Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2015, 09:05 pm IST
in Samskriti

നിത്യംയോഗിമനഃ സരോജദലസഞ്ചാരക്ഷമസ്ത്വത്ക്രമഃ

ശംഭോതേന കഥംകഠോരയമരാഡ്വക്ഷഃകവാടക്ഷതിഃ

അത്യന്തംമൃദുലംത്വദങ്ഘ്രിയുഗളം ഹാ മേ മനശ്ചിന്തയ

ത്യേതല്ലോചനഗോചരംകുരുവിഭോഹസ്‌തേന സംവാഹയേ

അല്ലയോശംഭോ, അങ്ങയുടെകാലടികള്‍ നിത്യവുംയോഗികളുടെ മനസ്സുകളാകുന്ന താമരപ്പൂവുകളുടെ ഇതളുകളില്‍സഞ്ചരിക്കുന്നതിനു കഴിവുള്ളവയാണ്. ആ കാലടികള്‍കൊണ്ട്ഏതുപ്രകാരമാണ്കഠിനമായതുംവാതിലുപോലെഉറപ്പുള്ളതുമായകാലന്റെമാറിടത്തിനു ക്ഷതി(തകര്‍ച്ച)യുണ്ടായത്?. ഹേവിഭോ, അങ്ങയുടെകാലടികള്‍അത്യന്തംമൃദുലമാണ്എന്ന്എന്റെ മനസ്സ്ചിന്തിക്കുന്നു. അങ്ങയുടെമൃദുലമായകാലടികള്‍ എനിക്കു ദര്‍ശിക്കുവാന്‍ സാധിക്കേണമേ. ഹാ, ഞാന്‍ ആ കാലടികളെകൈകളാല്‍തലോടാം.

ഏഷ്യത്യേഷ ജനിം മനോസ്യകഠിനം തസ്മിന്നടാനീതിമ

ദ്രക്ഷായൈഗിരിസീമ്‌നി കോമളപദന്യാസഃ പുരാഭ്യാസിതഃ

നോചേദ്ദിവ്യഗൃഹാന്തരേഷുസുമനസ്തല്‍പേഷുവേദ്യാദിഷു

പ്രായഃസത്സുശിലാതലേഷു നടനം ശംഭോകിമര്‍ഥംതവ

ഇവന്‍ ഇനിയും ജനിക്കും.ഇവന്റെ മനസ്സ്‌കഠിനമാണ്.ഞാന്‍ അതില്‍ നടനം ചെയ്യും.എന്നുവിചാരിച്ചിട്ട്എന്റെരക്ഷയ്‌ക്കായിട്ടാണല്ലോ പര്‍വതഭൂമിയില്‍കോമളമായപാദങ്ങള്‍വെച്ച്അങ്ങ് മുന്‍പ് നൃത്തംഅഭ്യസിച്ചത്. ഇല്ലെങ്കില്‍ അല്ലയോ ശംഭോ, ദിവ്യങ്ങളായഗൃഹങ്ങളുടെഅന്തര്‍ഭാഗങ്ങളും പുഷ്പശയ്യകളും(ഉത്തമമനസ്സുകളാകുന്ന തല്‍പവും) നല്ല വേദികളും ധാരാളമായിഅവിടുത്തേയ്‌ക്ക് നൃത്തംചെയ്യുവാന്‍ ഉണ്ടായിരിക്കേ പാറപ്പുറത്തുള്ളഅങ്ങയുടെ നൃത്തംഎന്തിനു വേണ്ടിയാണ്?.

ഭഗവാന്‍ പാറപ്പുറത്ത് നൃത്തംചെയ്തു പരിശീലിക്കുന്നത് ഭക്തന്റെകാഠിന്യമേറിയ മനസ്സില്‍ നൃത്തംചെയ്യുവാനായിട്ടാണ്എന്നുആചാര്യസ്വാമികള്‍സൂചിപ്പിക്കുന്നു.

കഞ്ചിത്കാലമുമാമഹേശ ഭവതഃ പാദാരവിന്ദാര്‍ചനൈഃ

കഞ്ചിദ്ധ്യാനസമാധിഭിശ്ച നതിഭിഃകഞ്ചിത്കഥാകര്‍ണനൈഃ

കഞ്ചിത്കഞ്ചിദവേക്ഷണൈശ്ച നുതിഭിഃകഞ്ചിദ്ദശാമീദൃശീം

യഃ പ്രാപ്‌നോതിമുദാത്വദര്‍പിതമനാ ജീവന്‍ സ മുക്തഃഖലു

ഉമാമഹേശ്വരനായ ഭഗവാനേ, യാതൊരുവന്‍ അങ്ങയില്‍അര്‍പ്പിക്കപ്പെട്ട മനസ്സോടുകൂടിയവനായി; മോദത്തോടെ അല്‍പകാലംഅങ്ങയുടെ പാദപദ്മപൂജകളും അല്‍പകാലം ധ്യാനസമാധിനമസ്‌കാരാദികളും അല്‍പകാലംകഥാശ്രവണങ്ങളും അല്‍പകാലംദര്‍ശനങ്ങളും അല്‍പകാലംസ്തുതിഗീതങ്ങളും അനുഷ്ഠിച്ച്അങ്ങയില്‍തന്നെ മനസ്സുറപ്പിച്ച്ജീവിക്കുന്നുവോ അവന്‍ മുക്തനാകുന്നു.

… തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.