Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി-25

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 08:34 pm IST
inSamskriti

യദാകൃതാംഭോനിധിസേതുബന്ധനഃ

കരസ്ഥലാധഃകൃതപര്‍വതാധിപഃ

ഭവാനി തേലങ്ഘിതപദ്മസംഭവഃ

സദാശിവാര്‍ചാസ്തവഭാവനക്ഷമഃ

അല്ലയോ പ്രഭോ, എപ്പോള്‍ ഞാന്‍ സമുദ്രത്തില്‍ സേതുബന്ധനം(ചിറകെട്ടല്‍) നടത്തിയവനായും, കരതലത്താല്‍ പര്‍വതത്തെ കീഴ്‌പ്പോട്ടുതാഴ്‌ത്തിയവനായും, ബ്രഹ്മാവിനെ അതിലംഘിച്ചവനായും ഭവിക്കുമോ അപ്പോള്‍ ഞാന്‍ അങ്ങയുടെ പൂജയ്‌ക്കും സ്തുതിക്കും ധ്യാനത്തിനും ശക്തനായി ഭവിക്കും.

സേതുബന്ധനം നിര്‍വഹിച്ച ശ്രീരാമചന്ദ്രനോ, വിന്ധ്യപര്‍വതത്തെ തലകുനിപ്പിച്ച അഗസ്ത്യനോ, ബ്രഹ്മാവിന്റെആജ്ഞയെ ധിക്കരിച്ച വിശ്വാമിത്രനോ അല്ല ഞാന്‍. അവര്‍ക്കുതുല്യനായിമാറിയാല്‍ ഭഗവാന്റെ പൂജയും സ്തുതിയും ധ്യാനവും ചെയ്യാന്‍ ഞാന്‍ ശക്തനാകും. ഇപ്പോള്‍ ഞാന്‍ അതിന് അശക്തനാണ് എന്ന് സാരം.

നതിഭിര്‍നുതിഭിസ്ത്വമീശപൂജാ

വിധിഭിര്‍ധ്യാനസമാധിഭിര്‍ന തുഷ്ടഃ

ധനുഷാമുസലേന ചാശ്മഭിര്‍വാ

വദതേ പ്രീതികരംതഥാകരോമി

അല്ലയോ ഈശ(ഈശ്വരാ), നമസ്‌കാരങ്ങളാലും സ്‌തോത്രങ്ങളാലും പൂജാവിധികളാലും ധ്യാനസമാധികളാലും അവിടുന്ന് സന്തുഷ്ടനാകില്ല. വില്ലുകൊണ്ടോ, ഉലക്കകൊണ്ടോ, കല്ലുകൊണ്ടോ ആണോ അവിടുത്തേക്ക് പ്രീതിയുണ്ടാവുക എന്നു പറഞ്ഞാലും. ഞാന്‍ അതേപ്രകാരംചെയ്യുന്നതാണ്. വില്ലും കല്ലും ഉലക്കയുമെല്ലാം ഉപയോഗിച്ച്ശിവനെ പ്രീതിപ്പെടുത്തിയ കിരാതന്റെ ഭക്തിയാണ് ഈ ശ്ലോകത്തില്‍സൂചിപ്പിക്കപ്പെടുന്നത്.

വചസാചരിതംവദാമിശംഭോ

രഹമുദ്യോഗവിധാസുതേപ്രസക്തഃ

മനസാ കൃതിമീശ്വരസ്യസേവേ

ശിരസാചൈവസദാശിവം നമാമി

അല്ലയോ പ്രഭോ, എന്നെ അനുഗ്രഹിക്കുവാന്‍ അങ്ങയെ ഉദ്യുക്തനാക്കിത്തീര്‍ക്കുന്ന ആചരണങ്ങളില്‍ പരിചയമില്ലാത്ത ഞാന്‍ വാക്കുകൊണ്ട ്ശംഭുവായ അങ്ങയുടെ കഥകള്‍ പറയുന്നു. മനസ്സുകൊണ്ട്ഈശ്വരന്റെ(ശിവന്റെ) ആകൃതിയെ(സ്വരൂപത്തെ) സേവിക്കുന്നു(ധ്യാനിക്കുന്നു). ശിരസ്സുകൊണ്ട് സദാശിവനെ നമസ്‌കരിക്കുന്നു(ശിരസ്സുകൊണ്ട്എപ്പോഴും ശിവനെ നമസ്‌കരിക്കുന്നു).

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതി

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.