Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭയത്തിന്റെ സങ്കേതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 07:20 pm IST
in Samskriti

നിങ്ങളുടെ മതപരമായ ജീവിതത്തിന്റെ ആദര്‍ശ ഘടകങ്ങള്‍ ധര്‍മ്മപരായണത, കത്തവ്യനിരതത്വം ഈശ്വരഭക്തി ഇവയാണ്. ധര്‍മ്മാധിഷ്ഠിതമായ കര്‍ത്തവ്യാനുഷ്ഠാനത്തില്‍ ശ്രദ്ധയും പ്രേമവും പ്രസാദാത്മകമായ മനോഭാവവും യഥാര്‍ത്ഥബോധവും ഉണ്ടായിരിക്കണം.

കര്‍ത്തവ്യാനുഷ്ഠാനം യോഗസാധനയായി തീരുമ്പോള്‍ എപ്പോഴും ആദ്ധ്യാത്മിക ചൈതന്യം നിറഞ്ഞ അന്തരീക്ഷത്തില്‍ കഴിയുന്ന അനുഭവം നിങ്ങള്‍ക്ക് ലഭിക്കും. അപ്പോള്‍ ആദ്ധ്യാത്മികമായും സാന്മാര്‍ഗ്ഗികവുമായ ശക്തികള്‍ ഉണരും. പഠനംകൊണ്ടുമാത്രം സ്വായത്തമാക്കാവുന്ന ഒന്നല്ല വേദാന്തസത്യം. നിങ്ങളുടെ മനസ്സിനെ സുശക്തമാക്കുന്നതും ആദ്ധ്യാത്മികാനുഭൂതിയുടെ മേഖലയിലെത്തിക്കുന്നതും സാധനാനുഷ്ഠാനവും ആചരണശുദ്ധിയുമാണ്.

ഒരു വിനോദഭാവത്തില്‍ എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുമാറ് ആനന്ദമൂര്‍ത്തിയായ അമ്മ പറഞ്ഞു:-ഒരു ശിശുവിനു ഹല്‍വാ ദഹിക്കുകയില്ല. അതുകൊണ്ട് കുഞ്ഞിന്റെ അമ്മ കട്ടിയുള്ള മധുരപലഹാരങ്ങള്‍ അതിനു കൊടുക്കുകയില്ല. പാണ്ഡിത്യവും ബുദ്ധിവൈഭവവും ആദരവിന് അര്‍ഹമാക്കുമെന്നുള്ളതില്‍ സംശയമില്ല. പക്ഷേ, അവ ഈശ്വരോന്മുഖമാക്കിയില്ലെങ്കില്‍ അമ്മയ്‌ക്ക് യഥാര്‍ത്ഥമായ ആദ്ധ്യാത്മികമൂല്യം ഇല്ലാതാവും. അവയെ വിനയം അകമ്പടി സേവിക്കുന്നില്ലെങ്കില്‍ അവ നിങ്ങളെ ഈശ്വരസമക്ഷത്തിലേക്ക് നയിക്കുകയില്ല.

ഇഹത്തിലും പരത്തിലും സുഖം പകരാന്‍ ഈശ്വരനുമാത്രമേ കഴിയുകയുള്ളൂ.

ജനനമരണ ചക്രമായ സംസാരമാണ് ഭയത്തിന്റെ സങ്കേതം. ജീവന്‍ സംസാരത്തില്‍ കുടുങ്ങിക്കിടക്കുന്നു. പക്ഷേ ഭയത്താല്‍ പരിവ്രീഡനാണ് താനെന്ന കാര്യം ജീവന്‍ അറിയുന്നില്ല. ഇതാണ് തമസ്സ്.

പലപ്പോഴും താമസികാവസ്ഥയെ സാത്വികാവസ്ഥയായി തെറ്റിദ്ധരിക്കാറുണ്ട്. താമസികമായ മൗഢ്യത്തിന്റെ മൂര്‍ദ്ധന്യദശയില്‍ ഭയം അറിയുകയില്ല. മനസ്സിനു തളര്‍ച്ചയോ കോപമോ ഉണ്ടാവുകയില്ല.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.