണ്. പരസ്പര സഹായത്തോടെയാണ് അഴിമതി നടത്തുന്നത്. അത് ഒഴിവാക്കാന്‍ അഴിമതിക്കാരായ രാഷ്‌ട്രീയക്കാരെ തെരഞ്ഞെടുക്കരുതെന്നാണ് അദ്ദേഹം മുന്നോട്ടുവയ്‌ക്കുന്ന നിര്‍ദ്ദേശം.

അഴിമതി അന്വേഷിക്കേണ്ട ഏജന്‍സിയാണ് വിജിലന്‍സ്. എന്നാല്‍ വിജിലന്‍സിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സംസ്ഥാനത്തിലെ 60 ശതമാനംപേരും അഴിമതിയുമായി ബന്ധമുണ്ടെന്നാണ് വിന്‍സന്‍ എം. പോളിന്റെ നിരീക്ഷണം. വിജിലന്‍സിലും പോലീസിലും പുഴുക്കുത്തുകളുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി വാങ്ങവെ വേഷം മാറി നിന്ന മേലുദ്യോഗസ്ഥന്‍ പിടികൂടിയത് അതില്‍ ഏറ്റവും പുതിയ ഉദാഹരണം.

കേരളത്തിലെ നാലു വിജിലന്‍സ് കോടതികളിലുമായി 1200 കേസുകളുണ്ട്.

ഇന്നത്തെപോലെ  കൈകാര്യം ചെയ്താല്‍ തീര്‍പ്പാക്കാന്‍ 25 വര്‍ഷമെങ്കിലും വേണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ പറയുന്നത്. ഭരണതലപ്പത്തുള്ളവര്‍ തന്നെ പ്രതിക്കൂട്ടിലാവുമ്പോള്‍ കേസ് തീര്‍പ്പാക്കാനല്ല ഒതുക്കാനാണ് നീക്കമുണ്ടാവുക എന്ന് ഇതിനകം തന്നെ തെളിഞ്ഞിട്ടുണ്ട്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ 50000 കോടി രൂപയുടെ കള്ളപ്പണ വ്യാപനം നടക്കുന്നുണ്ടെന്ന് അഞ്ചാറുവര്‍ഷം മുമ്പ് പറഞ്ഞത് അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസാണ്. അതിലൊരു പൈസപോലും കണ്ടുകെട്ടാന്‍ നമുക്കായിട്ടില്ല. കള്ളനും പോലീസും ഒന്നായാല്‍ വെളുക്കുവോളം കക്കാം എന്ന് പറയാറുണ്ട്. ഈ കള്ളക്കളി അവസാനിപ്പിക്കാന്‍ ജനങ്ങള്‍ വിചാരിച്ചാലേ നടക്കൂ. പെരുങ്കള്ളന്മാരെ നോട്ടമിട്ട് തോല്‍പ്പിക്കണം. കേരളം രക്ഷപ്പെടാന്‍ ഇനി ഇതേ മാര്‍ഗ്ഗമുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.