Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി-18

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2015, 08:22 pm IST
in Samskriti

രോധസ്‌തോയഹൃതഃ ശ്രമേണ പഥികശ്ഛായാംതരോര്‍വൃഷ്ടിതോ

ഭീതഃസ്വസ്ഥഗൃഹംഗൃഹസ്ഥമതിഥിര്‍ദ്ദീനഃ പ്രഭും ധാര്‍മികം

ദീപംസന്തമസാകുലശ്ചശിഖിനം ശീതാവൃതസ്ത്വംതഥാ

ചേതഃസര്‍വഭയാപഹം വ്രജസുഖംശംഭോഃ പദാംഭോരുഹം

ഒഴുക്കില്‍പ്പെട്ടവന്‍ തീരത്തേയും, വഴിയാത്രികന്‍ ദീര്‍ഘനേരമായുള്ളയാത്രയാല്‍ ക്ഷീണിതനായിമരത്തണലിനേയും , പെരുമഴ നനയുന്നവന്‍ സ്വസ്ഥഗൃഹത്തേയും, അതിഥിഗൃഹസ്ഥനേയും, ദീനന്‍ ധര്‍മ്മിഷ്ഠനായ പ്രഭുവിനേയും, ഇരുട്ടില്‍കണ്ണുകാണാതെ നട്ടം തിരിയുന്നവന്‍ ദീപത്തേയും, തണുത്തുവിറയ്‌ക്കുന്നവന്‍ അഗ്നിയേയുംഏതുപ്രകാരം ആശ്രയിക്കുന്നുവോ(ഗമിക്കുന്നുവോ) അതേ പ്രകാരംഅല്ലയോ മനസ്സേ, നീ സര്‍വഭയങ്ങളേയുംഇല്ലാതാക്കുന്ന ശംഭുവിന്റെ പാദപദ്മങ്ങളെസുഖമായി ആശ്രയിച്ചാലും(ശിവപാദത്തിലേക്കുഗമിച്ചാലും).

അങ്കോലം നിജബീജസന്തതിരയസ്‌കാന്തോപലംസൂചികാ

സാധ്വീനൈജവിഭുംലതാ ക്ഷിതിരുഹംസിന്ധുഃസരിദ്വല്ലഭം

പ്രാപ്‌നോതീഹയഥാതഥാ പശുപതേഃ പാദാരവിന്ദദ്വയം

ചേതോവൃത്തിരുപേത്യതിഷ്ഠതിസദാ സാ ഭക്തിരിത്യുച്യതേ

അങ്കോലവൃക്ഷത്തിന്റെവിത്ത്മുളച്ചാലുംഅങ്കോലവൃക്ഷത്തെ തന്നെ ആശ്രയിക്കുന്നു. സൂചികാന്തത്തിലേക്ക്ആകര്‍ഷിക്കപ്പെടുന്നു. പതിവ്രത ഭര്‍ത്താവിനെ ആശ്രയിക്കുന്നു. വള്ളിമരത്തെ ആശ്രയിക്കുന്നു. നദി സമുദ്രത്തെ ആശ്രയിക്കുന്നു(പ്രാപിക്കുന്നു). അതേ പ്രകാരംഎന്റെ മനോവൃത്തിഎപ്പോഴും പശുപതിയുടെ പാദാരവിന്ദങ്ങളെ പ്രാപിച്ച്ഉറച്ചിരിക്കുന്നു. ഇതിനെയാണു ഭക്തിഎന്നു പറയുന്നത്.

ആനന്ദാശ്രുഭിരാതനോതി പുളകംനൈര്‍മല്യതച്ഛാദനം

വാചാശങ്ഖമുഖേസ്ഥിതൈശ്ചജഠരാപൂര്‍ത്തിംചരിത്രാമൃതൈഃ

രുദ്രാക്ഷൈര്‍ഭസിതേന ദേവ വപുഷോരക്ഷാം ഭവദ്ഭാവനാ

പര്യങ്കേ വിനിവേശ്യ ഭക്തിജനനീ ഭക്താര്‍ഭകംരക്ഷതി

ഹേ പ്രഭോ, ഭക്തിയാകുന്ന മാതാവ് ഭക്തനാകുന്ന പുത്രനെ ആനന്ദാശ്രുക്കളാല്‍കുളിപ്പിച്ച്, നിര്‍മ്മലത്വത്താല്‍ വസ്ത്രം ധരിപ്പിച്ച്, വാക്കാകുന്ന ശംഖില്‍ നിന്ന് പകരുന്ന കഥാമൃതത്താല്‍വയറു നിറപ്പിച്ച്, രുദ്രാക്ഷഭസ്മാദികളാല്‍ദേഹരക്ഷചെയ്ത്, അങ്ങയുടെ ധ്യാനമാകുന്ന കട്ടിലില്‍കിടത്തി സം രക്ഷിക്കുന്നു.

മാര്‍ഗ്ഗാവര്‍ത്തിതപാദുകാ പശുപതേരങ്ഗസ്യകൂര്‍ചായതേ

ഗണ്ഡൂഷാംബുനിഷേചനം പുരരിപോര്‍ദിവ്യാഭിഷേകായതേ

കിഞ്ചിദ്ഭക്ഷിതമാംസശേഷകബളംദിവ്യോപഹാരായതേ

ഭക്തിഃകിം ന കരോത്യഹോ വനചരോ ഭക്താവതംസായതേ

വനത്തില്‍സഞ്ചരിക്കുന്ന ഭക്തനായ കാട്ടാളന്‍വഴിയില്‍വെച്ച്അഴിക്കുന്ന ചെരിപ്പ്അങ്ങേയ്‌ക്ക്ദര്‍ഭാസനമായും, വാകഴുകികുലുക്കുഴിഞ്ഞ വെള്ളം ഉപയോഗിച്ചുള്ള നനയ്‌ക്കല്‍ ദിവ്യാഭിഷേകമായും, പാതി ഭക്ഷിച്ച(ഉച്ഛിഷ്ടമായ)

മാംസക്കഷ്ണങ്ങള്‍ദിവ്യനൈവേദ്യമായും ഭവിക്കുന്നു. ഇപ്രകാരമെല്ലാം പൂജിക്കുന്ന കാട്ടാളനാവട്ടെ ഭക്തശിരോമണിയായി ഭവിക്കുന്നു. ഭക്തിഎന്തിനെയാണുചെയ്യാത്തത്? ആശ്ചര്യംതന്നെ. ഭക്തിയോടെചെയ്യുന്നതെല്ലാംശിവപൂജയാകും. ശിവ ഭക്തനായകാട്ടാളന്റെകഥയാണ്ഇവിടെസൂചിപ്പിക്കപ്പെടുന്നത്

… തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.