Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ 198 കോടിയുടെ അംബേദ്കര്‍ സ്മാരകം; നരേന്ദ്ര മോദി തറക്കല്ലിടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2015, 07:36 pm IST
in India

ന്യൂദല്‍ഹി: കാല്‍നൂറ്റാണ്ടായി കേന്ദ്ര സര്‍ക്കാരുകള്‍ക്കൊന്നും കഴിയാഞ്ഞ കാര്യം എട്ടുമാസം മാത്രം പിന്നിട്ട മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നു.

ദലിത വിഭാഗത്തില്‍നിന്നുയര്‍ന്നുവന്ന ഭാരതനേതാവ് ഡോ. അംബേദ്കറുടെ സ്മാരകമായി ദല്‍ഹിയില്‍ അന്താരാഷ്‌ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ തുറക്കാനുള്ള വന്‍ പദ്ധതിയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ നിര്‍വഹിക്കും. മിക്കവാറും ഏപ്രില്‍ 20-ന് ഈ മഹദ്കര്‍മ്മം നടന്നേക്കുമെന്നാണ് അറിയുന്നത്. ന്യൂദല്‍ഹി ജന്‍പഥിലെ ല്യൂട്ടന്‍സ് ബംഗ്ലാവിരിക്കുന്ന പ്രദേശത്താണ് നിര്‍മ്മാണം നടത്തുക.

ഈ മഹാനിര്‍മ്മാണത്തിന് 198 കോടി ചെലവിടാനാണ് സര്‍ക്കാര്‍ പദ്ധതി. അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‍ സെന്റര്‍, മ്യൂസിയം, ലൈബ്രറി എന്നിവയടങ്ങുന്നതാണ് സ്മാരകം.

ഈ സ്മാരകത്തിന്റെ കഥ ഏറെ നീണ്ടതാണ്. ജാതികൊണ്ട് രാഷ്‌ട്രീയം കളിച്ച വി.പി. സിങ് പ്രധാനമന്ത്രിയായിരിക്കെ അംബേദ്കര്‍ ജന്മശതാബ്ദി ആഘോഷിച്ച 1990-ലാണ് പദ്ധതിക്കു തീരുമാനമെടുത്തത്. വി.പി. സിങ്ങുപോയി, പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പിന്‍ഗാമികളായി ദേവെ ഗൗഡയും ഐ. കെ. ഗുജ്‌റാളും പ്രധാനമന്ത്രിയായെങ്കിലും പദ്ധതിക്കു വേണ്ടി ഒന്നും ചെയ്തില്ല.

ഈ സര്‍ക്കാരുകളിലും പില്‍ക്കാലത്ത് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളിലും വന്‍സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷ പാര്‍ട്ടികളും അംബേദ്കര്‍ സ്മാരകത്തിനു വേണ്ടി ചെറുവിരല്‍പോലും അനക്കിയില്ല. ആ സ്മാരക പ്രഖ്യാപനമാണ് മോദിസര്‍ക്കാര്‍ ഇപ്പോള്‍ സമാരംഭിക്കാന്‍ പോകുന്നത്.

ഇനിയുമുണ്ട് മുന്‍കാലത്തെ കേന്ദ്ര സര്‍ക്കാരുകളും അംബേദ്കര്‍ പ്രേമം പ്രസംഗിക്കുന്ന വിവിധ പാര്‍ട്ടികളും കൈക്കൊണ്ട വികൃതികള്‍. വി.പി. സിങ് അദ്ധ്യക്ഷനായിരുന്ന കമ്മിറ്റി അംബേദ്കര്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കണമെന്നു തീരുമാനിച്ചിരുന്നു. 1992-ല്‍ പ്രധാനമന്ത്രിയായിരിക്കെ പി. വി. നരസിംഹ റാവു സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ അത്തരമൊരു സമിതിയുണ്ടാക്കി. എന്നാല്‍ മുന്നോ നാലോ യോഗങ്ങള്‍ ചേര്‍ന്നതല്ലാതെ ഒന്നും ചെയ്തില്ല.

പിന്നീട് 2011-ല്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പു മുന്‍നിര്‍ത്തി ഈ സ്മാരകത്തെക്കുറിച്ച് ഓര്‍ത്തു. അംബേദ്കറെ നേതാവായി പ്രഖ്യാപിച്ചിട്ടുള്ള ബിഎസ്പിയെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ് അടവായിരുന്നു അത്. അതിന്റെ ഭാഗമായി 2011-ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അംബേദ്കര്‍ സ്മാരക കാര്യങ്ങള്‍ക്കു സമിതിയുണ്ടാക്കി മന്ത്രി മുകുള്‍ വാസ്‌നിക്കിനെ അതിനു ചുമതലപ്പെടുത്തി. പക്ഷേ ദല്‍ഹി-യുപി തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ അക്കാര്യം മറന്നു.

മോദി സര്‍ക്കാര്‍ വന്നപ്പോള്‍ പദ്ധതി പൊടിതട്ടിയെടുത്തു. സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രാലയം 2014 ആഗസ്റ്റില്‍ നഗരവികസന വകുപ്പിനോട് അനുമതി ചോദിച്ചു. അവരതു വിദഗ്‌ദ്ധ സമിതിയുടെ അഭിപ്രായമറിയാന്‍ വിട്ടു. ഒക്‌ടോബറില്‍ അവര്‍ അനുമതി നല്‍കി പരിസ്ഥിതി വകുപ്പിനയച്ചു. അങ്ങനെ പദ്ധതിക്ക് എല്ലാ അനുമതിയും ലഭിച്ചു. ഭരണ സംവിധാനത്തിലെ അതിവേഗ നടപടികള്‍ അങ്ങനെ നടന്നു.

കഴിഞ്ഞയാഴ്ച മുംബൈയില്‍ അംബേദ്കര്‍ സ്മാരകത്തിനു ഭൂമി അനുവദിക്കാന്‍ കൈക്കൊണ്ട നടപടിപോലെ ഝടുതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുകയാണ്. തറക്കല്ലിടല്‍ വമ്പിച്ച പരിപാടിയാക്കാനാണ് ആലോചന.

സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ബിജെപിയും അംബേദ്കര്‍ ജയന്തി അതിവിപുലമായി, രാജ്യവ്യാപകമായി, ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അംബേദ്കറുടെ പേരില്‍ തപാല്‍ സ്റ്റാമ്പും നാണയവും ഇറക്കണമെന്ന് ബിജെപി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

India

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

India

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

India

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.