Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്മ എന്ന അമൃതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2015, 08:10 pm IST
in Samskriti

സകല ശാസ്ത്രങ്ങളും കടഞ്ഞെടുത്തുണ്ടാക്കിയ അമൃതം തന്നെയാണ് അമ്മ നിങ്ങള്‍ക്ക് പകര്‍ന്നുതന്ന ദിവേ്യാപദേശം. വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും ഭഗവല്‍ ഗീതയുടെയുമെല്ലാം സാരസര്‍വ്വസ്വമാണത്.

കോവണിപടികള്‍ ഒന്നൊന്നായി ചവിട്ടിക്കയറിയാണ് അവസാനം ഭവനത്തിന്റെ മുകളിലത്തെ നിലയില്‍ എത്തിച്ചേരുന്നത്. അതുപോലെ ഗാഢാനുഭൂതിയുടെ അപരോക്ഷാനുഭൂതിയില്‍ വേദിയില്‍ എത്തിച്ചേരുന്നതിന് സാധനാമാര്‍ഗത്തിലൂടെ വിവിധ വ്യവസ്ഥിതികള്‍ ഒന്നൊന്നായി അനുഷ്ഠിക്കേണ്ടതുണ്ട്.

ഈശ്വരഭക്തിയും നാമജപത്തിലുള്ള സുസ്ഥിരതയും അന്തിമമായി ആത്മജ്ഞാനത്തിലെത്തിക്കും. ഈശ്വരനാമം പരമാത്മാവിന്റെ പ്രതീകമാണ്. നാദബ്രഹ്മത്തെയാണു അതു സൂചിപ്പിക്കുന്നത്. നാദത്തിന്റെ ദിവ്യശബ്ദത്തിന്റെ തരംഗവീചികള്‍ നിങ്ങളുടെ ശരീരത്തില്‍ തുളഞ്ഞ് കയറണം. മനസില്‍ അത് ആനന്ദപുളകം സൃഷ്ടിക്കണം.

ഈശ്വരനാമം ബുദ്ധിയെ ശുദ്ധീകരിക്കും. മനസിനു നിര്‍വൃതി അരുളും.

അമ്മയുടെ ചിന്ത പെട്ടെന്ന് ശ്രീരാമന്റെ അതുല്യഭക്തനായ മാരുതിയിലേക്ക് കടന്നു. ഹനുമാന്റെ സീതാനേ്വഷണവും സീതാദേവി ദര്‍ശനവും വര്‍ണ്ണപ്പൊലിമയോടെ വിസ്തരിക്കുകയും ചെയ്തു.

ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ഈശ്വരത്വത്തിലും രാമനാമത്തിന്റെ അതുല്യപ്രഭാവത്തിലും ഹനുമാനു നിസ്സീമമായ വിശ്വാസമാണുണ്ടായിരുന്നത്. രാമനും രാമകാര്യവും ഭിന്നമായിരുന്നില്ലാ ദാസ്യഭക്തിയുടെ ചൂഡാരത്‌നമായിരുന്നു മാരുതിക്ക്.

വാനരനായിരുന്നിട്ടുപോലും രാമനെ ഈശ്വരാവതാരമായി തിരിച്ചറിയുവാന്‍ ഹനുമാനു കഴിഞ്ഞു. രാമനാമം ഏതുനേരവും ഈ അധരത്തില്‍ തത്തിക്കളിച്ചു. ഈശ്വരനുമായി അദ്വൈതാനുഭൂതി പ്രാപിച്ചപ്പോള്‍ ഭക്തിയുടെ അതുല്യ നിദര്‍ശനമായ മാരുതി ഹൈന്ദവ ദേവീ ദേവന്മാരുടെ സമൂഹത്തില്‍ ഒരു ആരാധ്യ ദേവനായി പരിണമിച്ചില്ലേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

പുതിയ വാര്‍ത്തകള്‍

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.