Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയില്‍ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 06:47 pm IST
in World

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രത്തിന്റെ ഭിത്തിയില്‍ മോശം ചിത്രങ്ങള്‍ വരച്ചു, സ്‌പ്രേ പെയിന്റടിച്ചു. ക്ഷേത്രത്തിന്റെ വാതിലില്‍ ‘666’ എന്ന് സ്‌പ്രേ പെയിന്റില്‍ എഴുതിയിട്ടുണ്ട്.

തലതിരിച്ച്, കുരിശടയാളവും വരച്ചിട്ടുണ്ട്. ടെക്‌സാസ്സിലെ ലേക്ക് ഹൈലാന്‍ഡ്‌സിലുള്ള ഹിന്ദുമന്ദിറിലാണ് ആക്രമണം നടന്നത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് ക്ഷേത്രഭാരവാഹി കൃഷ്ണ സിങ് പറഞ്ഞു.

ഡാളസ് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ മൂന്ന് മാസത്തിനിടയില്‍ ഉണ്ടായ മൂന്നാമത്തെ ക്ഷേത്ര ആക്രമണമാണിത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ട് ആക്രമണങ്ങള്‍ ഉണ്ടായത്. ഫെബ്രുവരി 15നാണ് ആദ്യത്തെ ഹിന്ദുക്ഷേത്ര ആക്രമണം നടന്നത്. രണ്ടാമത്തെത് ഫെബ്രുവരി 15നുമാണ് നടന്നത്.

സംഭവത്തെക്കുറിച്ച് ഇതുവരെ ക്രൈസ്തവ നേതാക്കളാരും പ്രതികരിച്ചിട്ടില്ല. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന റിപ്പബഌക്കന്‍ നേതാവ് പാറ്റ് റോബര്‍ട്ട്‌സണ്‍ അടുത്തിടെ ഹിന്ദുമതത്തെ ചെകുത്താന്റെ മതമെന്നുപോലും വിശേഷിപ്പിച്ച നാടാണ് അമേരിക്ക. റോബര്‍ട്ട്‌സണ്‍ ഒരു പാസ്റ്ററാണ്.

സ്വന്തമായി ചാനല്‍വരെയുള്ള ഇയാള്‍ക്ക് കുേറ അനുയായികളുമുണ്ട്.ഇയാളുടെ വെബ്‌സൈറ്റ് വഴിയുള്ള സുവിശേഷം ഭാരതത്തിലും പ്രചരിപ്പിക്കുന്നുണ്ട്. ആഗസ്റ്റില്‍ ശിവന്റെ പ്രതിമയില്‍ കരിയോയില്‍ ഒഴിച്ചിരുന്നു.കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.ജൂലൈയ്‌ക്കും ഒക്‌ടോബറിനും ഇടയ്‌ക്ക് ഹിന്ദുആരാധനാലയങ്ങള്‍ക്ക് എതിരെ 17 ആക്രമണങ്ങളാണ് നടന്നത്.

റോബര്‍ട്ട്‌സണിനു പുറമേ ഫ്രാങ്കഌന്‍ ഗ്രഹാമെന്ന പാസ്റ്ററും ഹിന്ദുക്കള്‍ക്ക് എതിരെ നിരന്തരം നീചമായ പ്രചാരണം നടത്തുന്നുണ്ട്.

വ്യാജമതമെന്ന് ആക്ഷേപിച്ച ഗ്രഹാം ഒരു ഹിന്ദു ദൈവവും മോക്ഷം നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തരം നികൃഷ്ടമായ പ്രചാരണങ്ങള്‍ക്കിടയിലാണ് നിരന്തരം ക്ഷേത്ര ആികമണങ്ങള്‍ നടക്കുന്നത്. അമേരിക്ക ക്രിസ്ത്യന്‍ രാഷ്‌ട്രമാണെന്നും ഹിന്ദുമതം വ്യാജമതമാണെന്നുമാണ് അമേരിക്കന്‍ സെനറ്റര്‍ ഷിറില്‍ നക്‌സോള്‍ പറഞ്ഞത്.ഇവര്‍ കത്തോലിക്കാ സഭക്കാരിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.