Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 09:21 pm IST
inSamskriti

451. ധീ – ബുദ്ധി. ജീവികളില്‍ ബുദ്ധിയായി വര്‍ത്തിക്കുന്നവള്‍. ഇന്ദ്രിയങ്ങളിലൂടെ ബുദ്ധി നേടുന്ന ദര്‍ശനങ്ങളെ അപഗ്രഥിച്ച് അറിവായി സൂക്ഷിക്കുകയും ആ അറിവിനെ ആധാരമാക്കി പുതിയ ജ്ഞാനമേഖലകള്‍ ആവിഷ്‌കരിക്കുകയും ഓരോ പ്രവൃത്തി ചെയ്യുമ്പോഴും ധര്‍മ്മാധര്‍മ്മങ്ങളും കൃത്യാകൃത്യങ്ങളും വേര്‍തിരിച്ചറിയിക്കുകയും ചെയ്യുന്ന ബുദ്ധി ദേവീരൂപമാണ്. ദേവി എല്ലാ ജീവികളിലും ധീയായി വര്‍ത്തിക്കുന്നു.

452. ശ്രീഃ – മഹാലക്ഷ്മി, ”ഐശ്വര്യം ആഗ്രഹിക്കുന്നവരാല്‍ ആശ്രയിക്കപ്പെടുന്നവള്‍” (ഐശ്വര്യാര്‍ത്ഥം സര്‍വൈടുശ്രയതേ ഇതിശ്രീഃ) എന്ന് ആചാര്യന്മാര്‍ ശ്രീശബ്ദത്തെ നിര്‍വചിക്കുന്നു. ഈ പ്രപഞ്ചത്തില്‍ ആകര്‍ഷകമായും പ്രയോജനപ്പെടുന്ന ജ്ഞാനമായും ഉപഭോഗ്യമായും എന്തെല്ലാമുണ്ടോ അതെല്ലാം ശ്രീദേവിയുടെ വിഭൂതികളാണ്. ആ ശ്രേഷ്ഠയായ മഹാലക്ഷ്മി തന്നെയാണ് മൂകാംബികയായി ലോകത്തെ അനുഗ്രഹിക്കുന്നത്.

453. കാന്തി – ശോഭയായും ദീപ്തിയായും തേജസ്സായും ലോകത്തെ പ്രകാശിപ്പിക്കുന്നവള്‍. ജ്ഞാനസ്വരൂപമാണു കാന്തിയെന്നും അജ്ഞാനമാണു തമസ്സെന്നും ആചാര്യന്മാര്‍ വേര്‍തിരിക്കുന്നു.

454. ക്ഷമാ – ഭൂമിയായി രൂപം പൂണ്ടവള്‍. തന്നെ ദ്രോഹിക്കുന്നവരോടു പ്രതികാരം ചെയ്യാന്‍ കഴിവുണ്ടെങ്കിലും അതു ചെയ്യാതെ ഉപദ്രവവും ദ്രോഹവും സഹിക്കുന്ന സ്വഭാവമാണു ക്ഷമ. തന്റെ സന്താനങ്ങളായ മനുഷ്യരും മറ്റു ജീവികളും ചെയ്യുന്ന ദ്രോഹങ്ങളെ അവഗണിച്ച് അവര്‍ക്ക് ആഹാരവും പാര്‍പ്പിടവും കൊടുത്തനുഗ്രഹിക്കുന്നതിനാല്‍ ഭൂമിക്കു ക്ഷമ എന്നുപേര്.

… തുടരും

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതി

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.