Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2015, 09:23 pm IST
in Samskriti

ബാണത്വംവൃഷഭത്വമര്‍ധവപുഷാ 

ഭാര്യാത്വമാര്യാപതേ

ഘോണിത്വംസഖിതാമൃദങ്ഗവഹതാ-

ചേത്യാദിരൂപം ദധൗ

ത്വത്പാദേ നയനാര്‍പണം ച കൃതവാന്‍

ത്വദ്ദേഹഭാഗോഹരിഃ

പൂജ്യാത്പൂജ്യതരഃ സ ഏവഹി ന

ചേത്‌കോവാതദാന്യോധികഃ

അല്ലയോആര്യാപതേ(പാര്‍വതീപതേ), അങ്ങയുടെദേഹത്തിന്റെഒരു ഭാഗമായഹരി(മഹാവിഷ്ണു) ബാണത്വം(ശരം എന്ന അവസ്ഥ), വൃഷഭത്വം(കാള എന്ന അവസ്ഥ) പാതിശരീരത്താല്‍ ഭാര്യാത്വം(ഭാര്യയുടെഅവസ്ഥ) ഘോണിത്വം(വരാഹം എന്ന അവസ്ഥ) സഖിതാവസ്ഥ(സഖിയെന്ന അവസ്ഥ) മൃദംഗമെടുക്കുന്നവന്റെഅവസ്ഥഎന്നിങ്ങനെയുള്ളരൂപങ്ങള്‍ ധരിച്ചു. മാത്രമല്ലതന്റെ നേത്രങ്ങള്‍ ചൂഴ്‌ന്നെടുത്ത്അങ്ങയുടെ പാദങ്ങളില്‍അര്‍പ്പിക്കുകയുംചെയ്തു. അതിനാല്‍ ഭഗവാന്‍ വിഷ്ണുതന്നെയാണല്ലോ പൂജ്യരായവരില്‍ പൂജ്യതമനായത്.

അല്ലെങ്കില്‍മറ്റാരാണുഅദ്ദേഹത്തേക്കാള്‍ഉല്‍കൃഷ്ടനായിട്ടുള്ളത്?

ഈ ശ്ലോകത്തില്‍ശിവനു സഹായകമായിവര്‍ത്തിക്കുന്നവനും ശിവന്റെ അര്‍ദ്ധഭാഗവുമായ മഹാവിഷ്ണുവിന്റെശ്രേഷ്ഠതയെക്കുറിച്ചു പറയുന്നു. ശങ്കരനാരായണസ്വരൂപമാര്‍ന്ന ശിവന്റെ അര്‍ദ്ധഭാഗം വിഷ്ണുവാണ്. ത്രിപുരവധവേളയില്‍ശിവന്റെവില്ലില്‍തൊടുക്കുന്ന ബാണമായിവിഷ്ണുമാറുകയും ബാണമെയ്ത് ശിവന്‍ ത്രിപുരന്‍മാരെ വധിക്കുകയുംചെയ്തു.

വാഹനമായവൃഷഭമായിചമഞ്ഞതുംവിഷ്ണുതന്നെ. മോഹിനീ രൂപം ധരിക്കുകയാല്‍ശിവ ഭാര്യാത്വവുംവിഷ്ണുവിനു സിദ്ധിച്ചു. വരാഹരൂപം ധരിച്ച്ശിവലിംഗമൂലംതേടിയതിനാല്‍ശിവന്റെസുഹൃത്ത് എന്ന പദവിയുംലഭിച്ചു. പ്രദോഷവേളയില്‍ ശിവന്‍ നൃത്തമാടുമ്പോള്‍ മൃദംഗംവായിക്കുന്നതുംവിഷ്ണുവാണ്.

ആയിരംതാമരപ്പൂക്കള്‍കൊണ്ടുശിവപൂജ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ഒരു പുഷ്പം കുറവുവരികയാല്‍തന്റെതാമരനേത്രങ്ങള്‍ തന്നെ ചൂഴ്‌ന്നെടുത്തുവിഷ്ണുശിവപാദത്തില്‍സമര്‍പ്പിച്ചു. ഇങ്ങനെയെല്ലാംഹരനെ ആശ്രയിച്ചിരിക്കുന്ന ഹരിയല്ലാതെഉത്കൃഷ്ടനായമറ്റൊരു ഭക്തനുമില്ലഎന്നുശങ്കരാചാര്യസ്വാമികള്‍ പറയുന്നു.

ജനനമൃതിയുതാനാം സേവയാദേവതാനാം

ന ഭവതിസുഖലേശഃസംശയോ നാസ്തി

തത്ര

അജനിമമൃതരൂപംസാംബമീശം ഭജന്തേ

യഇഹ പരമസൗഖ്യംതേഹി ധന്യാലഭന്തേ

ജനനമരണങ്ങളുള്ളവരായദേവതമാരുടെസേവകൊണ്ട് അല്‍പം പോലുംസുഖം ഭവിക്കുന്നില്ല. അതില്‍ ഒരുസംശയവുമില്ല. ആര് ജനനമില്ലാത്തവനായുംഅമൃതസ്വരൂപനായും (മരണമില്ലാത്ത സ്വരൂപത്തോടുകൂടിയവനായും),സാംബനായും (ഉമാസമേതനായും) ഇരിക്കുന്ന ഈശനെ (ഈശ്വരനെ) ഭജിക്കുന്നുവോ ധന്യരായഅവര്‍ക്ക് ഈ ലോകത്തില്‍ പരമസൗഖ്യംലഭിക്കുന്നു.

ശിവതവ പരിചര്യാസന്നിധാനായഗൗര്യാ

ഭവമമഗുണധുര്യാം ബുദ്ധികന്യാം പ്രദാസ്യേ

സകലഭുവനബന്ധോസച്ചിദാനന്ദസിന്ധോ

സദയഹൃദയഗേഹേസര്‍വദാസംവസത്വം

അല്ലയോ ഭവനായശിവഭഗവാനേ, ഗൗരീ(പാര്‍വതീ) ദേവിയുടെ പരിചരണത്തിനായിഎന്റെഗുണവതിയായ ബുദ്ധികന്യകയെ ഞാന്‍ അങ്ങേയ്‌ക്കുദാനമായി നല്‍കാം. അല്ലയോസര്‍വലോകബന്ധുവും, സച്ചിദാനന്ദസിന്ധുവും(സച്ചിദാനന്ദസമുദ്രവും) ദയാലുവുമായ ഭഗവാനേ അവിടുന്ന്എല്ലായ്‌പ്പോഴുംഎന്റെഹൃദയമാകുന്ന ഗൃഹത്തില്‍വസിച്ചാലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

പുതിയ വാര്‍ത്തകള്‍

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.