Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആന്തരികമാര്‍ഗം സുഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2015, 09:24 pm IST
in Samskriti

സത്വ ഗുണത്തിനു പ്രാബല്യം കൂടുമ്പോള്‍ ഒരാള്‍ സ്വക്രിയമായ മേന്മകള്‍ അറിയുകയില്ല. മാത്രവുമല്ല അപ്പോള്‍ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍കാണുകയുമില്ല. മഹത്തായ ആന്തരികശുദ്ധിയുടെ സവിശേഷതയാണിത്. ഈ അവസ്ഥയില്‍ മനസ്സ് സ്വാഭാവികമായി ഈശ്വരാരാധനയിലും സര്‍വത്ര ഈശ്വരസാന്നിദ്ധ്യദര്‍ശനത്തിലും വ്യാപരിക്കും.

എന്നാല്‍ ഓജസ്സും തമസ്സും തലയുയര്‍ത്തുമ്പോള്‍ സ്വയം പ്രശംസിക്കുകയും മറ്റള്ളവരുടെ പ്രശംസയില്‍ അഭിമാനംകൊള്ളുകയും ചെയ്യും. അതുപോലെ തന്റെ പ്രവൃത്തികളെ മറ്റുള്ളവര്‍ വിമര്‍ശിക്കുകയോ തെറ്റുകളെ ചൂണ്ടിക്കാണിക്കുകയോ ചെയ്താല്‍ ക്ഷോഭിക്കും. കോപിക്കും. നിരാശപ്പെടും. അതേസമയം അന്യരുടെ കുറ്റങ്ങള്‍ ചുഴിഞ്ഞ് കണ്ടുപിടിക്കാന്‍ തല്പരരും ആയിരിക്കും.

രജോഗുണത്തിനു ”വിനയം” തികച്ചും അപരിചിതമാണ്. നിങ്ങളുടെ നന്മകളെ മറ്റുള്ളവര്‍ വാഴ്‌ത്തുമ്പോള്‍ സമുല്‍കൃഷ്ടമായ സാന്മാര്‍ഗികാദര്‍ശങ്ങളിലേക്ക് നിങ്ങളുടെ ചിന്തകളെ നയിക്കുക സ്വാഭാവികമാണ്.

അമ്മ നിങ്ങള്‍ക്ക് ചൂണ്ടിതന്നിട്ടുള്ള ആന്തരികമാര്‍ഗം സുഗമവും മാധുര്യം നിറഞ്ഞതും പ്രകാശനിര്‍ഭരവുമാണ്. നിരന്തരം സത്സംഗം വേണമെന്നു പറയുന്നത് വിശ്വാസത്തിനു ശക്തി വര്‍ദ്ധിക്കുവാനാണ്. ആരാണോ വിശ്വാസത്തില്‍ ദൃഢബദ്ധന്‍, ആരുടെ ഹൃദയമാണോ ഈശ്വരപാദങ്ങളില്‍മാത്രം അര്‍ച്ചിട്ടുള്ളത്, ആരുടെ ആചാരമാണോ ശുദ്ധവും പ്രചോദനാത്മവുമായിട്ടുള്ളത് ആരുടെ ജീവിതമാണോ ധാര്‍മികതേജസ്സില്‍ പരിപൂരിതമായിട്ടുള്ളത് അവരാണു മാതൃകാ ഭക്തന്മാര്‍. ആ ഭക്തരുമായുള്ള സഹവാസം നിങ്ങളുടെ വിശ്വാസത്തെ ശക്തമാക്കും.

നിങ്ങളുടെ വിശ്വാസത്തെ തകിടം മറിക്കാന്‍ ലോകം മുഴുവന്‍ ശ്രമിച്ചാലും നിങ്ങള്‍ സമുദ്രത്തിലെ പാറപോലെ അചഞ്ചലമായി വിശ്വാസത്തില്‍ സ്ഥിരപ്രതിഷ്ഠിതരായി വര്‍ത്തിക്കണം. ഈശ്വരാനേ്വഷണപരമായ ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട വിശ്വാസം ഈ രൂപത്തിലായിരിക്കണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.