Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2015, 07:47 pm IST
inSamskriti

425. കാമേശ്വരാകൃഷ്ണചിത്താ – കാമേശ്വരനാല്‍ ആകര്‍ഷിക്കപ്പെട്ട ചിത്തമുള്ളവള്‍. കാമേശ്വരന്‍ ശിവനെ കുറിക്കുന്ന പദമാണ്.

കാമദേവനെ തന്റെ നേത്രാഗ്നിയില്‍ ദഹിപ്പിച്ചതുകൊണ്ടും കാമങ്ങളെ കീഴ്‌പ്പെടുത്തിയതുകൊണ്ടും ശ്രീപരമേശ്വരന്‍ കാമേശ്വരനാണ്. ശിവഭക്തന്മാരുടെ ചിത്തത്തില്‍ നിന്നു കാമത്തെ പുറത്താക്കുന്ന കാരുണ്യമുള്ളതിനാലും ഭഗവാന്‍ കാമേശ്വരനാണ്.

പാര്‍വതി പാണീഗ്രഹണത്തിന് സര്‍വദേവന്മാരും ഋഷിമാരും ശിവഗണങ്ങളും ഉള്‍പ്പെടുന്ന ഘോഷയാത്രയായി ഹിമാലയത്തെ സമീപിച്ച ശിവനെക്കണ്ട് പാര്‍വതീദേവിയുടെ മാതാവായ മേനാദേവി ദുഃഖിച്ചതായി ഒരു കഥയുണ്ട്. ജട പിടിച്ച തലമുടി, നെറ്റിയില്‍ കണ്ണ്, ആഭരണമായി പാമ്പുകള്‍, ഭസ്മം പൂശിയ ശരീരം, ആനത്തോലാണു വസ്ത്രം, വാഹനമായി കാള, ആകെ വിരൂപന്‍.

ഭഗവാന്റെ ഈ രൂപം കണ്ട് സുന്ദരിയായ തന്റെ മകള്‍ക്ക് ഇങ്ങനെയൊരു ഭര്‍ത്താവാണല്ലോ കിട്ടിയത് എന്ന് മേനാദേവി സങ്കടപ്പെട്ടു. ഘോഷയാത്ര അടുത്തെത്തിയപ്പോള്‍ കണ്ടത് കാമകോടികളുടെ സൗന്ദര്യം ഏകീഭവിച്ച മണവാളനെയാണ്. എല്ലാ സുന്ദരവസ്തുക്കളുടെയും സൗന്ദര്യസാരം ഏകീഭവിച്ച രൂപം സ്വീകരിച്ച ശിവനെ കാമേശ്വരന്‍ എന്നു ദേവന്മാരും ഋഷിമാരും സ്തുതിച്ചു. ആ കാമേശ്വരന്‍ പാര്‍വതീദേവിയുടെ മനസ്സിനെ ആകര്‍ഷിച്ചതിനാല്‍ ദേവിക്ക് കാമേശ്വരാകൃഷ്ണചിത്താ എന്നു നാമം.

426. കാമേശ്വരമനോഹരീ – കാമേശ്വരന്റെ മനസ്സിനെ ഹരിച്ചവള്‍. ദേവികാമേശ്വരനാല്‍ ആകൃഷ്ടമായതുപോലെ കാമേശ്വരനെ ദേവിയും ആകര്‍ഷിച്ചു. ആകര്‍ഷിക്കുകമാത്രമല്ല കാമേശ്വരന്റെ മനസ്സിനെ ഹരിക്കുകയും ചെയ്തു.

മനോഹരി എന്ന പദത്തിന് സുന്ദരി എന്നും പറയാം. കാണുന്നവരുടെയെല്ലാം മനസ്സിനെ ഹരിക്കുന്ന സൗന്ദര്യമുള്ളവള്‍ എന്നു പദാര്‍ത്ഥം. കാമേശ്വരന്റെ സുന്ദരിയായ പത്‌നി എന്നും നാമത്തെ വ്യാഖ്യാനിക്കാം. ദേവിയുടെ ത്രിപുരസുന്ദരി എന്ന നാമം പ്രസിദ്ധമാണല്ലോ.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.