Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മലപ്പത്തൂര്‍ സമരം കയ്യേറ്റക്കാര്‍ക്കുള്ള മറുപടി: കിളിമാനൂര്‍ സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 08:33 pm IST
in Kollam

ഓയൂര്‍: മാലയില്‍ മലപ്പത്തൂര്‍ ക്രഷര്‍ യൂണിറ്റിന് എതിരെയുള്ള സമരം ഭൂമി കയ്യേറ്റക്കാര്‍ക്കും പരിസ്ഥിതി വിരുദ്ധര്‍ക്കുമുള്ള മറുപടിയാണെ് ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം കിളിമാനൂര്‍ സുരേഷ്. മലപ്പത്തൂരില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന അനധികൃത ക്രഷര്‍ യൂണിറ്റിനെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കെട്ടിയ സമരപന്തലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുന്നുകള്‍ ഇടിച്ചു നിരത്തിയും പാറക്കെട്ടുകള്‍ ഖനനം ചെയ്തും പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രക്രിയകള്‍ അനസ്യൂതം നടക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനം മാഫിയകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ്. ജലക്ഷാമം രൂക്ഷമാകുന്ന കേരളത്തില്‍ കുപ്പിവെള്ളം കുടിവെള്ളമാക്കി വിറ്റഴിക്കുന്ന ശൈലി പരിസ്ഥിതി വിരുദ്ധ സമീപനംകൊണ്ട് സൃഷ്ടിച്ചതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്യുമ്പോള്‍ പരിഹാരമായി മൂന്ന് സെന്റ് ഭൂമി നല്കാമെന്ന് പറഞ്ഞ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് പണമുണ്ടാക്കാന്‍ വേണ്ടി ആയിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമി കയ്യേറാന്‍ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തെ ചോദ്യചെയ്യുന്ന നടപടിയെ ശക്തമായി എതിര്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണ്. മലപ്പത്തൂരിലെ 144 ഏക്കര്‍ മിച്ചഭൂമി സ്വകാര്യവ്യക്തി കയ്യേറി അനധികൃതമായി ക്രഷര്‍ എം-സാന്റ് യൂണിറ്റ് നിര്‍മ്മിക്കുന്നു.

ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് നാടിന്റെ ജലസ്രോതസ്സ് നഷ്ടപ്പെടുത്തുന്ന ഈ വ്യവസായം പരിസ്ഥിതി വിരുദ്ധമാണ്. മയിലുകളുടെ ആവാസകേന്ദ്രമായ ഇവിടം സംരക്ഷിക്കേണ്ടത് നാടിന്റെ കര്‍ത്തവ്യമാണ്. തോട്ടം ഭൂമികള്‍ മുറിച്ച് വിറ്റത് തടഞ്ഞുകൊണ്ടുള്ള കേരളാ ലാന്റ്‌ബോര്‍ഡിന്റെ ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്നും 2015 ഫെബ്രുവരി 13-ലെ ഹൈക്കോടതി വിധി മലപ്പത്തൂരിന്റെ കാര്യത്തില്‍ നടപ്പിലാക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്നും കിളിമാനൂര്‍ സുരേഷ് മുന്നറിയിപ്പ് നല്‍കി.

ഹിന്ദുഐക്യവേദി വെളിയം പ്രസിഡന്റ് ജി. വാസുപിള്ള അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ജില്ലാ പരിസ്ഥിതി ഏകോപനസമിതി കണ്‍വീനര്‍ അഡ്വ.വി.കെ. സന്തോഷ്‌കുമാര്‍, ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ജില്ലാസമിതി അംഗം എ. വിന്‍സെന്റ്, പ്രകൃതിസംരക്ഷണവേദി താലൂക്ക് രക്ഷാധികാരി സുധാകരന്‍ കീരിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ശ്യാംകുമാര്‍ നന്ദി പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.