Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഡീഷയില്‍ പ്രായപൂര്‍ത്തികാത്ത 11000 അമ്മമാരുണ്ടെന്നു പഠനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2015, 09:46 pm IST
in India

ഭുവനേശ്വര്‍: ഒഡീഷയില്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് 11000 പെണ്‍കുട്ടികള്‍ ഗര്‍ഭംധരിച്ചിട്ടുണ്ടെന്ന് പഠനം. 2011ലെ സെന്‍സസ് കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും 15 വയസ്സില്‍ താഴെയുള്ളവരാണ്.

സംസ്ഥാനത്തെ മൊത്തം 59.09ലക്ഷം സ്ത്രീകള്‍ ഉള്ളതില്‍ 41729 പേര്‍ 15 വയസ്സിനു മുമ്പ് വിവാഹിതരായവരാണ്. ഇതില്‍ നാലില്‍ ഒരു ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണ് 15 വയസ്സിനുശേഷം വിവാഹിതരാകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സംസ്ഥാന വനിതാ ശിശുക്ഷേമ വികസന മന്ത്രി ഉഷാദേവി അറിയിച്ചു.

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനും ഗര്‍ഭം ധരിക്കുന്നതിനുമെതിരെ മാതാപിതാക്കള്‍ക്കിടയില്‍ അവബോധന പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി വനിതാവകാശ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വിപുലപരിപാടികള്‍ ആസൂത്രണം ചെയ്യും.

ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ചെറുപ്പത്തില്‍ തന്നെ വിവാഹം ചെയ്യുന്ന പ്രവണത ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെയുള്ളതാണ്. കൂടാതെ സാമ്പത്തികമായി പിന്നോക്കമുള്ള വിഭാഗങ്ങളിലെ പെണ്‍കുട്ടികളെ സാമൂഹ്യ സുരക്ഷിതത്വത്തിനായി ബാല്യത്തില്‍ തന്നെ വിവാഹം ചെയ്യുന്ന രീതിയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഗര്‍ഭം ധരിക്കേണ്ടിവരുന്നത് അമ്മയ്‌ക്കും കുട്ടിയ്‌ക്കും ഒരു പോലെ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

സംസ്ഥാനത്തെ ശിശുമരണ നിരക്ക് കൂടുതലാണെന്ന് ഗൈനക്കോളജിസ്റ്റായ ആര്‍കെ പുരോഹിത് അറിയിച്ചു. കൂടാതെ ഒഡീഷയില്‍ പ്രസവത്തിനിടെ മരിക്കുന്നവരുടെയെണ്ണവും വളരെക്കൂടുതലാണ്. ആയിരം സ്ത്രീകളില്‍ 235 പേര്‍ പ്രസവത്തോടെ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആറുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമായും വിദ്യാഭ്യാസം നല്‍കണമെന്നതാണ് ഭാരതത്തിലെ വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ പെണ്‍കുട്ടികളില്‍ നല്ലൊരു ശതമാനം പേരും കുട്ടികളുടെ പരിപാലനത്തിനായാണ് ഈ കാലയളവ് ഉപയോഗിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല. ഛത്തീസ്ഗഢില്‍ 6,400 പെണ്‍കുട്ടികളും ഝാര്‍ഖണ്ഡില്‍ 12000 പേരും 15 വയസ്സിനു മുമ്പ് വിവാഹിതരായവരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.