Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2015, 09:27 pm IST
in Samskriti

460. സ്മൃതിഃ – സ്മൃതിക്ക് ഓര്‍മ്മ, ഓര്‍മ്മിക്കല്‍, ചിന്ത, ധ്യാനം എന്നിങ്ങനെ ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍. കഴിഞ്ഞതിനെക്കുറിച്ചുള്ള ഓര്‍മ്മയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചിന്തയും ശ്രേഷ്ഠമായതിനെ മനസ്സില്‍ ധ്യാനിച്ചുറപ്പിക്കലും മൂകാംബികാദേവിയുടെ രൂപങ്ങളാണെന്നു വ്യാഖ്യാനിക്കാം.

സമൂഹം പിന്‍തുടരുന്ന ആചാരമര്യാദകള്‍ സമൂഹഘടകങ്ങളായ വ്യക്തികള്‍ ഓര്‍ത്തുവയ്‌ക്കേണ്ടതുണ്ട്. ഓര്‍ത്തുവയ്‌ക്കാനുള്ള സൗകര്യത്തിനായി മനു, യജ്ഞവല്ക്യന്‍ തുടങ്ങിയ ആചാര്യന്മാര്‍ ഇവയെ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മനുസ്മൃതി, യജ്ഞവല്കൃസ്മൃതി തുടങ്ങിയവ ഉദാഹരണം. ”സൂര്യതേ ധര്‍മോ അനേന ഇതി സ്മൃതി”(ധര്‍മ്മം ഇതിനാല്‍ സ്മൃതിക്കപ്പെടുന്നു. അതിനാല്‍ സ്മൃതി) എന്നു സ്മൃതിയെ നിര്‍വചിക്കാം. ധര്‍മ്മാനുസൃതമായരീതിയില്‍ സമൂഹ വ്യാപാരങ്ങളെ നിയന്ത്രിക്കുന്ന സ്മൃതികള്‍ ദേവീരൂപമാണ്.

461. മേധാഃ – ”ധീ ധാരണാവതീ മേധാ” (ഉള്‍ക്കൊള്ളാനും ഓര്‍ത്തുവയ്‌ക്കാനും കഴിവുള്ള ബുദ്ധിയാണു മേധ). ”മേധാ മതൗ ധീയതേ ഇതി” (ബുദ്ധിയില്‍ വയ്‌ക്കപ്പെട്ടിരിക്കുന്നതിനാല്‍ മേധ) എന്നു യാസ്‌ക്യാചാര്യര്‍ മേധയെ നിര്‍വചിക്കുന്നു. കാര്യവും അകാര്യവും വേര്‍തിരിച്ചു ഓര്‍ത്തുവയ്‌ക്കുന്ന ബുദ്ധി വ്യാപാരമായി മനുഷ്യരില്‍ വ്യാപരിക്കുന്ന മേധ മൂകാംബികാദേവിയുടെ ഒരു രൂപമാണ്.

ദക്ഷപ്രജാപതിയുടെ പുത്രിയും ധര്‍മ്മന്റെ പത്‌നിയുമായ ഒരു ദേവിയാണു മേധ. ആ മേധാദേവിയാണു മനുഷ്യരില്‍ മേധയായി വര്‍ത്തിക്കുന്നത് എന്നും അഭിപ്രായം.

462. ലജ്ജാഃ – ലജ്ജു ദേവിയുടെ ഒരു രൂപമാണ്. സമൂഹ ജീവിതത്തെ സുന്ദരമാക്കിത്തീര്‍ക്കുന്നതാണ് ലജ്ജാദേവിയുടെ പ്രവര്‍ത്തനം. മനുഷ്യര്‍ ചിലപ്പോള്‍ വികാരങ്ങള്‍ക്കു വഴങ്ങി ചെയ്യരുതാത്ത കാര്യങ്ങള്‍ ചെയ്തുപോകും. അത് അന്യര്‍ അറിയുമ്പോള്‍ അനുഭവപ്പെടുന്ന ജളതയെ ലജ്ജ എന്നുപറയും. ലജ്ജാദേവി ജാള്യമായി വര്‍ത്തിച്ച് മനുഷ്യരെ അധര്‍മ്മത്തില്‍നിന്നു പിന്മാറുന്നു.

സ്ത്രീക്ക് ഭര്‍ത്താവിന്റെയോ കാമുകന്റെയോ ദര്‍ശനം, സ്പര്‍ശനം, സ്മരണം തുടങ്ങിയവകൊണ്ടുണ്ടാകുന്ന മുഖദീപ്തി, രോമാഞ്ചം, ഗദ്ഗദം തുടങ്ങിയ മാറ്റങ്ങള്‍ അവളുടെ സൗന്ദര്യത്തെ പല മടങ്ങായി വര്‍ദ്ധിപ്പിക്കും. സ്ത്രീപുരുഷബന്ധത്തെ ആകര്‍ഷകമാക്കുന്നത് പ്രപഞ്ചപ്രവര്‍ത്തനത്തിന് ആവശ്യമായതുകൊണ്ട് ലജ്ജാദേവി സ്ത്രീയില്‍ ആവേശിക്കുന്നതാണ് ലജ്ജ എന്നു കവികള്‍ വിവരിക്കുന്നു.

463. കീര്‍ത്തിഃ – പ്രശംസ അര്‍ഹിക്കുന്ന യോഗ്യതകള്‍ ഒരാള്‍ക്കുണ്ടാകുകയും അതു മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടുകയും അവര്‍ അതിനെ പ്രശംസിക്കുകയും ചെയ്യുന്നതാണു കീര്‍ത്തി. കീര്‍ത്തിയായി വര്‍ത്തിക്കുന്നതു ദേവിയാണ്.

… തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.