Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്രീന്‍പീസിനെതിരെ നടപടി; വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2015, 01:26 am IST
in India

ന്യൂദല്‍ഹി: വിദേശ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിവാദ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ കൂച്ചുവിലങ്ങിടുന്നു. ഫോറിന്‍ കറന്‍സി റെഗുലേഷന്‍ ആക്ട് അനുസരിച്ചുള്ള ഗ്രീന്‍പീസിന്റെ രജിസ്‌ട്രേഷന്‍ കേന്ദ്രം സസ്‌പെന്റ് ചെയ്തു. ഇതോടെ ഇനിമുതല്‍ സംഘടനയ്‌ക്ക് വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല.

വിദേശധന സഹായത്തോടെ രാജ്യത്തെ വികസന പദ്ധതികളെ എതിര്‍ത്ത് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള ചെയ്തികളാണ് ഗ്രീന്‍പീസിനുമേലുള്ള ഇപ്പോഴത്തെ നടപടിക്ക് കാരണം. എഫ്‌സിആര്‍എ റെജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന നിര്‍ദേശം കേന്ദ്രആഭ്യന്തരമന്ത്രാലയം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്‌ക്ക് ഗ്രീന്‍പീസ് ഭീഷണിയാണെന്നും മന്ത്രാലയം വിലയിരുത്തി.

മാര്‍ച്ച് 23ന് ഗ്രീന്‍പീസിനായി വിദേശത്തുനിന്ന് വന്ന 1,48,608 യൂറോ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ഗ്രീന്‍പീസ് ഇന്റര്‍നാഷണലില്‍ നിന്നാണ് ഇത്രയും തുക ഗ്രീന്‍പീസ് ഇന്ത്യയിലേക്കെത്തിയത്. ഫണ്ട് തടഞ്ഞതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്ന് ഗ്രീന്‍പീസ് നേതൃത്വത്തെ ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. ഐഡിബിഐ, ഐസിഐസിഐ, യെസ് തുടങ്ങിയ ഏഴോളം ബാങ്കുകളിലെ ഗ്രീന്‍പീസ് അക്കൗണ്ടുകളും മരവിപ്പിച്ചു.

രാജ്യത്തിന്റെ പൊതുതാല്‍പ്പര്യങ്ങളെയും സാമ്പത്തിക താല്‍പ്പര്യങ്ങളെയും ഗ്രീന്‍പീസിന്റെ പ്രവര്‍ത്തനങ്ങള്‍ ബാധിക്കുന്നതായും എഫ്‌സിആര്‍എ നിയമത്തിന്റെ 12(4)(എഫ്)(111), 12(4) (എഫ്)(11) എന്നീ വകുപ്പുകള്‍ സംഘടന ലംഘിച്ചതായും കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഗ്രീന്‍പീസിന് ലഭിച്ച വിദേശ ധനസഹായം പത്തുകോടിരൂപയാണ്. 20 കോടി രൂപയോളം രാജ്യത്തിനകത്തു നിന്നും ഗ്രീന്‍പീസ് സമാഹരിക്കുന്നുണ്ട്. ഇവയെല്ലാം വികസന പദ്ധതി വിരുദ്ധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഗ്രീന്‍പീസ് അധികൃതര്‍ അറിയിച്ചു. സുതാര്യമായ പ്രവര്‍ത്തനമാണ് ഗ്രീന്‍പീസ് നടത്തുന്നതെന്നും അത് ഇനിയും തുടരുമെന്നും സംഘടയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സമിത് ഐഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.