Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 07:55 pm IST
in Samskriti

ശ്രീകൃഷ്ണന് അര്‍ജ്ജുനന്റെ പേരിലുണ്ടായിരുന്ന അവാച്യമായ സ്‌നേഹത്തെക്കുറിച്ചു മറ്റുചിലതുകൂടി പ്രതിപാദിക്കാം. ഭാരതയുദ്ധം നടന്നുകൊണ്ടിരുന്ന പതിനെട്ടുദിവസവും ഭഗവാന്‍ അര്‍ജ്ജുനന്റെ തേരാളിയായിട്ടാണ് പെരുമാറിയത്. മഹാരഥന്മാരായ ഭീഷ്മരില്‍നിന്നും ദ്രോണരില്‍നിന്നും കര്‍ണനില്‍നിന്നും അര്‍ജ്ജുനനെ രക്ഷിക്കുകയും യുദ്ധത്തില്‍ വിജയിപ്പിക്കുകയും ചെയ്തത് ശ്രീകൃഷ്ണഭഗവാനാകുന്നു എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.

ശ്രീകൃഷ്ണഭക്തിക്കും ശ്രീകൃഷ്ണന്റെ ഭക്തവാത്സല്യത്തിനും തെളിവായി അനേകം സംഭവങ്ങള്‍ ഭാരതയുദ്ധത്തില്‍ നടന്നിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്ന് ജയദ്രഥവധമായിരുന്നു. ചക്രവ്യൂഹത്തില്‍ അര്‍ജുനപുത്രനും വീരനുമായ അഭിമന്യൂവിനെ മഹാരഥന്മാരുടെ സഹായത്തോടുകൂടി ജയദ്രഥന്‍ വഞ്ചിച്ചുകൊന്നു കൃഷ്ണാര്‍ജ്ജുനന്മാരെപ്പോലെ അത്ഭുത പരാക്രമിയായിരുന്നു അഭിമന്യൂ.

പുത്രന്റെ അകാലചരമം അര്‍ജുനനെ അവശനാക്കിത്തീര്‍ത്തു. ”ജയദ്രഥന്‍ പശ്ചാത്താപത്തോടുകൂടി എന്നെയോ യുധിഷ്ഠിരമഹാരാജാവിനെയോ ഭഗവാന്‍ ശ്രീകൃഷ്ണനെയോ ശരണം പ്രാപിച്ചില്ലെങ്കില്‍ നാളെ സൂര്യന്‍ അസ്തമിക്കുന്നതിനുമുമ്പു ഞാനവനെ കൊന്നുവീഴ്‌ത്തും. അങ്ങനെ ചെയ്തില്ലെങ്കില്‍ പുണ്യപുരുഷന്മാര്‍ എത്തിച്ചേരുന്ന ലോകം എനിക്കു നഷ്ടപ്പെടുകയും മഹാപാപികള്‍ക്കുള്ള നരകത്തില്‍ ഞാന്‍ പതിക്കുകയും ചെയ്യും മാത്രമല്ല,

ജയദ്രഥനെ കൊല്ലാതിരുന്നാല്‍ നാളെ സൂര്യന്‍ അസ്തമിച്ചതിനുശേഷം ജ്വലിക്കുന്ന അഗ്നികുണ്ഡത്തില്‍ ചാടി ഞാന്‍ മരിക്കുന്നുമുണ്ട്.” എന്ന് ഭഗവാന്റെയും മറ്റുപാണ്ഡവന്മാരുടെയും മുമ്പില്‍വച്ച് അര്‍ജ്ജുനന്‍ ഉഗ്രമായ ഒരു ശപഥംചെയ്തു. ആ ശപഥം കേട്ടു ഭഗവാന്‍ സന്തുഷ്ടനായി പാഞ്ചജന്യം മുഴക്കി ലോകത്തെ വിറപ്പിച്ചു. അര്‍ജ്ജുനന്റെ ശപഥം കൗരവന്മാരും അറിഞ്ഞു. അവരെല്ലാം ജയദ്രഥനെ രക്ഷിക്കാന്‍തന്നെയാണ് തീരുമാനിച്ചത്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’എന്നും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പാക്കപ്പ്; ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും

Kerala

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

മൈൻഡ് റീഡിങ്,മെന്റലിസം എന്നിവ പ്രമേയമാക്കിയ ഡോ.ബെന്നറ്റ് മെയ് മാസം തിയേറ്ററിൽ എത്തുന്നു

യോഗി ആദിത്യനാഥിനെ വെല്ലുവിളിക്കാന്‍ എം.എ. ബേബിയും കൂട്ടരും; നോയിഡയില്‍ വീണ്ടും സമരവീര്യം കുത്തിവെയ്‌ക്കാന്‍ കേരളത്തിലെ സമരവീരന്മാര്‍

സ്ഥാനാര്‍ത്ഥിത്വം നല്കാത്തതില്‍ അതൃപ്തി;കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു,പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള ശ്രമം നടക്കുന്നതായി ആരോപണം

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.