Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഐആര്‍ഇ ഉദ്യോഗമണ്ഡല്‍ യൂണിറ്റിന് വ്യവസായികസുരക്ഷ പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 09:56 pm IST
inKollam

കൊല്ലം: ഉല്‍പാദനശാലകളിലെ വ്യാവസായിക സുരക്ഷയ്‌ക്കുള്ള ആറ്റോമിക് എനര്‍ജി റെഗുലേറ്ററിബോര്‍ഡിന്റെ 2014ലെ പുരസ്‌കാരത്തിന് ഇന്ത്യന്‍ റെയര്‍എര്‍ത്ത്‌സ്് ലിമിറ്റഡിന്റെ ഉദ്യോഗമണ്ഡല്‍ യൂണിറ്റ് അര്‍ഹമായി.

മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ എസ്.എസ്.ബജാജില്‍ നിന്ന് ഐആര്‍ഇഎല്‍ സിഎംഡി ഡോ. ആര്‍.എന്‍ പാത്രയും ഉദ്യോഗമണ്ഡല്‍ യൂണിറ്റ് മേധാവി എസ്.സൂര്യകുമാറുംചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

കേന്ദ്രസര്‍ക്കാരിന്റെ ആണവോര്‍ജ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കു മിനിരത്‌ന കാറ്റഗറി ഒന്ന് പൊതുമേഖല സ്ഥാപനമായ ഐആര്‍ഇഎല്ലിന്റെ റെയര്‍ എര്‍ത്ത്‌സ് വിഭാഗമാണ് ഉദ്യോഗമണ്ഡലില്‍ പ്രവര്‍ത്തിക്കുന്നത്.

ഇതു കൂടാതെ കേരളത്തില്‍ ചവറയില്‍ മിനറല്‍സ് വിഭാഗവും കൊല്ലത്ത് കോര്‍പ്പറേറ്റ് റിസര്‍ച്ച് സെന്ററും ഐആര്‍എല്ലിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. തീരദേശങ്ങളിലെ മണലില്‍ നിന്ന് ഇല്‍മിനേറ്റ് ഉള്‍പ്പെടെയുള്ള ധാതുക്കള്‍ വേര്‍തിരിച്ചെടുത്ത് വിവിധ വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ഐആര്‍ഇഎല്‍ ചെയ്യുന്നത്. 1952ല്‍ ഉദ്യോഗമണ്ഡലില്‍ പ്രവര്‍ത്തനമാരംഭിച്ച റെയര്‍ എര്‍ത്ത്‌സ് യൂണിറ്റ് ഇടക്കാലത്ത് പ്രവര്‍ത്തനം നിര്‍ത്തിവച്ചെങ്കിലും ഇപ്പോള്‍ ഏറ്റവും ശുദ്ധമായ അമൂല്യധാതുക്കള്‍ തീരമണലില്‍ നിന്നു വേര്‍തിരിച്ചെടുത്ത് ഈ വിപണിയിലേക്ക് തിരികെ പ്രവേശിച്ചിരിക്കുകയാണ്.

മൊബൈല്‍ഫോണ്‍, ഇയര്‍ഫോണ്‍, ഓട്ടോമൊബീല്‍ ഉല്‍പങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ഡ്രൈവ്, സിഎഫ്എല്‍, മോണിട്ടര്‍, ടെലിവിഷന്‍, ഓപ്റ്റിക്കല്‍ ലെന്‍സ്, ഫാര്‍മസ്യൂട്ടിക്കലുകള്‍, ബാറ്ററികള്‍ തുടങ്ങി നിത്യജീവിതത്തില്‍ സര്‍വസാധാരണമായ പല ഉപകരണങ്ങള്‍ക്കും ഇത്തരം ധാതുക്കള്‍ അത്യാവശ്യമാണ്. ഇത്തരത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കു യൂണിറ്റുകളില്‍ ഉയര്‍ന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

1983ല്‍ സ്ഥാപിതമായ ആറ്റോമിക് എനര്‍ജി റഗുലേറ്ററിബോര്‍ഡാണ് കേന്ദ്രസര്‍ക്കാരിന്റെ ആണവോര്‍ജ ചട്ടത്തിലെ സുരക്ഷാമാനദണ്ഡങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നത്. ജനങ്ങള്‍ക്കും പരിസ്ഥിതിക്കും അയണൈസിംഗ് റേഡിയേഷനും ആണവോര്‍ജവും യാതൊരു തരത്തിലുള്ള ഹാനിയും വരുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ബോര്‍ഡിന്റെ ദൗത്യം. അതിന്റെ ഭാഗമായുള്ള പുരസ്‌കാരമാണ് ഐആര്‍ഇഎല്ലിന് ലഭിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Kerala

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.