Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ റാലിയില്‍ പാക് പതാക: കര്‍ശന നടപടിക്ക് കേന്ദ്രനിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 10:51 pm IST
in India

 

ന്യൂദല്‍ഹി: വിഘടനവാദി നേതാവ് മസ്രത് ആലത്തിന്റെ നേതൃത്വത്തില്‍ ശ്രീനഗറില്‍ നടന്ന പരിപാടിയില്‍ പാക്കിസ്ഥാന്‍ പതാക ഉപയോഗിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്രം ജമ്മു കശ്മീര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന് ഫോണിലൂടെയാണ് നിര്‍ദ്ദേശം നല്‍കിയത്. പാക് പതാക വീശിയ സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തി ആലത്തെ വീണ്ടും തടവിലാക്കിയേക്കുമെന്നാണ് സൂചന.

ശക്തവും വേഗത്തിലുള്ളതുമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഫ്തി മുഹമ്മദ് സെയ്ദിനോട് നിര്‍ദ്ദേശിച്ച രാജ്‌നാഥ്‌സിങ്, രാഷ്‌ട്രീയവും രാജ്യസുരക്ഷയും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കരുതെന്ന താക്കീതും നല്‍കി. രാഷ്‌ട്രസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചകള്‍ക്കും കേന്ദ്രസര്‍ക്കാരിനെ കിട്ടില്ലെന്നും സാധ്യമായ എല്ലാ നടപടിയും സംസ്ഥാനം സ്വീകരിക്കണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.

കടുത്ത വാക്കുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നിയമം അനുസരിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും നിയമത്തെ അവഗണിക്കാനാവില്ലെന്നും മുഫ്തി മുഹമ്മദ് സെയ്ദ് പിന്നീട് പറഞ്ഞു. റാലിയില്‍ സംഭവിച്ച കാര്യങ്ങെളെപ്പറ്റിയുള്ള വിശദീകരണവും മുഫ്തി കേന്ദ്രആഭ്യന്തരമന്ത്രിക്ക് നല്‍കി.

മസ്രത് ആലത്തിന്റെ പരിപാടിയില്‍ പാക് പതാക വീശിയ സംഭവത്തില്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ കുമാര്‍ റിജ്ജു പറഞ്ഞു. ഇത്തരം ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന കേന്ദ്രആവശ്യം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യും.

ബഡ്ഗാം പോലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധ പ്രവൃത്തി തടയല്‍ നിയമം, 120ബി, 147,341,336,427 എന്നീ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനു ശേഷമാണ് ശ്രീനഗറില്‍ പൊതുപരിപാടി നടത്താന്‍ സയിദ് ഗിലാനിയേയും ആലത്തേയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. 2010ല്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ് നടത്തിയ റാലിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളില്‍ നൂറിലധികം കശ്മീരികളാണ് കൊല്ലപ്പെട്ടത്. മസ്രത് ആലമായിരുന്നു കലാപങ്ങളുടെ സൂത്രധാരന്‍. എന്നാല്‍ ഇത്തവണ ആക്രമണങ്ങള്‍ ഒഴിവായിരുന്നു. മസ്രത് ആലം ഭാരത വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ നഗരമധ്യത്തിലെ ലാല്‍ ചൗക്കില്‍ മസ്രത്തിന്റെ അനുയായികളില്‍ ചിലര്‍ പാക് പതാക വീശുകയായിരുന്നു.

കേന്ദ്രസര്‍ക്കാരിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികള്‍ മസ്രത് ആലത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. പാക് പതാക വീശിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപിയും പ്രസ്താവന ഇറക്കി. പാക് പതാക വീശിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.