Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുടിശിഖ നല്‍കുന്നില്ല വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ മുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 08:14 pm IST
inKollam

ചാത്തന്നൂര്‍: ജോലിയുടെ ബില്ല് മാറിക്കിട്ടാത്തിനാല്‍ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ മടിക്കുന്നു. ഇതോടെ ചാത്തന്നൂര്‍ അസംബ്ലി നിയോജകമണ്ഡലത്തിലെ പല പഞ്ചായത്തുകളിലും നല്ലൊരു ശതമാനം വഴിവിളക്കുകളും കണ്ണടച്ചു. സ്വന്തം കയില്‍ നിന്ന് പണം മുടക്കി അറ്റകുറ്റപ്പണി നടത്തിയ കരാറുകാര്‍ക്ക് കീശ ചോര്‍ന്നതോടെ വഴിവിളക്ക് എന്ന് കേള്‍ക്കുമ്പോള്‍ ഷോക്കേറ്റ പോലെയാണ്.

വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തിയതിന്റെ ബില്ല് നല്‍കിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും തുക അനുവദിക്കാത്തതാണ് ഇവരെ ദുരിതത്തിലാക്കിയിരിക്കുന്നത്. തങ്ങളുടെ കീഴില്‍ തൊഴിലാളികളെ നിര്‍ത്തിയാണ് കരാറുകാര്‍ ജോലി ചെയ്യിക്കുന്നത്. ഈ തൊഴിലാളികള്‍ക്ക് പോക്കറ്റില്‍ നിന്ന് കൃത്യമായി കൂലി കൊടുക്കുകയും ചെയ്തു. പതിനായിരക്കണക്കിന് രൂപയാണ് ഓരോ കരാറുകാരനും ഇങ്ങനെ നല്‍കിയിരിക്കുന്നത്. കടം വാങ്ങി നല്‍കിയവരുമുണ്ട്.

തെരുവുവിളക്കുകള്‍ മാസങ്ങളായി തെളിയാതായതോടെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തുന്നുണ്ട്. ഇതോടെ പഞ്ചായത്തംഗങ്ങള്‍ വെട്ടിലായി. പുതിയതായി ആരും കരാറെടുക്കാന്‍ മുന്നോട്ടു വരുന്നുമില്ല.

പല പഞ്ചായത്തുകളിലും പഴയകരാറുകാരെ തന്നെ ഈ സാമ്പത്തിക വര്‍ഷത്തെ അറ്റകുറ്റപ്പണിക്കുള്ള ചുമതല നിര്‍ബന്ധപൂര്‍വം ഏല്‍പ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കരാറുകാര്‍ക്ക് ബില്ല് മാറി നല്‍കേണ്ടത് ഗ്രാമപഞ്ചായത്തുകള്‍ തന്നെയാണ്. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തത മൂലം ഇതിന് കഴിയാതെ വരുന്നു. വരുമാനക്കുറവുള്ള പഞ്ചായത്തുകളാണ് ഇക്കാര്യത്തില്‍ ഏറെ കുഴങ്ങുന്നത്.

തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സാമഗ്രികള്‍ പഞ്ചായത്ത് നല്‍കുകയും കരാറുകാരന്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയുമാണ് ചെയ്യുന്നത്. തെരുവുവിളക്കുകള്‍ സ്ഥാപിക്കലും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബില്ല് പഞ്ചായത്തിന് നല്കിയാല്‍ ഒന്നുരണ്ടു മാസങ്ങള്‍ക്കുള്ളില്‍ പാസാക്കി നല്‍കാമെങ്കിലും സാമ്പത്തികവര്‍ഷം അവസാനിക്കുന്നതു വരെ ഈ ബില്ലുകള്‍ പാസാക്കി നല്കാന്‍ അധികൃതര്‍ തയാറാകാറാകുന്നില്ലെന്ന് കരാറുകാര്‍ പറയുന്നു. എല്ലാ വാര്‍ഡിലും ഒരു ഘട്ടം അറ്റകുറ്റപ്പണി പൂര്‍ത്തിയായി കഴിയുമ്പോള്‍ ബില്ല് കൊടുക്കുകയാണ് സാധാരണ ചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിക്കഴിഞ്ഞാല്‍ പിന്നീടുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വൈകിയാണ് കരാറുകാര്‍ എത്തുന്നതെന്നും ആക്ഷേപമുണ്ട്. മുന്‍കാലങ്ങളില്‍ വൈദ്യുതിവകുപ്പാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു കീഴിലെ തെരുവുവിളക്കു സ്ഥാപിക്കലും അറ്റകുറ്റപ്പണികളും നടത്തിവന്നിരുന്നത്. ഇതിനു വേണ്ടിവരുന്ന തുക പഞ്ചായത്ത് വൈദ്യുതിവകുപ്പില്‍ അടയ്‌ക്കുകയും ചെയ്തിരുന്നു.

രണ്ടര വര്‍ഷം മുമ്പാണ് ഈ സംവിധാനത്തിനു പകരം പഞ്ചായത്ത് സ്വന്തമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചു തുടങ്ങിയത്. ഇതിനു ശേഷമാണ് അറ്റകുറ്റപ്പണികളുടെ ചുമതല പഞ്ചായത്തുകള്‍ കരാറുകാര്‍ക്ക് നല്‍കിത്തുടങ്ങിയത്.

തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതിനെതിരെ പല പഞ്ചായത്തുകളിലും അംഗങ്ങള്‍ നിരവധി പ്രതിഷേധ പരിപാടികള്‍ ഇതിനകം നടത്തിക്കഴിഞ്ഞു.

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള തുക കൃത്യസമയത്ത് നല്‍കാന്‍ അധികൃതര്‍ തയ്യാറായാല്‍ തെരുവു വിളക്കുകള്‍ തെളിയുന്നില്ലെന്ന പരാതി ഒരുപരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് കരാറുകാരുടെ വാദം. ഇതോടെ തെരുവുവിളക്കുകളുടെ അറ്റകുറ്റപണി നടത്താനും പുതിയ ലൈറ്റുകള്‍ ആളില്ലാതെ നാടെങ്ങും ഇരുട്ടിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Kerala

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.