Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 02:30 pm IST
in Samskriti

ധൈര്യാങ്കുശേന നിഭൃതം

രഭസാദാകൃഷ്യ ഭക്തിശൃങ്ഖലയാ

പുരഹരചരണാളാനേ

    ഹൃദയമദേഭം ബധാന ചിദ്യന്ത്രൈഃ 

അല്ലയോ പുരഹരാ(ത്രിപുരാന്തകാ), ധൈര്യമാകുന്ന അങ്കുശത്താല്‍(തോട്ടിയാല്‍)  ബദ്ധപ്പാടോടു കൂടിഎന്റെഹൃദയമാകുന്ന മദയാനയെവലിച്ച് ഭക്തിയാകുന്ന ചങ്ങലകൊണ്ട്അങ്ങയുടെ പാദങ്ങളാകുന്നതൂണില്‍(കുറ്റിയില്‍) ചിദ് യന്ത്രന്താല്‍ (ജ്ഞാനത്താല്‍) അവിടുന്ന് ബന്ധിച്ചാലും.

പ്രചരത്യഭിതഃ പ്രഗല്‍ഭവൃത്ത്യാ

മദവാനേഷ മനഃ കരീ ഗരീയാന്‍

പരിഗൃഹ്യ നയേന ഭക്തിരജ്ജ്വാ

    പരമസ്ഥാണുപദംദൃഢം നയാമും      

ഹേ പ്രഭോ, മദത്തോടുകൂടിയവനും ഗൗരവമേറിയവനുമായഎന്റെ ഈ മനസ്സാകുന്ന ആന പ്രാഗല്‍ഭ്യത്തോടെചുറ്റിസഞ്ചരിക്കുന്നു. ഈ ആനയെ നയത്തില്‍ പിടികൂടി ഭക്തിയാകുന്ന കയറിനാല്‍സ്ഥാണുപദത്തിലേക്ക്ദൃഢമായി  നയിക്കേണമേ. സ്ഥാണുപദംഎന്നതിനു സ്ഥിരമായസ്ഥാനം എന്നുംശിവന്റെ(സ്ഥാണുവിന്റെ) പാദംഎന്നുംഅര്‍ത്ഥം.

സര്‍വാലങ്കാരയുക്താംസരളപദയുതാം-

സാധുവൃത്താംസുവര്‍ണാം

സദ്ഭിഃസംസ്തൂയമാനാം സരസഗുണ-

യുതാംലക്ഷിതാംലക്ഷണാഢ്യാം

ഉദ്യദ്ഭൂഷാവിശേഷാമുപഗതവിനയാം-

ദ്യോതമാനാര്‍ത്ഥരേഖാം

കല്യാണീംദേവഗൗരീപ്രിയമമ-

        ടകവിതാകന്യകാംത്വംഗൃഹാണ        

അല്ലയോഗൗരീപ്രിയനായദേവാ, സര്‍വാലങ്കാരയുക്തയുംസരളപദങ്ങളോടുകൂടിയവളും സാധുവൃത്തയുംസുവര്‍ണ്ണയുംസജ്ജനങ്ങളാല്‍ പുകഴ്‌ത്തപ്പെടുന്നവളുംസരസഗുണങ്ങളോടുകൂടിയവളുംലക്ഷണങ്ങളോടുകൂടിയവളുംതിളങ്ങുന്ന വിശേഷാഭരണങ്ങളോടുകൂടിയവളുംവിനീതയുംഉത്തമചിഹ്നങ്ങളോടുകൂടിയവളുംമംഗളസ്വരൂപിണിയുമായകവിതയാകുന്നഎന്റെ ഈ കന്യകയെഅവിടുന്ന് ഗ്രഹിച്ചാലും(സ്വീകരിച്ചാലും).

കന്യകസര്‍വാലങ്കാരങ്ങളോടെശോഭിക്കുന്നു. കവിതാകന്യക ഉപമാദികളായഅലങ്കാരങ്ങളോടെശോഭിക്കുന്നു. കന്യകയുടെ പാദങ്ങള്‍മൃദുവാണ്. കവിതാകന്യകസരളമായ പദങ്ങള്‍ ചേര്‍ന്നവളാണ്. കന്യകസുചരിതയായവളുംകവിതാകന്യക നല്ല വൃത്തങ്ങളോടുകൂടിയവളുമാണ്. കന്യക നല്ല വര്‍ണ്ണത്തോടും(നിറത്തോടും)കവിതാകന്യക നല്ല വര്‍ണ്ണങ്ങളോടും(അക്ഷരങ്ങളോടും) കൂടിയവളാണ്. ഇരുവരും നല്ല ജനങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നു.

