Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയ്ഹിന്ദ് ചാനലിന്റെ സംപ്രേഷണം ഒരുദിവസത്തേക്ക് തടഞ്ഞു കൂടുതല്‍ മലയാളം ചാനലുകള്‍ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 09:12 pm IST
in India

ന്യൂദല്‍ഹി: എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദിന്റെ സംപ്രേഷണം കേന്ദ്രപ്രക്ഷേപണ മന്ത്രാലയം ഒരുദിവസത്തേക്ക് തടഞ്ഞു.

ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിവരെയായിരുന്നു വിലക്ക്. ഇന്നലെ ഒരു ദിവസം മുഴുവനും ചാനലിന് സംപ്രേഷണം നടത്താനായില്ല. കൂടുതല്‍ മലയാളം ചാനലുകള്‍ കേന്ദ്രവാര്‍ത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.

ചാനലുകളുടെ ഉള്ളടക്കം സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്ന കേന്ദ്രബ്രോഡ്കാസ്റ്റിംഗ് കൗണ്‍സിലിന്റെ മുന്നില്‍ മലയാളത്തിലെ നിരവധി ചാനലുകളെപ്പറ്റിയുള്ള പരാതികളാണ് എത്തിയിരിക്കുന്നത്. മതപ്രചാരണവും മതവിദ്വേഷവും പ്രചരിപ്പിക്കുന്നതു മുതലുള്ള പരാതികളാണ് ചാനലുകളുടെ ഉള്ളടക്കത്തെപ്പറ്റി കൗണ്‍സിലിന് ലഭിച്ചിരിക്കുന്നത്.

സംപ്രേഷണ സമയം മാത്രം രേഖപ്പെടുത്തി പരാതി നല്‍കിയാല്‍ പോലും നടപടി ഉണ്ടാകുമെന്നിരിക്കെ മലയാളത്തിലെ പല ചാനലുകളും നടപടി നേരിടുമെന്നുറപ്പായിട്ടുണ്ട്. പലപ്പോഴും പ്രക്ഷേപണ കൗണ്‍സിലില്‍ പരാതി നല്‍കിയാലും ഉന്നത രാഷ്‌ട്രീയ ബന്ധങ്ങളുപയോഗിച്ച് ചാനലുകള്‍ നടപടികളില്‍ നിന്നും രക്ഷപ്പെടാറാണ് പതിവ്.

എന്നാല്‍ ദൃശ്യമാധ്യമങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച് കര്‍ശന നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് ചാനലുകള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

2012 ആഗസ്ത്് 27ന് രാത്രി 10 മണിക്കായിരുന്നു ഹായ് ഹരിതേ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ 1952ലെ സിനിമാറ്റോഗ്രാഫ് വകുപ്പിലെ 6(1)എന്‍, റൂള്‍ 6(1) ഒ എന്നിവയുടെ ലംഘനമാണ് ജയ്ഹിന്ദ് ചാനല്‍ നടത്തിയതെന്ന് മന്ത്രാലയ ഡയറക്ടര്‍ നീതി സര്‍ക്കാര്‍ ഏപ്രില്‍ 7ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പ്രക്ഷേപണ മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് ചാനല്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കാട്ടിയാണ് കടുത്ത നടപടിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.