Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മയക്കുമരുന്നു കടത്തല്‍: ഇന്തോനേഷ്യ എട്ടുപേരുടെ വധശിക്ഷ നടപ്പിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 11:27 am IST
inWorld

ജക്കാര്‍ത്ത: രാജ്യമൊട്ടാകെ ഉയര്‍ന്ന പ്രക്ഷോഭത്തിനിടെ മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ട എട്ടുപേരുടെ വധശിക്ഷ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നടപ്പാക്കി. ഇന്തോനേഷ്യയിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന കേസില്‍ ഒമ്പതു പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇവരെയെല്ലാം വധശിക്ഷയ്‌ക്കു വിധേയമാക്കാനാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതെങ്കിലും കേസിലെ സ്ത്രീ കുറ്റവാളിയുടെ ശിക്ഷ അവസാന നിമിഷം മാറ്റിവെച്ചു.

വധിക്കപ്പെട്ടവരില്‍ ഏഴുപേര്‍ ആസ്‌ത്രേലിയ, ബ്രസീല്‍ , നൈജീരിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഒരാള്‍ ഇന്തോനേഷ്യനുമാണ്. ജാവ കടലിന്റെ ദക്ഷിണ തീരത്തുള്ള നുസ കംമ്പങ്കന്‍ ഐലന്‍ഡിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസിനു സമീപത്തുവെച്ച് പ്രത്യേകം സംഘത്തെ നിയോഗിച്ചാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. ഇന്തോനേഷ്യന്‍ നിയമം അനുസരിച്ച് തലയ്‌ക്ക് പിന്നില്‍ വെടിവച്ചാണ് വധശിക്ഷ നടപ്പാക്കുന്നത്.

ഫിലിപ്പീന്‍സുകാരിയായ മേരി ജെയ്ന്‍ വെലോസോ(30)യുടെ വധശിഷയാണ് അവസാന നിമിഷം മാറ്റിവെച്ചത്. ഇവരുടെ കേസ് പുനര്‍വിചാരണയ്‌ക്കായി വീണ്ടും പരിഗണിക്കും. ഫിലിപ്പീന്‍സ് പ്രസിഡന്റ് ബെനിഗ്നോ അക്വിനോ മൂന്നാമന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റിനു നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ റദ്ദാക്കിയത്. ഹെറോയിന്‍ കടത്തിയെന്ന കുറ്റത്തില്‍ 2010ലാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്. എന്നാല്‍ ഇവരെ ചതിച്ച് മയക്കുമരുന്നുകേസില്‍ ഉള്‍പ്പെടുത്തിയതാണെന്നും വെലോസൊയുടെ ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ഐക്യരാഷ്‌ട്രസഭയുള്‍പ്പടെയുള്ള നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയെങ്കിലും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ അത് തള്ളി. വധശിക്ഷ നിര്‍ത്തിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് ആസ്‌ത്രേലിയയും ബ്രസീലും നൈജീരിയയും നിരവധി തവണ ഇന്തോനേഷ്യന്‍ അംബാസിഡറേയും സര്‍ക്കാരിനേയും നേരിട്ട് അറിയിച്ചിരുന്നെങ്കിലും അതെല്ലാം അവഗണിക്കുകയായിരുന്നു.

വധശിക്ഷയ്‌ക്കുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അതിനിടെ വിവിധ രാജ്യങ്ങളുടേയും അന്താരാഷ്‌ട്ര സംഘടനകളുടേയും എതിര്‍പ്പിനെ അവഗണിച്ച് വധശിക്ഷ നടപ്പാക്കിയതില്‍ രാജ്യത്ത് പ്രക്ഷോഭം വ്യാപകമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.