Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2015, 09:30 pm IST
in Samskriti

ജയദ്രഥന്‍ പുറത്തുവന്ന് സന്തോഷത്തോടുകൂടി സൂര്യാസ്തമയം കാണാന്‍ ആകാശത്തേക്കു നോക്കി. അതുകണ്ടു ഭഗവാന്‍ പറഞ്ഞു: ”സമയമായി. തീഷ്ണബാണങ്ങള്‍ പ്രയോഗിച്ച് ജയദ്രഥന്റെ തലയറുത്ത് ശപഥം പരിപാലിച്ചുകൊള്ളു. അര്‍ജ്ജുനന്‍ കൃഷ്ണന്റെ കല്പന അനുസരിച്ച് ജയദ്രഥന്റെ തലയറുത്തുകളഞ്ഞു.

അപ്പോഴേക്ക് അന്ധകാരവും പോയി. സൂര്യന്‍ അസ്തമിച്ചില്ലെന്ന് എല്ലാവര്‍ക്കും മനസ്സിലാകുകയും ചെയ്തു. വീണ്ടും ഭഗവാന്‍ അര്‍ജ്ജുനനോടു പറഞ്ഞു: ”ജയദ്രഥന്റെ തല ഭൂമിയില്‍ വീഴാതെ സൂക്ഷിക്കണം. എന്തെന്നാല്‍ ആ തലയറുത്തു ഭൂമിയിലിടുന്നവരുടെ തല നൂറായി നുറുങ്ങിപ്പോകുമെന്ന് ജയദ്രഥന്റെ തപസ്വിയായ പിതാവ് അയാള്‍ക്ക് വരം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് നീ ദിവ്യബാണം പ്രയോഗിച്ച് ആ തല ജയദ്രഥന്റെ അച്ഛന്റെ മടിയില്‍ ഇട്ടുകൊടുക്കണം.

വയസ്സനായ അദ്ദേഹം ഇപ്പോള്‍ സൃമന്തപഞ്ചകത്തിന് പുറത്ത് ഒരിടത്ത് സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുകയാണ്.” അര്‍ജ്ജുനന്‍ ഭഗവാന്റെ നിര്‍ദ്ദേശമനുസരിച്ചു ചെയ്തു. നോക്കുക, ഭഗവാന്റെ ഭക്തവാത്സല്യവും ദീര്‍ഘദൃഷ്ടിയും എത്ര മഹത്തരം. ഒരു പ്രയോഗം കൊണ്ട് രണ്ട് ആപത്തില്‍നിന്നും തന്റെ ഭക്തനായ അര്‍ജ്ജുനനെ അത്ഭുതകരമാംവണ്ണമല്ലേ അദ്ദേഹം രക്ഷിച്ചത്.

തന്നെ ശരണം പ്രാപിക്കുന്ന ഭക്തനെ ഏത് ആപത്തില്‍നിന്നും രക്ഷിക്കുമെന്നുള്ള ശപഥം ഭക്തവത്സലനായ ഭഗവാന്‍ എപ്പോഴും പരിപാലിച്ചുകൊണ്ടാണ് ഇരിക്കുന്നത്. പക്ഷേ നാം അതു കാണുന്നില്ലന്നേയുള്ളൂ.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.