കന്യകശൃംഗാരാദിരസങ്ങളോടുംകവിതാകന്യകമാധുര്യാദിരസങ്ങളോടുംശോഭിക്കുന്നു. സ്ത്രീകള്‍ക്കുവേണ്ടഉത്തമലക്ഷണങ്ങള്‍കൊണ്ട് കന്യകയുംകവിതയ്‌ക്കുവേണ്ടഉത്തമലക്ഷണങ്ങള്‍കൊണ്ട്കവിതാകന്യകയും ശ്രേഷ്ഠരാണ്. ഇരുവര്‍ക്കുംവിശേഷഭൂഷണങ്ങളുണ്ട്.കന്യകവിനയത്തോടുംകവിതാകന്യകശിക്ഷയോടുംകൂടിയവരാണ്.കവിത പ്രകാശിക്കുന്ന അര്‍ത്ഥങ്ങളാകുന്ന രേഖകളോടെശോഭിക്കുന്നു. കന്യകഉത്തമചിഹ്നങ്ങളോടെശോഭിക്കുന്നു. ഇരുവരുംകല്ല്യാണിമാരുമാണ്.

ഇദംതേയുക്തംവാ പരമശിവകാരുണ്യജലധേ

ഗതൗതിര്യഗ്രൂപം തവ പദശിരോദര്‍ശനധിയാ

ഹരിബ്രഹ്മാണൗതൗദിവി ഭുവിചരന്തൗ ശ്രമയുതൗ

കഥംശംഭോ സ്വാമിന്‍ കഥയമമവേദ്യോസി പുരതഃ    

അല്ലയോകരുണാവാരിധിയായ പരമേശ്വരാ,  അങ്ങയുടെ പാദവുംശിരസ്സുംദര്‍ശിക്കുവാനായിവിഷ്ണുവും ബ്രഹ്മാവുംതിര്യക്കുകളുടെരൂപം സ്വീകരിച്ച്ആകാശത്തിലും ഭൂമിയിലും ശ്രമത്തോടുകൂടിസഞ്ചരിക്കുന്നവരായി ഭവിച്ചു. ഹേശംഭോ, ഇത്അങ്ങേയ്‌ക്ക്ഉചിതമായ പ്രവൃത്തിയാണോ? സ്വാമിയായഅവിടുന്ന് എനിക്കുമുന്നില്‍അറിയപ്പെടുന്നവനായിഎങ്ങിനെ ഭവിക്കാനാണ്?

ശിവലിംഗത്തിന്റെമൂലവും അഗ്രവും കണ്ടെത്താന്‍ വിഷ്ണുവരാഹമായും ബ്രഹ്മാവ്ഹംസമായുംമാറിയത്‌സൂചിപ്പിച്ചിരിക്കുന്നു.  വിഷ്ണുവിനും ബ്രഹ്മാവിനും വളരെ പരിശ്രമിച്ചിട്ടും സാധിക്കാത്ത ശിവദര്‍ശനം  നിസ്സാരനായ തനിക്കെങ്ങിനെ സാധിക്കുമെന്ന ചോദ്യമാണു ഈ ശ്ലോകത്തിലൂടെആചാര്യസ്വാമികള്‍ഉന്നയിക്കുന്നത്. തനിക്കുദര്‍ശനം നല്‍കാത്ത ഭഗവാന്റെ പ്രവൃത്തിയുക്തമല്ലഎന്നുംസൂചിപ്പിക്കുന്നു.

സ്‌തോത്രേണാലമഹം പ്രവച്മി ന മൃഷാദേവാവിരിഞ്ചാദയഃ

സ്തുത്യാനാം ഗണനാപ്രസങ്ഗസമയേത്വാമഗ്രഗണ്യംവിദുഃ

മാഹാത്മ്യാഗ്രവിചാരണപ്രകരണേ ധാനാതുഷസ്‌തോമവ

ദ്ധൂതാസ്ത്വാം വിദുരുത്തമോത്തമഫലംശംഭോ ഭവത്സേവകാഃ    

സ്‌തോത്രംചെയ്തതുമതി. ഞാന്‍ വെറുതെ പറയുകയല്ല. അല്ലയോശംഭോ, സ്തുതിക്കപ്പെടുവാന്‍ യോഗ്യരായ ദേവന്‍മാരെ എണ്ണുന്ന സമയത്ത്അങ്ങ്അഗ്രഗണ്യന്‍(ഒന്നാമന്‍) എന്ന് ബ്രഹ്മാദിദേവകള്‍ മനസ്സിലാക്കുന്നു. മാഹാത്മ്യത്തേക്കുറിച്ച് ചിന്തിക്കുമ്പോള്‍ കുത്തിയ നെല്ലിന്റെ ഉമി എന്നതു പോലെകളയപ്പെട്ട സേവകരായദേവകള്‍അങ്ങ്ഉത്തമങ്ങളായവയില്‍വെച്ച്ഉത്തമമായ ഫലമാണ്എന്ന് മനസ്സിലാക്കുന്നു.

ശങ്കരാചാര്യസ്വാമികള്‍രചിച്ച ശിവാനന്ദലഹരീസ്‌തോത്രം

സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.