Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഞ്ജനാ പുത്രന്‍ ഹനുമാനായ കഥ-3

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2015, 08:37 pm IST
inSamskriti

അഞ്ജന ഒരു മഹര്‍ഷിവര്യന്റെ പര്‍ണാശ്രമത്തില്‍ ഓടിക്കയറി. പിന്നാലേതന്നെ അവനും നിസ്സങ്കോചം കയറി. അവളെ കടന്നുപിടിച്ച് പുറത്തുവന്നു. തോളില്‍ കയറ്റി. മഹര്‍ഷിമാരുടെ ആവശ്യമനുസരിച്ച് ആ രാക്ഷസനെ വധിക്കാനെത്തിയ വീരകേസരി അവനോടേറ്റു. അവന്റെ പിടിവിട്ടപ്പോള്‍ അഞ്ജന ഓടി രക്ഷപ്പെട്ടു.

വീരകേസരിയും ശംബസാദനനും തമ്മില്‍ ഘോരമായ പോരാട്ടം. മായാശക്തിയാല്‍ അവന്‍ കാട്ടാനയായും കാട്ടുപോത്തായും വീരകേസരിയോടേറ്റു. രണ്ടുപേരും നേര്‍ക്കുനേര്‍ പൊരുതുന്നു. കാട്ടുപോത്തായപ്പോല്‍ അതിന്റെ രണ്ടു കണ്ണിലും വീരകേസരി അമ്പുകളയച്ചു. അവന്‍ കണ്ണുകാണാതെ അലഞ്ഞപ്പോള്‍ വീരകേസരിയുടെ ചെവിയില്‍ അഞ്ജന മന്ത്രിച്ചു.

ഒരശരീരിപ്രകാരം ആ രാക്ഷസന്റെ ചോര കൊണ്ടുമാത്രമേ അവനെ കൊല്ലാനാകൂ. അതിനാല്‍ അവന്റെ രക്തത്തില്‍ കുളിച്ചുവന്ന ഒരമ്പ് അഞ്ജന ആ യോദ്ധാവിന് നല്‍കി. എത്രയുംവേഗം അയാള്‍ എയ്ത ആ അമ്പ് തറച്ച് ആ മഹാവിപത്ത് പരലോകം പൂകി.

മഹര്‍ഷിമാര്‍ വീരകേസരിയെ അഭിനന്ദിച്ചു. ആ പുണ്യസങ്കേതം മുഴുവന്‍ പൂമഴ പൊഴിഞ്ഞു. ബ്രഹ്മ തേജസ്സാര്‍ന്ന മഹര്‍ഷിമാരുടെ ആ പുണ്യ സങ്കേതത്തില്‍ വച്ച് അഞ്ജനയും വീരകേസരിയും ഏകോപിപ്പിച്ചു. സ്വര്‍ണ നൂല്‍ സ്വര്‍ണനൂലോടു തന്നെ ചേര്‍ന്നു വിളങ്ങി. അവര്‍ രണ്ടുപേരും ആ വനാന്തരത്തിലൂടെ പിന്നെയും യാത്രയായി.

ഉമാമഹേശ്വര പൂജ അവര്‍ മുടങ്ങാതെ നടത്തി. ഒരു ഘോരവിപിനത്തില്‍ വച്ച് ഒരുനാള്‍ അവര്‍ക്കൊരു അശരീരി കേള്‍ക്കുമാറായി. ഈ കാനനമദ്ധ്യത്തില്‍ ഒരു തേന്മാവ് ഒറ്റപ്പെട്ടു നില്‍ക്കുന്നുണ്ട്. അതില്‍ കാണുന്ന മാമ്പഴം ഉമാമഹേശ്വര പൂജ കഴിഞ്ഞ് അഞ്ജന ഭുജിച്ചോളൂ. പുത്ര സൗഭാഗ്യം കൈവരും. അവര്‍ ആ തേന്മാവ് കണ്ടുപിടിച്ചു. അതിന്റെ ഉച്ചാണിക്കൊമ്പില്‍ ദൈവചൈതന്യം തുളുമ്പിനില്‍ക്കുമ്പോലെ വിശിഷ്ടമായൊരു മാമ്പഴം അവര്‍ ദര്‍ശിച്ചു. തങ്ങളുടെ ജീവിതപ്രകാശമായി വിളങ്ങാന്‍ പോകുന്ന ആ മാമ്പഴം അവര്‍ പലവട്ടം വീക്ഷിച്ചു. തൊഴുതു.

പക്ഷേ, അതെങ്ങിനെ കൈയിലെത്തും? എല്ലാം ദൈവനിശ്ചയംപോലെ. അടുത്ത പ്രഭാതത്തില്‍ സ്‌നാനാദികള്‍ കഴിഞ്ഞ് ആ ദമ്പതികള്‍ ഉമാമഹേശ്വരന്മാരെ യഥാവിധി പൂജിച്ചു. ആഗ്രഹം സഫലമാകാന്‍ സഹായിക്കേണമേ എന്ന് വായുഭഗവാനോട് വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു.

ആ പഴം കൈയിലെത്തേണ്ടേ! അതിന് വായു ഭഗവാനല്ലാതെ പിന്നാരു സഹായിക്കാന്‍, ഈ കാട്ടില്‍? അശരീരിയുണ്ടായതിന്റെ ഏഴാം ദിവസം ഉമാമഹേശ്വര പൂജ കഴിഞ്ഞപ്പോള്‍ ആശ്ചര്യം! (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.