Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കന്‍ വിദഗ്ധന്‍ ഭാരതത്തില്‍ ഐസിസിനോട് വലിയ ആകര്‍ഷണമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 06:53 pm IST
inWorld

ന്യൂയോര്‍ക്ക്: മറ്റു പലരാജ്യങ്ങിലും കാണുന്നതുപോലെ,ഭാരതത്തില്‍ ഭീകരസംഘടനയായ ഐസിസിനോട് ആകര്‍ഷകത്വം ഇല്ലെന്ന് അമേരിക്കന്‍ ഭീകരവിരുദ്ധ വിദഗ്ധന്‍ ഗാരി ലാഫ്രീ.

ഭാരതത്തിലെ മതവൈവിധ്യം ആകര്‍ഷിക്കുന്ന ഒന്നാണ്.ഇസഌം മതവും മറ്റു മതങ്ങളും തമ്മില്‍ ഭിന്നതയുണ്ടാക്കാന്‍ ഐസിസ് ശ്രമിച്ചുവരികയാണ്.എന്നാല്‍ പല മതക്കാര്‍ സമരസതയോടെ ഒന്നിച്ചുജീവിക്കുന്ന ഈ രീതിയാണ് യഥാര്‍ഥത്തില്‍ അവര്‍ക്കുള്ള തടസം, ലാഫ്രി പറഞ്ഞു.

ഒരു മതം മാത്രമുള്ള രാജ്യങ്ങളില്‍ മുസഌങ്ങളെ ഒന്നിപ്പിക്കാന്‍ ഐസിസിന് എളുപ്പമാണ്. എന്നാല്‍ മതവൈവിധ്യമുള്ള ഭാരതത്തില്‍ അത് എളുപ്പമല്ല.പലമതങ്ങളും പള്ളികളും മോസ്‌ക്കുകളും അടുത്തടുത്താണ്.

രാജ്യത്തിന്റെ വലിപ്പവും മറ്റും കണക്കിലെടുത്താല്‍ ഭാരതത്തില്‍ വളരെക്കുറച്ച് വിദേശപോരാളികളേയുള്ളൂ.ഭാരതത്തില്‍ ഐസിസിനോട് വലിയ ആകര്‍ഷണമൊന്നുമില്ല. എന്നാല്‍ അമേരിക്കയക്കും യൂറോപ്പിനും ഐസിസിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്, ലാഫ്രീ പറഞ്ഞു.

ഐസിസ് വലിയ ശക്തിയാണ്. വലയി നേതൃത്വവും അവര്‍ക്കുണ്ട്.അവരെ തുടച്ചുനീക്കുക അത്രഎളുപ്പമല്ല.എങ്കിലും മതാധിഷ്ഠിത ഭീകരത ഭാരതത്തിലും കൂടുകയാണ്. 2014ലെ ഭീകരാക്രമണങ്ങളുടെ കണക്കെടുത്താല്‍ ഭാരതം നാലാമതാണ്.

ഇതില്‍ അറുപതുശതമാനവും മാവോയിസ്റ്റ് ആക്രമണങ്ങളും ഇടതു ഭീകരതയുമാണ്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഇറാഖുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍, ലാഫ്രീ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പുതിയ വാര്‍ത്തകള്‍

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.