ന്യൂദല്‍ഹി: യുപിയില്‍, ആഗ്രക്കടുത്ത് പ്രതാപപുരത്തെ സെ. മേരീസ് പള്ളിക്കു നേരെ ആക്രമണം. പള്ളിയിലുണ്ടായിരുന്ന മദര്‍ മേരിയുടെ പ്രതിമയില്‍ തുടല്‍ കെട്ടിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം. പള്ളിമുറ്റത്തുണ്ടായിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
















