സ്തുതിയെന്തിന്? ആത്മസ്വരൂപന്‍ ഹൃദയത്തില്‍ നിലനില്‍ക്കുന്നതിന്, ഈശ്വരവസിപ്പിടമൊരുക്കുന്നു. താരാസ്തുതിക്ക് സല്‍ഗുണചിന്തയാണ് നമുക്കാവശ്യം. സല്‍ഗുരുരൂപത്തെ കണ്ടു സ്തുതിച്ചില്ലെങ്കില്‍ ഫലമില്ല.
വിഗ്രഹത്തെ സ്തുതിച്ചാല്‍ അനുഗ്രഹം ലഭിക്കുകയില്ല. സൂക്ഷ്മരൂപം ഈ ശരീരത്തില്‍ വാഴുന്നു. അതാണ് ഇതിനെ ആരാധിക്കുന്നത്. ആരായുകയില്‍ മാത്രമേ ആരാണെന്നറിയാന്‍ സാധിക്കൂ. ആരാഞ്ഞറിഞ്ഞവരുടെ ഉള്ളത്തില്‍ വാഴുന്നു.
















