Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 07:39 pm IST
inSamskriti

”ശത്രു സന്താപകാരിയായ അല്ലയോ അര്‍ജ്ജുന, നിന്റെ ഈ തേര് പല മഹാരഥന്മാരുടെയും ശാസ്ത്രാസ്ത്രങ്ങള്‍കൊണ്ട് മുമ്പേതന്നെ ദഹിച്ചുപോയതാണ്. ഞാന്‍ ഈ തേരില്‍ ഇരുന്നതുകൊണ്ട് യുദ്ധത്തില്‍ ഇതു തകര്‍ന്നുപോയില്ലേന്നേയുള്ളൂ. അല്ലയോ അര്‍ജ്ജുന, നിന്റെ കാര്യം സാധിച്ചതിനാല്‍ ഇപ്പോള്‍ ഞാന്‍ ഈ തേരുപേക്ഷിച്ചു. അതുകൊണ്ടാണ് ബ്രഹ്മാസ്ത്രതേജ്ജസ്സിനാല്‍ ഈ തേരു ഭസ്മമായിപോയത്.

ഭഗവാന്‍ തടുത്തില്ലായിരുന്നെങ്കില്‍ അര്‍ജ്ജുനനും നേരത്തെ ഭസ്മമായി പോകുമായിരുന്നു. അതുപോലെ അര്‍ജ്ജുനന്‍ ആദ്യമേ തേരില്‍ നിന്നു ഇറങ്ങിയില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കഥ കഴിയുമായിരുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കാതിരുന്നത് ഭഗവാന്റെ കാരുണ്യാതിരേകംകൊണ്ടുമാത്രമാണ്. ഭഗവാന്റെ ഈ ലീലകകള്‍ കണ്ടുംകേട്ടും പാണ്ഡവന്മാരെല്ലാം ഭക്തിപരവശന്മാരായി ആനന്ദാശ്രുക്കള്‍ വര്‍ഷിച്ചുകൊണ്ട് ശ്രീകൃഷ്ണന്റെ മാഹാത്മ്യങ്ങള്‍ ഉറക്കെ ഉദ്‌ഘോഷിച്ചു.

അനന്യാശ്ചന്തയന്തോം മാം യേ ജനാഃ പര്യുപാസതേ

തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം

എന്നുള്ള തന്റെ പ്രതിജ്ഞ അവിടുന്നു വിസ്മരിക്കാറില്ല. ഭക്തന്മാര്‍ പ്രാര്‍ത്ഥിക്കാതെതന്നെ അവരുടെ യോഗക്ഷേമം നിര്‍വഹിച്ചുകൊണ്ടാണ് ഈശ്വരന്‍ വിജയിച്ചരുളുന്നത്.

ഈശ്വരന്‍ പരമാര്‍ത്ഥദൃഷ്ടിയില്‍ നിരാകാരനും നിര്‍ഗുണനും ആണെങ്കിലും വ്യാവഹാരികദൃഷ്ടിയില്‍ അവിടുന്ന് സഗുണവും സാകാരവുമായ ഭാവത്തിലാണ് വിജയിക്കുന്നത്. അതിനാല്‍ ജ്ഞാനികള്‍ ഈശ്വരന്റെ പരിപൂര്‍ണഭാവത്തെ ദര്‍ശിച്ച് ശാന്തരസവും, ഭക്തന്മാരില്‍ ചിലര്‍ മഹാപ്രഭു എന്ന നിലയില്‍ ദര്‍ശിച്ച് ദാസ്യരസവും മറ്റുചിലര്‍ സുഹൃത്ത് എന്നനിലയില്‍ കണ്ട് സഖ്യരസവും വേറൊരു കൂട്ടര്‍ പുത്രനെന്നു ദര്‍ശിച്ച് വാത്സല്യരസവും വേറെ ചിലര്‍ പ്രാണവല്ലഭനെന്ന നിലയില്‍ ധ്യാനിച്ച് മാധുര്യരസവും അനുഭവിച്ച് നിത്യ തൃപ്തന്മാരായിത്തീരുന്നു.

ഇവരില്‍ അര്‍ജ്ജുനന്‍ എപ്പോഴും ഈശ്വരനെ തന്റെ സഖാവായിട്ടാണ് കണ്ടിരുന്നത്. പക്ഷേ ആ സഖാവ് തന്റെ സാരഥിയായും, ഗുരു നാഥനായും വിശ്വരൂപനായും സര്‍വ്വസംഹാരരുദ്രനായും, സച്ചിദാനന്ദസ്വരൂപനായ പരബ്രഹ്മമായുംകൂടി ലാസിക്കുന്നത് കാണാനും അനുഭവിക്കാനും ഉള്ള ഭാഗ്യം അര്‍ജ്ജുനനു സിദ്ധിച്ചു.

അതുകൊണ്ട് സഖ്യഭക്തിയുടെ ശരിയായ മാതൃകയ്‌ക്ക് ആചാര്യന്മാര്‍ അര്‍ജ്ജുനനെയാണ് ഉദാഹരിക്കാറുള്ളത്. സുഹൃത്തിന്റെനേരെ സമര്‍പ്പിക്കുന്ന സൗഹൃദം വിശ്വാസസൗഹൃദമായി ഉയര്‍ത്തിയാല്‍ അതാണ് ശരിയായ സഖ്യഭക്തി. ഉച്ചനീചഭേദമില്ലാതെ സമത്വപൂര്‍ണമായ ഒരനുഭൂതിയാണ് സഖ്യഭാവം ലോകത്തിനു സംഭാവന ചെയ്യുന്നത്. അതിനുവേണ്ടി നമുക്ക് വിശ്വരൂപനായ ഭഗവാനെ ഭജിക്കാം. വ്യഷ്ടിയായ ജീവന സമഷ്ടിരൂപനായ ഈശ്വരനോടുള്ള ഐക്യമാണ് സൗഹൃദം. ഈശ്വരന്‍ നമ്മുടെ ആ സൗഹൃദത്തെ പുഷ്ടിപ്പെടുത്തട്ടെ.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതി

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.