Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൈവദൂതന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 09:13 pm IST
in Samskriti

നടക്കാനിരിക്കുന്ന വിവാഹത്തിന്റെ സന്തോഷത്തിലും ഉത്സാഹത്തിലും അബിയുടെ വീട് മുങ്ങിയിരുന്നു. ആ വീട്ടില്‍ വെച്ച് നടക്കുന്ന ആദ്യ വിവാഹമായിരുന്നു അബിയുടേത്. ദിവസത്തിലെ 24 മണിക്കൂര്‍ ഒന്നിനും തികഞ്ഞിരുന്നില്ല.

‘രണ്ടാഴ്ച കഴിഞ്ഞാല്‍ അബിയുടെ കല്യാണമായി. നൂറ്കൂട്ടം പണികളുണ്ട് ഇനിയും ചെയ്ത് തീര്‍ക്കാന്‍’.

അമ്മയുടെ അച്ഛനോടുള്ള വേവലാതി കേട്ടുകൊണ്ടാണ് അബി വീട്ടിലേക്ക് കയറിവന്നത്. വിവാഹത്തിനവന്‍ ഗള്‍ഫില്‍ നിന്ന് ലീവെടുത്ത് വന്നതാണ്. വിവാഹം കഴിക്കുന്ന തനിക്കുപോലുമില്ലാത്ത വേവലാതി അമ്മയ്‌ക്കുണ്ടെന്ന് അറിഞ്ഞപ്പോള്‍ അബിക്ക് അത്ഭുതവും ഒപ്പം ആകാംക്ഷയും തോന്നി.

വിവാഹം നിശ്ചയിച്ചുറപ്പിച്ചതിന് ശേഷം ഫോണില്‍ ലേഖയോട് പതതവണ സംസാരിച്ചിട്ടുണ്ടെങ്കിലും മനസ്സിനുള്ളിലെവിടെയോ നേര്‍ത്തൊരു വേവലാതി ബാക്കിനിന്നു. പെണ്ണ് കാണല്‍ ചടങ്ങെന്ന ആദ്യകാഴ്ചയില്‍ തന്നെ അവളെ ഇഷ്ടമായിരുന്നു. പിന്നീടൊന്നും ആലോചിച്ചില്ല. ജോലി, വിദ്യാഭ്യാസം, ലേഖയുടെ കുടുംബം, വീട്, മനസ്സിനിണങ്ങിയ പെണ്‍കുട്ടിയും അബിയുടെ സ്വപ്നങ്ങളത്രയും പൂത്തുലഞ്ഞിരുന്നു.

സദാ വാചാലനായിരുന്ന അബിയ്‌ക്ക് സുഹൃത്തുക്കളേറെയുണ്ട്. എങ്കിലും തന്റെ ഏറ്റവുമടുത്തതെന്ന് അബി കരുതുന്ന സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ലേഖയെ വിവാഹത്തിന് മുമ്പ് നേരിട്ട് കാണാന്‍ വേണ്ടി പോകാന്‍ നിശ്ചയിച്ചത്. ടൗണിലെ ഐസ്‌ക്രീം പാര്‍ലറില്‍ വെറുതെയൊരു കൂടിക്കാഴ്ച, അത്രമാത്രം. പക്ഷേ, തിരിച്ചുവരാന്‍ സമയം ഇത്രയും വൈകുമെന്ന് അബി കരുതിയിരുന്നില്ല. സംസാരത്തിന് പരിധി നിശ്ചയിക്കാന്‍ കഴിഞ്ഞില്ല. ലേഖയോടൊപ്പമുള്ള അവളുടെ സുഹൃത്തായിരുന്നു സംസാരം ഏറെ നീട്ടിയത്. എന്നാല്‍ അത്യാവശ്യത്തിനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.

അസ്തമയസൂര്യന്‍ അവസാന യാത്രയും പറഞ്ഞിരുന്നു. വിട്ടിലെത്താനുള്ള വ്യഗ്രതയായിരുന്നു മനസ്സ് നിറയെ. ബൈക്കിന്റെ വേഗം കൂടുകയാണോ എന്ന് പലപ്പോഴും സംശയിച്ചു. ഇതിനിടെ മൊബൈലില്‍ സുഹൃത്തിന്റെ വിളി പല തവണ വന്നു. ചാറ്റല്‍മഴയില്‍ വിട്ടിലെത്താനുള്ള ധൃതിയില്‍ ‘നിങ്ങളുടെ കസ്റ്റമര്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന’ കോളുകളായി അവയൊക്കെ അവസാനിപ്പിക്കുകയായിരുന്നു.

അബിക്കെന്നല്ല, ആര്‍ക്കുമറിയില്ല ദൈവദൂതന്റെ മന്ദഹസിച്ചുള്ള വരവ് ഏത് രൂപത്തിലും നേരത്തുമായിരിക്കുമെന്ന്. ചാറ്റല്‍ മഴയില്‍ ചീറിപ്പായുന്ന കാറിന്റെ രൂപത്തിലായിരുന്നു അപ്പോള്‍ ദൈവദൂതന്റെ വരവ്…. ചിതറിയ ശരീരത്തില്‍ നിന്ന് റോഡില്‍ വാര്‍ന്നൊഴുകിയ ചോര ചാറ്റല്‍ മഴവെള്ളത്തില്‍ അലിഞ്ഞൊഴുകി. പിടഞ്ഞ് തീര്‍ന്ന് അവസാന ചലനവും നിലച്ച അബിയുടെ ജീവനുമായി മരണദൂതന്‍ ഇതിനിടെ അപ്രത്യക്ഷനാകുകയും ചെയ്തു. കാത്തിരിപ്പിന്റെ അസഹ്യതയും മൂര്‍ച്ഛയും ദൈവദൂതനറിയില്ലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍
India

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.