Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 09:59 pm IST
in Samskriti

കല്യാണിനം സരസചിത്രഗതിംസവേഗം

സര്‍വേങ്ഗിതജ്ഞമനഘം ധ്രുവലക്ഷണാഢ്യം

ചേതസ്തുരങ്ഗമധിരുഹ്യചരസ്മരാരേ

നേതഃ സമസ്തജഗതാംവൃഷഭാധിരൂഢ

അല്ലയോസ്മരാരേ(കാമനാശനാ), സമസ്തജഗത്തിനും നേതാവുംവൃഷഭാധിരൂഢനുമായഅവിടുന്ന്മംഗളസ്വരൂപമായുംരസാവഹമായവിചിത്ര നടത്തത്തോടുകൂടിയതായുംവേഗമേറിയതായുംസര്‍വരുടെയുംഇംഗിതങ്ങളെഅറിയുന്നതായും അനഘമായും(ദോഷഹീനമായും) ഉത്തമലക്ഷണങ്ങള്‍ചേര്‍ന്നതായുമിരിക്കുന്ന മനസ്സാകുന്ന കുതിരപ്പുറമേറിസഞ്ചരിച്ചാലും.

ഭക്തിര്‍മഹേശപദപുഷ്‌കരമാവസന്തീ

കാദംബിനീവ കുരുതേ പരിതോഷവര്‍ഷം

സമ്പൂരിതോ ഭവതിയസ്യ മനസ്ത്തടാക

സ്തജ്ജന്‍മസസ്യമഖിലംസഫലം ച നാന്യത്

ശിവപാദമാകുന്ന താമരയില്‍എന്നുംവസിക്കുന്ന ഭക്തിമേഘസമൂഹമെന്നപോലെസന്തോഷവര്‍ഷംചൊരിയുന്നു. ആ വര്‍ഷത്താല്‍യാതൊരുവന്റെ മനസ്സാകുന്ന തടാകം നല്ലതു പോലെ നിറയുന്നുവോഅവന്റെ ജന്‍മമാകുന്ന സസ്യം ഫലമുള്ളതായിമാറുന്നു. അങ്ങനെയല്ലാതുള്ള ജന്‍മ സസ്യം ഫലത്തെ തരികയില്ല.

ബുദ്ധിഃസ്ഥിരാ ഭവിതുമീശ്വരപാദപദ്മ

സക്താ വധൂര്‍വിരഹിണീവസദാസ്മരന്തീ

സദ്ഭാവനാസ്മരണദര്‍ശനകീര്‍ത്തനാദി

സമ്മോഹിതേവശിവമന്ത്രജപേന വിന്തേ

ഈശ്വരന്റെ(ശിവന്റെ) പാദപദ്മത്തില്‍ആസക്തയായിരിക്കുന്ന ബുദ്ധി അതില്‍ സ്ഥിരമായിരിക്കുവാന്‍ വിരഹിണിയായ വധു ഭര്‍ത്താവിനെ എന്ന പോലെഎപ്പോഴുംശിവമന്ത്രജപത്താല്‍സ്മരിച്ചുകൊിരിക്കുന്നു. ശിവഭാവന, സ്മരണം, ദര്‍ശനം, കീര്‍ത്തനം എന്നിവയാല്‍മയങ്ങിയിട്ടെന്ന പോലെ ബുദ്ധിക്ക് അവിടുത്തെ പാദപദ്മങ്ങളില്‍സ്ഥിരതലഭിക്കുകയുംചെയ്യുന്നു.

സദുപചാരവിധിഷ്വനുബോധിതാം

സവിനയാംസഹൃദംസദുപാശ്രിതാം

മമ സമുദ്ധര ബുദ്ധിമിമാം പ്രഭോ

വരഗുണേന നവോഢവധൂമിവ

ഹേ പ്രഭോ, നല്ല ഉപചാരവിധികളേക്കുറിച്ച് ഉപദേശം നല്‍കപ്പെട്ടതും, വിനയത്തോടുകൂടിയതും നല്ല ഹൃദയത്തോടുകൂടിയതും, നിന്തിരുവടിയെ ആശ്രയിച്ചിരിക്കുന്നതുമായഎന്റെ ഈ ബുദ്ധിയെ നവോഢയായ വധുവിനെ വരന്‍ എന്ന പോലെ ശ്രേഷ്ഠഗുണങ്ങളാല്‍ ഉദ്ധരിച്ചാലും.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.