Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി-19

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2015, 08:22 pm IST
in Samskriti

വക്ഷസ്താഡനമന്തകസ്യകഠിനാപസ്മാരസമ്മര്‍ദനം

ഭൂഭൃത്പര്യടനം നമസ്സുരശിരഃകോടീരസങ്ഘര്‍ഷണം

കര്‍മേദംമൃദുലസ്യതാവകപദദ്വന്ദ്വസ്യഗൗരീപതേ

മച്ചേതോമണിപാദുകാവിഹരണംശംഭോസദാങ്ഗീകുരു

കാലന്റെമാറത്തുചവിട്ടുക, കഠിനനായ അപസ്മാരഭൂതത്തെ ചവിട്ടിപ്പിടിച്ചുമര്‍ദ്ദിക്കുക, പര്‍വതങ്ങളിലൂടെസഞ്ചരിക്കുക, നമസ്‌ക്കരിക്കുന്ന ദേവന്‍മാരുടെ കിരീടങ്ങളില്‍ ഉരുമ്മുക എന്നിങ്ങനെയുള്ള കര്‍മ്മങ്ങള്‍ മൃദുവായഅങ്ങയുടെതൃപ്പാദങ്ങള്‍ക്ക്ഉചിതമാണോ? അല്ലയോശംഭോ,  എന്റെ മനസ്സാകുന്ന മണിപാദുകം(ചെരുപ്പ്) അങ്ങയുടെമൃദുലപാദങ്ങള്‍ചേര്‍ത്തുവെക്കുവാനായിസ്വീകരിച്ചാലും

വക്ഷസ്താഡനശങ്കയാവിചലിതോവൈവസ്വതോ നിര്‍ജ്ജരാഃ

കോടീരോജ്ജ്വലരത്‌നദീപകലികാനീരാജനം കുര്‍വതേ

ദൃഷ്ട്വാമുക്തിവധൂസ്തനോതി നിഭൃതാശ്ലേഷം ഭവാനീപതേ

യച്ചേതസ്തവ പാദപദ്മഭജനം തസ്യേഹകിംദുര്‍ലഭം

അല്ലയോ ഭവാനീപതേ, അങ്ങയുടെതൃപ്പാദങ്ങള്‍ദര്‍ശിച്ചിട്ട്മാറില്‍ചവിട്ടുമെന്ന ഭയത്താല്‍ വൈവസ്വതന്‍(സൂര്യപുത്രനായ കാലന്‍) വഴിമാറിപ്പോയി. ദേവകളാവട്ടെ തങ്ങളുടെകിരീടങ്ങളിലെമിന്നിത്തിളങ്ങുന്ന രത്‌നങ്ങളുടെ പ്രഭയാകുന്ന ദീപനാളങ്ങളാല്‍അങ്ങയുടെ പാദങ്ങളില്‍ നീരാജനം ചെയ്യുന്നു.  മുക്തിയാകുന്ന വധു അങ്ങയുടെ പാദങ്ങളെഗാഢമായിആലിംഗനം ചെയ്തുകിടക്കുന്നു. ഇപ്രകാരമെല്ലാമുള്ളഅങ്ങയുടെ പാദപദ്മങ്ങളെയാതൊരുവന്റെ മനസ്സ് ഭജിക്കുന്നുവോ അവന് ഈ ലോകത്തില്‍എന്താണുദുര്‍ല്ലഭമായുള്ളത്?

ക്രീഡാര്‍ഥംസൃജസി പ്രപഞ്ചമഖിലം ക്രീഡാമൃഗാസ്‌തേ ജനാഃ

യത്കര്‍മാചരിതംമയാ ച ഭവതഃ പ്രീതൈ്യ ഭവത്യേവതത്

ശംഭോസ്വസ്യകുതൂഹലസ്യകരണംമച്ചേഷ്ടിതം നിശ്ചിതം

തസ്മാന്‍മാമകരക്ഷണം പശുപതേകര്‍തവ്യമേവത്വയാ

അല്ലയോശംഭോ, അവിടുന്ന് ക്രീഡിക്കുവാനായിഅഖിലപ്രപഞ്ചത്തേയുംസൃഷ്ടിക്കുന്നു. ജനങ്ങള്‍ അങ്ങേയ്‌ക്ക്കളിക്കുവാനുള്ളകളിമൃഗങ്ങളാണ്. ഞാന്‍ ഏതേതു കര്‍മ്മങ്ങള്‍ ചെയ്യുന്നുവോഅതെല്ലാംഅവിടുത്തെ പ്രീതിക്കുകാരണമാകുമെന്നതു നിശ്ചയംതന്നെ. കാരണംഎന്റെ പ്രവൃത്തികളെല്ലാംഅങ്ങയുടെകൗതുകത്തിന്റെ ഫലമാണ്. (ഭഗവാന്റെജീവനുള്ളകളിപ്പാവകളാണു നമ്മള്‍.അപ്പോള്‍  നമ്മുടെ പ്രവൃത്തികളാകുന്ന കളികളെല്ലാം ക്രീഡാതല്‍പരനായ ഭഗവാനു പ്രീതികരമാകാതെവയ്യല്ലോ). അതിനാല്‍അല്ലയോ പശുപതേ, കളിമൃഗമായഎന്നെ സം രക്ഷിക്കുവാനുള്ളകര്‍ത്തവ്യംഅങ്ങു നിറവേറ്റുകതന്നെ വേണം.

                                            … തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

India

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.