Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാതാളത്തെ കമ്മ്യൂണിറ്റി ഹാള്‍-കം-ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം ഉപേക്ഷിച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2015, 10:47 pm IST
in Ernakulam

ഏലൂര്‍: പാതാളത്ത് ഏറെ കൊട്ടിഘോഷിച്ച് നഗരസഭ 2010 ല്‍ നിര്‍മാണം തുടങ്ങിയ കമ്മ്യൂണിറ്റി ഹാളും ഷോപ്പിംഗ് കോംപ്ലക്‌സും പാതിവഴിയില്‍ ഉപേക്ഷിച്ചു. കോടികള്‍ കൈപ്പറ്റിയ കോണ്‍ട്രാക്ടര്‍ പദ്ധതി ഉപേക്ഷിച്ചതോടെ പാതിവഴിയിലെത്തിയ കെട്ടിടം കാടുകയറി നാശത്തിന്റെ വക്കിലായി. കോണ്‍ട്രാക്ടറുമായുണ്ടാക്കിയ കരാറിലെയും എസ്റ്റിമേറ്റിലെയും പോരായ്‌മകളും നഗരസഭാധികൃതരുടെ പിടിപ്പുകേടുമാണ് പദ്ധതി അവതാളത്തിലാകാന്‍ കാരണമെന്ന് ആരോപിക്കപ്പെടുന്നു.

അഞ്ചുവര്‍ഷം മുമ്പ് അനുമതികള്‍ പൂര്‍ണമായി കിട്ടുന്നതിന് മുമ്പ് അന്നത്തെ വ്യവസായമന്ത്രി എളമരം കരീമാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. മൂന്നുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നിര്‍മാണം ആരംഭിച്ചെങ്കിലും രണ്ടേമുക്കാല്‍ കോടിയോളം രൂപ കോണ്‍ട്രാക്ടര്‍ കൈപ്പറ്റിക്കഴിഞ്ഞിട്ടും നിര്‍മാണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഇപ്പോള്‍ കെട്ടിടം കാടുകയറി നശിക്കാറായിട്ടും നഗരസഭാധികൃതര്‍ കണ്ടില്ലെന്ന മട്ടിലാണത്രേ. റിവേഴ്‌സ് എസ്റ്റിമേറ്റിന് കൊടുത്തിരിക്കുകയാണെന്നും അതിനുശേഷം കൗണ്‍സിലര്‍മാരുടെ അനുമതി കിട്ടിയാല്‍ മാത്രമേ പണി മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുകയുള്ളൂവെന്ന നിലപാടിലാണ് നഗരസഭാ നേതൃത്വം.

കെയുആര്‍ഡിഎഫ്‌സിയില്‍ നിന്ന് 2 കോടി രൂപ വായ്‌പയെടുത്താണ് പല കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകളെ അവഗണിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം തുടങ്ങിയത്. ഈ തുകക്ക് പ്രതിവര്‍ഷം 25 ലക്ഷത്തോളം രൂപ നഗരസഭ പലിശയിനത്തില്‍ നല്‍കിവരികയാണത്രേ. ഒരു സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

ഈ കണ്‍സള്‍ട്ടന്‍സിയുമായി നഗരസഭ വ്യവസ്ഥകളൊന്നും ഒപ്പുവെച്ചിട്ടില്ല. എസ്റ്റിമേറ്റിലുണ്ടായിരിക്കുന്ന പോരായ്‌മകള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ട്രാക്ടര്‍ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നറിയുന്നു. നഗരസഭ കരാറൊന്നും ഉണ്ടാക്കാത്തതിനാല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണത്രേ.

പാതിവഴിയില്‍ നിര്‍മാണം അവസാനിപ്പിച്ചതോടെ കാടുകയറിയ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായതായും പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.