Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2015, 08:56 pm IST
in Samskriti

മാംസദൃഷ്ടിക്ക് ഭഗവാന്റെ വിശ്വരൂപം ഒരിക്കലും വിഷയമല്ല. അതിനാല്‍ മഹാ യോഗേശ്വരനായ ശ്രീകൃഷ്ണന്‍ ദിവ്യചക്ഷുസ്സ് നല്‍കിയാണ് തന്റെ വിരാട് രൂപം അര്‍ജ്ജുനന് കാണിച്ചുകൊടുത്തത്. മുമ്പു സുഹൃദ്ഭാവത്തില്‍ കണ്ടിരുന്ന ശ്രീകൃഷ്ണനെ പെട്ടെന്ന് വിരാഡരൂപത്തില്‍ കണ്ടപ്പോള്‍ അര്‍ജ്ജുനന്‍ ഭയപ്പെട്ടുപോയതില്‍ അത്ഭുതത്തിനവകാശമില്ലാ ഏതു ധീരനും ചിലപ്പോള്‍ പരവശനായി ഭഗവാനോട് താണുകേണ് അപേക്ഷിച്ചു.

”അല്ലയോ ദേവശ്രേഷ്ഠ ക്രൂരരൂപമെടുത്ത അങ്ങ് ആരാണെന്ന് എനിക്കു പറഞ്ഞുതന്നാലും. അങ്ങേയ്‌ക്കു നമസ്‌കാരം അങ്ങ് എന്നില്‍ പ്രസാദിക്കണേ ആദിമപുരുഷനായ അങ്ങയെ ഞാന്‍ ഒട്ടുംതന്നെ അറിയുന്നില്ല. അങ്ങയുടെ പ്രവൃത്തിയെക്കുറിച്ചും എനിക്കല്പവും ബോധമില്ല’

അതുകേട്ട് ഭഗവാന്‍ അര്‍ജ്ജുനനോട് പറയുകയാണ്: ”ഞാന്‍ ലോകത്തെ നശിപ്പിക്കുന്ന കാലനാകുന്നു. ലോകങ്ങളെയെല്ലാം നശിപ്പിക്കുന്നതിനുവേണ്ടി ഞാന്‍ ഈ ലോകത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നീ പൊരുതിയില്ലെങ്കില്‍പോലും ഇവരാരും ബാക്കിനില്‍ക്കയില്ല. യുദ്ധത്തിന് തയ്യാറായിക്കൊള്ളുക. വിജയി എന്ന കീര്‍ത്തിയും നേടിക്കൊള്ളൂ. ശത്രുക്കളെ ജയിച്ച് ഐശ്വര്യസമൃദ്ധമായ രാജ്യത്തെയും നീയനുഭവിച്ചുകൊള്ളൂക. നിന്റെ ശത്രുക്കളെ എല്ലാവരേയും കാലാത്മാവായ ഞാന്‍ മുമ്പുതന്നെ കൊന്നുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ അവരെ കൊന്നാല്‍ പാപം ഉണ്ടാകുമെന്നു കരുതി നീ വ്യസനിക്കേണ്ട”

ശ്രീകൃഷ്ണഭഗവാന്റെ ഈ വാക്യങ്ങള്‍ കേട്ടു നടുങ്ങിക്കൊണ്ടിരിക്കുന്ന അര്‍ജ്ജുനന്‍ രണ്ടു കൈകളും കൂപ്പി ഭയത്തോടുകൂടി ഭഗവാനെ നമസ്‌കരിച്ച് സ്തുതിച്ചു.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Mollywood

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.