Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഞ്ജനാ പുത്രന്‍ ഹനുമാനായ കഥ-2

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2015, 08:10 pm IST
in Samskriti

ഭൂലോകത്തവള്‍ വലിയ വലിയ കാനനംകണ്ട് അന്ധാളിച്ചു. ദിശയറിയാതെ രാത്രിയും പകലും എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ചു. വിശപ്പും ദാഹവും ആ വാനരിയെ തളര്‍ത്തി. മരക്കൊമ്പില്‍നിന്ന് മരക്കൊമ്പിലേക്കവള്‍ എടുത്തുചാടി. ഒരു വലിയ തേന്മാവിന്‍ കൊമ്പത്ത് കുറേ പഴുത്തപഴങ്ങള്‍ കണ്ട് അത് പറിച്ചെടുത്ത് തിന്നാന്‍ ഭാവിച്ചു. അപ്പോള്‍ പെട്ടെന്നൊരശരീരി. ‘ഉമാ മഹേശ്വരന്മാര്‍ വാനരരൂപം ധരിച്ച് തിന്നുന്ന പഴങ്ങളാണിവ. പ്രഭാതസ്‌നാനാന്തരം ഉമാമഹേശ്വര പൂജയ്‌ക്കുശേഷം മാത്രമേ ഈ പഴങ്ങള്‍ നീങ്ങാവൂ.’ അവള്‍ അടുത്തുള്ളൊരു അരുവിയില്‍ ചെന്ന് മുങ്ങിക്കുളിച്ച് ഉമാമഹേശ്വരന്മാരെ ഉപാസിച്ചു. പിന്നീട് വയറുനിറയെ ആ മാമ്പഴം തിന്നു.

പിന്നെയും ദിക്കറിയാത്ത യാത്ര. ഏകാകിനിയാണവള്‍. ആ പെരുംകാട്ടില്‍ അവള്‍ക്ക് തുണയായി ആരുണ്ട്? പെട്ടെന്നതാ, കൊടുങ്കാറ്റു പോലൊരനുഭവം! ഒരു ഭീകര രാക്ഷസന്റെ അട്ടഹാസത്താല്‍ ആ കാനനമാകെ ഇളകിമറിഞ്ഞു. വൃക്ഷശാഖകള്‍ മുഴുവന്‍ ആടിയുലഞ്ഞു. പറവകള്‍ കൂട്ടംകൂട്ടമായി പറന്നകന്നു. പലതരം മൃഗങ്ങള്‍ ജീവനും കൈയില്‍ പിടിച്ചോടുന്നു. അഞ്ജന ഒരു വൃക്ഷക്കൊമ്പിലിരുന്ന് ഭയചകിതയായി നോക്കി. ഞാന്‍ ശംബസാദനെന്ന രാക്ഷസനാണ്. എന്നെ അറിയാത്തവര്‍ ഈ പാരിലാരുള്ളൂ. അവന്‍ അവള്‍ക്കരികിലെത്തി. തന്നെ എത്തിപ്പിടിക്കാന്‍ മാത്രം അവന്റെ കൈകള്‍ ദീര്‍ഘങ്ങളാണ്. അവന്റെ നോട്ടം അഞ്ജനയെ ഭയപ്പെടുത്തി.

‘നീലാകാശത്തില്‍ പൂര്‍ണചന്ദ്രനെപ്പോലെ തിളങ്ങുന്ന നീ ആരാണ്? പറയൂ. വനദേവതയാണോ? നിന്നെ ഞാന്‍ സ്വന്തമാക്കട്ടെ. അവന്‍ കൈകള്‍ നീട്ടി അവളെ പിടിക്കാനൊരുങ്ങി. അവള്‍ സര്‍വശക്തിയുമുപയോഗിച്ച് ഓടി. പിന്നാലെ തന്നെ അട്ടഹസിച്ചുകൊണ്ടവനും. വലിയൊരു പാറക്കെട്ട് തടഞ്ഞവള്‍ കമിഴ്ന്നുവീണു. അവന്റെ കൈവലയില്‍ കുടുങ്ങി എന്നവള്‍ ഭയപ്പെട്ടു. അപ്പോഴേക്കും പിന്നില്‍നിന്നൊരലര്‍ച്ച. അയ്യോ! അവന്റെ ദീനവിലാപമായിരുന്നു. വലിയൊരു രാജസര്‍പ്പം അവനെ വഴിതടഞ്ഞ് ആഞ്ഞൊന്ന് കൊത്തി. അവന്‍ മോഹാലസ്യപ്പെട്ട് വന്മരം കടപുഴകി വീഴുംപോലെ മറിഞ്ഞുവീണു.

‘അഞ്ജനേ, ആ രാക്ഷസന്‍ മരിച്ചിട്ടില്ല. വരബലമുള്ളതാണവന്‍. മോഹാലസ്യം തീര്‍ന്നാല്‍ ഉടനെ ചാടി എഴുന്നേല്‍ക്കും. അപ്പോഴേക്കും രക്ഷപ്പെട്ടോളൂ.’ ഒരശരീരി.

അഞ്ജന ഓടിയോടി മാല്യവാന്‍ പര്‍വതത്തില്‍ മഹര്‍ഷിമാരുടെ പുണ്യസങ്കേതത്തിലെത്തി. പിന്നാലെ തന്നെ ആ രാക്ഷസനും.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.