Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2015, 09:32 pm IST
in Samskriti

 

ആദ്യാവിദ്യാഹൃദ്ഗതാ നിര്‍ഗതാസീ

ദ്വിദ്യാഹൃദ്യാഹൃദ്ഗതാത്വത്പ്രസാദാത്

സേവേ നിത്യം ശ്രീകരംത്വത്പദാബ്ജം

ഭാവേമുക്തേര്‍ഭാജനം രാജമൗലേ

അല്ലയോരാജമൗലേ(ചന്ദ്രചൂഡാ), അങ്ങയുടെ പ്രസാദത്താല്‍ഹൃദയത്തിലുള്ളആദ്യയായഅവിദ്യ(മായ) പുറത്തേയ്‌ക്കു പോയി പകരംഹൃദ്യയായവിദ്യ(ജ്ഞാനം) ഹൃദയത്തെ പ്രാപിച്ചു. നിത്യമായതും ശ്രീകരമായതും(ഐശ്വര്യദായകമായതും) ആയ അങ്ങയുടെ പാദപദ്മങ്ങളെ ഞാന്‍ സേവിക്കുന്നു. ഞാന്‍ മുക്തിക്കു ഭാജനമായി(പാത്രമായി) ഭവിക്കേണമേ.

ദൂരീകൃതാനി ദുരിതാനി ദുരക്ഷരാണി

ദൗര്‍ഭാഗ്യദുഃഖദുരഹങ്കൃതിദുര്‍വചാംസി

സാരംത്വദീയചരിതം നിതരാം പിബന്തം

ഗൗരീശമാമിഹ സമുദ്ധര സത്കടാക്ഷൈഃ

അല്ലയോഗൗരീശാ, എന്റെദുരിതങ്ങളും,മോശമായതലയിലെഴുത്തും,ദൗര്‍ഭാഗ്യവും, ദുഃഖവുംദുരഹങ്കാരവും,ദുര്‍വ്വചനവുംദൂരേക്കു നീക്കപ്പെട്ടു.അങ്ങയുടെസാരവത്തായകഥാമൃതം നന്നായി പാനം ചെയ്തുകഴിയുന്ന എന്നെ അങ്ങ്ഉത്തമകടാക്ഷത്താല്‍ സമുദ്ധരിക്കേണമേ(സംസാരസാഗരത്തില്‍ നിന്ന് ഉദ്ധരിച്ച് മുക്തി നല്‍കേണമേ).

സോമകലാധരമൗലൗ

കോമളഘനകന്ധരേമഹാമഹസി

സ്വാമിനി ഗിരിജാനാഥേ

മാമകഹൃദയം നിരന്തരംരമതാം

ചന്ദ്രക്കലധരിക്കുന്ന ശിരസ്സോടുകൂടിയവനും മനോഹരമായകര്‍മേഘം പോലെകറുത്തനിറമാര്‍ന്ന കഴുത്തോടുകൂടിയവനും മഹത്തായതേജസ്സോടുകൂടിയവനും സ്വാമിയും ആയ ഗിരിജാനാഥനില്‍എന്റെഹൃദയം നിരന്തരംരമിക്കുമാറാകട്ടെ.

സാരസനാ തേ നയനേ

താവേവകരൗ സ ഏവകൃതകൃത്യഃ

യായേയൗയോ ഭര്‍ഗം

വദതീക്ഷേതേസദാര്‍ചതഃസ്മരതി

യാതൊരു നാവ് ഭര്‍ഗ്ഗനെ(ശിവനെ) കീര്‍ത്തിക്കുന്നുവോ ആ നാവ്കൃതകൃത്യയാകുന്നു. യാതൊരു നേത്രങ്ങള്‍ ശിവനെ ദര്‍ശിക്കുന്നുവോ ആ നേത്രങ്ങള്‍ കൃതകൃത്യരാകുന്നു. യാതൊരുകരങ്ങള്‍ശിവനെ എപ്പോഴുംഅര്‍ച്ചിക്കുന്നുവോ ആ കരങ്ങള്‍കൃതകൃത്യരാകുന്നു. യാതൊരുവന്‍ ശിവനെ സ്മരിക്കുന്നുവോ അവന്‍ കൃതകൃത്യനാകുന്നു(കൃതാര്‍ത്ഥനാകുന്നു).

അതിമൃദുലൗമമചരണാ

വതികഠിനം തേ മനോ ഭവാനീശ

ഇതിവിചികിത്സാംസന്ത്യജ

ശിവകഥമാസീദ്ഗിരൗതഥാവേശഃ

എന്റെകാലുകള്‍അതിമൃദുലങ്ങളാണ്.ഇവന്റെ മനസ്സാകട്ടെ അത്യധികംകഠിനമാണ്. ഇങ്ങനെയുള്ളസംശയങ്ങള്‍അങ്ങ് പരിത്യജിച്ചാലും. അല്ലയോ ഭവാനീപതേ, ഈ സംശയത്തോടെഅങ്ങ് പര്‍വതത്തില്‍എങ്ങിനെ പ്രവേശിച്ചു?.

എന്റെ(ഭക്തന്റെ) മനസ്സ്‌കഠിനമാണ്. അതിനാല്‍തന്റെമൃദുലപാദങ്ങളാല്‍അവിടെഎങ്ങിനെ പ്രവേശിക്കുംഎന്നു ഭഗവാന്‍ സംശയിച്ചിരിക്കുകയാണ്. അതാണു മനസ്സിലേക്കു പ്രവേശിക്കാന്‍ ഭഗവാന്‍വൈമുഖ്യംകാണിക്കുന്നത്. പക്ഷേ അതേമൃദുലപാദങ്ങള്‍ ഉപയോഗിച്ചാണുകഠിനമായഹിമഗിരിയില്‍ ഭഗവാന്‍ സഞ്ചരിക്കുന്നത്. അതിനാല്‍കടുപ്പമുള്ളഎന്റെ മനസ്സില്‍ പ്രവേശിക്കുവാനുള്ളവൈമുഖ്യം അനാവശ്യമാണ്എന്ന് ഭക്തന്‍ ഭഗവാനെ ഓര്‍മ്മിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

Kerala

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)
Kerala

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

Automobile

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

പുതിയ വാര്‍ത്തകള്‍

സ്‌റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്ഐ വിപണിയില്‍

കോര്‍പറേറ്റ് ജിഹാദ് നടക്കുന്നുവെന്ന് ജീവനക്കാരന്‍ ആരോപണമുയര്‍ത്തിയ ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര ബിപിഒ കമ്പനി (ഇടത്ത്)

റമദാനില്‍ ദിവസേന ഇഫ്താര്‍ വിരുന്ന്….മിനി പാകിസ്ഥാനിലാണോ ജോലി ചെയ്യുന്നതെന്ന് തോന്നി”, – ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര കമ്പനിയിലും കോര്‍പറേറ്റ് ജിഹാദ്?

അതിരാത്രത്തിന് അഗ്‌നി തെളിഞ്ഞു

വാല്‍പ്പാറയില്‍ മിനിവാന്‍ അപകടത്തില്‍പ്പെട്ട് 10 മലയാളികള്‍ മരിച്ചു

രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’എന്നും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പാക്കപ്പ്; ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

മൈൻഡ് റീഡിങ്,മെന്റലിസം എന്നിവ പ്രമേയമാക്കിയ ഡോ.ബെന്നറ്റ് മെയ് മാസം തിയേറ്ററിൽ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.