Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 09:55 pm IST
inSamskriti

432. സര്‍വശക്തി സമന്വിതാ – എല്ലാ ശക്തികളോടും കൂടി ചേര്‍ന്നവള്‍. എല്ലാ ശക്തിദേവിമാരും ലളിതാദേവിയോടൊപ്പം ഭണ്ഡനെ നേരിടാന്‍ പുറപ്പെട്ടു. ശക്തിദേവിമാര്‍ ദേവിയുടെതന്നെ വിഭൂതികളാണ്. ഭണ്ഡന്‍ ശിവന്റെ പ്രഭാവംകൊണ്ടു ജനിച്ചവനാകയാലും ശിവപ്രസാദംകൊണ്ടു കഴിവുകള്‍ നേടിയവനാകയാലും ദേവിക്ക് ഭണ്ഡനെ വധിക്കാന്‍ സര്‍വശക്തികളും ഉപയോഗിക്കേണ്ടിവന്നു.

433. ഗീതിചക്രരഥാരൂഢ മന്ത്രിനാഥാപുരസ്‌കൃതാ – ഗീതി ചക്രം എന്ന രഥത്തില്‍ ആരൂഢയായ മന്ത്രിനാഥയാല്‍ മുന്നിടപ്പെട്ടവള്‍. സംഗീതയോഗിനി എന്നു പ്രസിദ്ധമായ ശ്യാമളാദേവിയാണു ലളിതാദേവിയുടെ മന്ത്രിനാഥ. ലളിതാദേവിയുടെ ശക്തിസാമ്രാജ്യത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ശ്യാമളാദേവിയുടെ നിയന്ത്രണത്തിലാണ്. മഹാദേവിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാനും നടപ്പിലാക്കാതിരിക്കാന്‍ മറ്റൊരു തരത്തിലാക്കാനും ശ്യാമളാദേവിക്കു കഴിയും. ”കര്‍ത്തും അകര്‍ത്തും അന്യഥാകര്‍ത്തും ശക്താ” എന്നാണ് ലളിതാദേവിയുടെ അപദാനങ്ങള്‍ വിവരിക്കുന്ന ലളിതോപാഖ്യാനം പറയുന്നത്. ശ്യാമളാദേവി കലാദേവതയാണ്. യുദ്ധവും യുദ്ധോപകരണങ്ങളായ ആയുധങ്ങളുമെല്ലാം കലാഭംഗിയുള്ളവയാണ്. സൗന്ദര്യത്തിന്റെ സ്ത്രീരൂപം എന്നു കവികള്‍ വര്‍ണ്ണിക്കുന്ന ശ്യാമളാദേവിയുടെ രഥം ഉരുളുമ്പോള്‍ അതിന്റെ ചക്രങ്ങളുടെ ഭ്രമണത്തില്‍നിന്നുണ്ടാകുന്നതു സംഗീതമാണ്. ഗേയചക്രരഥമെന്നും ഗീതിചക്രരഥമെന്നും ദേവിയുടെ രഥത്തിനു പേര്. ശ്യാമളാദേവിയും പരിവാരങ്ങളും യുദ്ധഭൂമിയിലേക്കു പോകുന്ന ശബ്ദം ഒരു പാട്ടുകച്ചേരിപോലെ ശ്രവണമധുരമാണ്. ലളിതാദേവിയെ പിന്നിലാക്കിയാണ് ശ്യാമളാദേവിയുടെ രഥം യുദ്ധഭൂമിയിലെത്തുന്നത്.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.