Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മവും കര്‍മയോഗവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 09:48 pm IST
in Samskriti

കര്‍ത്തവ്യബഹുലമായ ആശ്രമത്തോട് ബന്ധപ്പെട്ടവരാണു ഗൃഹസ്ഥര്‍. പ്രവൃത്തിനിരതമായ ഒരു ജീവിതമാണു ഗൃഹസ്ഥന്റേത്. വൈവിദ്ധ്യമാര്‍ന്ന പ്രവൃത്തികളുടെ മദ്ധ്യത്തിലാണ് അവര്‍ക്ക് യോഗസൗധം കെട്ടിപ്പടുക്കേണ്ടത്. സ്വധര്‍മ്മമണ്ഡലത്തില്‍തന്നെ ആത്മീയനില കണ്ടെത്തണം. വ്യക്തിപരമായ കുടുംബബന്ധങ്ങളില്‍നിന്നുയര്‍ന്ന് നിസ്സംഗത്വത്തിന്റെയും നൈഷ്‌കര്‍മ്യത്തിന്റെയും അത്യുച്ചശൃംഗത്തെ അതിരോഹണം ചെയ്യേണ്ടതുണ്ട്.

സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ഒരു പ്രാപഞ്ചിക മനുഷ്യന് കര്‍മ്മത്തിന്റെ ബന്ധത്തില്‍നിന്നു രക്ഷ ലഭിക്കുന്നതിന് കര്‍മ്മയോഗം, അനുഷ്‌ഠേയമായ ഒരാദര്‍ശമാണ്. പക്ഷേ, എന്താണീ കര്‍മ്മയോഗം മുക്തിദായകമായ ഈ കര്‍മ്മശാസ്ത്രത്തിന്റെ തത്വം എന്താണ്! ഗാര്‍ഹികമായ കര്‍ത്തവ്യങ്ങളുടെ അനുഷ്ഠാനവും സാമൂഹ്യപ്രവര്‍ത്തനങ്ങളുംകൊണ്ടുമാത്രം തങ്ങള്‍ കര്‍മ്മയോഗികളാണെന്ന് ചിലര്‍ സങ്കല്‍പിക്കുന്നു. കര്‍മ്മയോഗത്തെ സംബന്ധിച്ച ഒരു തെറ്റായ ധാരണയാണിത്.

കര്‍മ്മവും കര്‍മ്മയോഗവും തമ്മില്‍ വലിയ അന്തരമുണ്ട്. വെറും പ്രവൃത്തിയാണു കര്‍മ്മം.

കര്‍തൃത്വഭാവത്തോടും ഫലാപേക്ഷയോടും പ്രതിച്ഛായയോടുംകൂടി അനുഷ്ഠിക്കുന്ന കര്‍മ്മമാണിത്. മനസ്സിനെ പവിത്രീകരിക്കാന്‍ ഇതിനു കഴിയുകയില്ല. വീക്ഷണത്തെ വിശാലമാക്കാന്‍ ഇതിനു കെല്‍പ്പില്ല. ജീവിതാദര്‍ശത്തെ വികസിതമാക്കാനും സാദ്ധ്യമല്ല. പുണ്യപാപങ്ങളുടെ ബന്ധനത്തില്‍നിന്ന് മോചിപ്പിക്കുവാനും ഇതിനു കരുത്തില്ല. സ്വാര്‍ത്ഥപൂര്‍ണമായ ഈ ദശാ കര്‍മ്മങ്ങള്‍ക്ക് യോഗാവസ്ഥയിലേക്ക് നിങ്ങളെ നയിക്കാന്‍ എങ്ങനെ കഴിയും.

കര്‍മ്മം യോഗമാവണം. യോഗമാകുന്ന ലക്ഷ്യത്തെ വീക്ഷിച്ചുകൊണ്ട് കര്‍മ്മം ചെയ്യുന്ന സമ്പ്രദായമാണ് കര്‍മ്മയോഗം. ഈശ്വരനോട് ആന്തരികബന്ധം പുലര്‍ത്തിക്കൊണ്ട് അനുഷ്ഠിക്കുന്ന കര്‍മ്മമാണിത്. അഹങ്കാരമോ ഉല്‍കണ്ഠയോ ഫലാസക്തിയോ കൂടാതെ ദുഃഖരഹിതമായി ചെയ്യപ്പെടുന്ന കര്‍മ്മമാണിത്. ഇത് സര്‍വ്വേശ്വരസേവനം എന്ന ഉല്‍കൃഷ്ടഭാവത്തോടെ ചെയ്യുന്ന കര്‍മ്മാണ്. പരിശുദ്ധ പ്രേമത്തിന്റെ മഹത്തായ സാഫല്യമാണിത്. സമര്‍പ്പണഭാവത്തിന്റെ ബാഹ്യത്രവാഹവും ജ്ഞാനശക്തിയുടെ നിര്‍ഗളമായ അന്തര്‍ധാരയുമാണ് കര്‍മ്മയോഗം.

കര്‍മ്മയോഗി ഒരു സ്വാര്‍ത്ഥത്യാഗിതന്നെയാണ്. ത്യാഗമാണു അവരുടെ ആനന്ദം. സേവനത്തിന്റെ പരമാനന്ദം അവര്‍ എപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കും. കര്‍മ്മാചരണത്തിലൂടെ തന്റെ ഹൃദയേശ്വരനെ ആരാധിക്കുന്നു. ഈശ്വരന്റെ ദിവ്യകരങ്ങളിലെ ഒരു ഉപകരണമാണ് താന്‍ എന്നാണ് അവര്‍ കരുതുന്നത്. ഇഹത്തില്‍നിന്നോ പരത്തില്‍നിന്നോ അവര്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഉത്സാഹഭരിതനായ ഒരു മൗനയോഗിയായിരിക്കും അവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍
India

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.