Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നമാമി ഗംഗേ വിജയത്തിലേക്ക് ; മാതൃകയായി അസീം ഘട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2015, 09:21 pm IST
in India

വാരാണസി: മാലിന്യമലകള്‍ അകന്നുതുടങ്ങി, ഗംഗാനദി ശുദ്ധയാകുന്നു. സ്വച്ഛ് ഭാരത്,നമാമി ഗംഗേ തുടങ്ങിയ പദ്ധതികളുടെ സഹായത്തോടെ ഗംഗ ശുചീകരിക്കാനുള്ള നടപടികള്‍ അതിവേഗമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ പുരോഗമിക്കുന്നത്.

ഒരുവര്‍ഷം മുന്‍പുവരെ ഖരമാലിന്യം, ദ്രവമാലിന്യം, മുറുക്കാന്‍ ചണ്ടി, വീടുകളില്‍നിന്നുള്ള മാലിന്യം തുടങ്ങി സകലവസ്തുക്കളുംചേര്‍ന്ന് വാരാണസി നഗരവും കുളിക്കടവുകളും( സ്‌നാനഘട്ടങ്ങള്‍)നദീതീരങ്ങളും നരകമാക്കിയിരുന്നു. ഇവ നീക്കി വാരാണസി ശുചിയാക്കും എന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ആ വാഗ്ദാനം വെറുംപൊള്ളയല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗംഗാതീരത്തെ അസീ ഘട്ട്.വാരാണസിയിലെ 84 സ്‌നാനഘട്ടങ്ങളില്‍ ഗംഗയുടെ തെക്കേയറ്റത്തുള്ള ഒന്നാണിത്.

ശിവരാത്രിപോലുള്ള സുപ്രധാന ഉല്‍സവങ്ങളില്‍ ഇരുപതിനായിരത്തിലേറെ പേര്‍ പങ്കെടുക്കുന്ന സ്ഥലം. ഈ സ്‌നാനഘട്ടം ഇന്ന് മനോഹരമാണ്.മാലിന്യമെല്ലാം നീങ്ങി പുതുപുത്തന്‍ പോലെ.മാറ്റം വളരെ വ്യക്തമാണ്, എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പ് പാര്‍ട്ടികളുടെ ധര്‍ണ്ണകളും വഴക്കുകളും ഇവിടെ സ്ഥിരമായിരുന്നു. ഇന്ന് അവയെല്ലാം പോയി, ബനാറസ് ഹിന്ദുയൂണിവേഴ്‌സിറ്റി പൊളിറ്റിക്‌സ് പ്രൊഫസര്‍ കൗശല്‍ കിഷോര്‍ മിശ്ര പറഞ്ഞു.

ഇനി വാരാണസി കേന്ദ്രഭരണപ്രദേശമാകണം, അദ്ദേഹം പറഞ്ഞു. അസീഘട്ട് പോലെ വാരാണസി മൊത്തം മാറും.അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതോതില്‍ തുടര്‍ച്ചയായി നടന്നുവരികയാണ്. മൂന്നു വര്‍ഷം കൊണ്ട് വാരാണസി ലോകത്തെ ഏറ്റവും മനോഹരമായ നഗരമാകുമെന്ന് ഉറപ്പാണ്. മേയര്‍ രാം ഗോപാല്‍ മൊഹാലെ പറഞ്ഞു.പതിനഞ്ചു ലക്ഷമാണ് വാരാണസിയിലെ ജനസംഖ്യ. ചതുരശ്ര കിലോമീറ്ററില്‍ 2400 പേര്‍. ഈ നഗരം എന്നെങ്കിലും വൃത്തിയാകുമെന്ന് ആരും കരുതിയിരുന്നില്ല. മോദിവന്നതോടെ കാര്യങ്ങള്‍ എല്ലാം മാറി,മേയര്‍ പറഞ്ഞു.

മോദി വന്നതോടെ മുഖ്യമന്ത്രിയും ( അഖിലേഷ് യാദവ്) മാറി. കൂടുതല്‍ കര്‍മ്മനിരതനായി.ആരോഗ്യകരമായ ഇത്തരം മല്‍സരങ്ങള്‍ പുരാതനനഗരത്തിന് ഗുണകരമാകുകയാണ്. മുടങ്ങിക്കിടന്ന പലപദ്ധതികളും ഇപ്പോള്‍ നല്ല വേഗത്തിലാണ് പുരാേഗമിക്കുന്നത്,കാശിവിശ്വനാഥ ക്ഷേത്രത്തിലെ പുരോഹിതന്‍ രാധികാ രഞ്ജന്‍ തിവാരി പറഞ്ഞു. മോദി വാരാണസിയില്‍ വന്നതോടെ സര്‍ക്കാരിതര സംഘടനകളും വ്യക്തികളും എല്ലാം നഗരം വൃത്തിയാക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചുതുടങ്ങി, പ്രൊഫ. ബിപി സിംഗ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

പുതിയ വാര്‍ത്തകള്‍

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.