Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരമാലകള്‍ അടങ്ങി കുളിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2015, 08:16 pm IST
in Samskriti

തങ്ങളുടെ കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനു മൃഗങ്ങളും പക്ഷികള്‍പോലും വളരെ ക്ലേശങ്ങള്‍ അനുഭവിക്കുന്നു. എന്നാല്‍ മനുഷ്യനാവട്ടെ ഈ പ്രാഥമിക കര്‍ത്തവ്യങ്ങള്‍ പലപ്പോഴും വിസ്മരിച്ച് പോകുന്നതായി കാണുന്നു.

ഇളം കുഞ്ഞുങ്ങള്‍ക്ക് ചിറക് മുളച്ച് കഴിഞ്ഞാല്‍ തള്ളപ്പക്ഷിക്ക് അവയോട് മമതയറ്റുപോകും. എന്നാല്‍ അഹോ! മനുഷ്യനാകട്ടെ ആയിരമായിരം ബന്ധങ്ങളില്‍ കുടുങ്ങിക്കിടക്കും.

ഉദേ്യാഗത്തില്‍നിന്നു വിരമിച്ചശേഷം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥനയും സാധനയും സത്സംഗവും തുടങ്ങാമെന്നു ചിലര്‍ പറയും. കഠിനമായി മായയില്‍ അപ്പോഴേക്കും മറ്റൊരു പുതിയജോലി തേടി നടക്കുകയായി. തിരമാലകള്‍ അടങ്ങിക്കാണാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് കടലില്‍ കുളിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

മായയെ കുറിച്ചുള്ള പരാമര്‍ശം അമ്മയെ പെട്ടെന്നു പൗരാണിക കഥയിലേക്ക് നയിച്ചു. ഗുരുമാതാവ് തുടര്‍ന്നു:ശരീരം വെടിയാനുള്ള പുണ്യമുഹൂര്‍ത്തം പ്രതീക്ഷിച്ചുകൊണ്ട് പിതാമഹനായ ഭീഷ്മര്‍ ശരശയ്യയില്‍ കഴിയുകയാണ്. ശ്രീകൃഷ്ണഭഗവാനും പാണ്ഡവന്മാരും അരികില്‍ നില്‍ക്കുന്നു. പാണ്ഡവന്മാരെ ഉറ്റുനോക്കിക്കൊണ്ട് ഭീഷ്മര്‍ കണ്ണീര്‍ ചൊരിഞ്ഞ് തുടങ്ങി. അര്‍ജുനന്‍ കുഴങ്ങി. അദ്ദേഹം ആലോചിച്ചു. ഭീഷ്മരെപോലുള്ള മഹാനുഭാവന്‍ എങ്ങനെയാണ് വികാരങ്ങള്‍ക്ക് കീഴടങ്ങി മരണഭീരുവായിത്തീരുക!

അര്‍ജുനന്‍ തന്റെ സംശയം ശ്രീകൃഷ്ണഭഗവാനാരാഞ്ഞു. ആ സംശയം ഭീഷ്മാചാര്യരോട്തന്നെ ചോദിക്കാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞു.സവ്യസാചിയുടെ പ്രസക്തമായ ചോദ്യംകേട്ട് ഭീഷ്മര്‍ പ്രശാന്തചിത്തനായി ഇങ്ങനെ പറഞ്ഞു.

നിങ്ങളിലെല്ലാം സ്‌നേഹം വര്‍ഷിച്ച് എല്ലാ പ്രതിസന്ധികളിലും മാര്‍ഗനിര്‍ദ്ദേശം നല്‍കിയും സംരക്ഷിച്ചും ശ്രീകൃഷ്ണപരമാത്മാവ് ഇവിടെയുണ്ടല്ലോ? എന്നിട്ടും നിങ്ങള്‍ സത്യം പലപ്പോഴും വിസ്മരിച്ച്‌പോകുന്നു. ഇപ്പോഴും ആ ജ്ഞാനം നിങ്ങളില്‍ ഉദിച്ചില്ലല്ലോ ഇതാണ് എന്നെ ദുഃഖിപ്പിക്കുന്നത്.

മഹാനുഭാവനായ ഭീഷ്മാചാര്യരെ അര്‍ജുനന്‍ നമസ്‌കരിച്ചു. ഈശ്വരനാമത്തിന്റെ മഹനീയതയെക്കുറിച്ച് അമ്മ അപ്പോള്‍ മറ്റൊരു കഥ പറഞ്ഞു.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.