Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമ്പതുദിവസത്തിനുള്ളില്‍ ആം ആദ്മി പാര്‍ട്ടി വിവിഐപി പാര്‍ട്ടിയായി: അജയ് മാക്കന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2015, 10:17 am IST
in India

ന്യൂദല്‍ഹി: അധികാരത്തിലേറി അമ്പതുദിവസം പിന്നിടുമ്പോള്‍ തന്നെ  ആം ആദ്മി പാര്‍ട്ടി വിവിഐപികളുടെയും പാര്‍ട്ടിയായെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. തല്‍കട്ടോര സ്‌റ്റേഡിയത്തിനു സമീപത്തുകൂടെ കടന്നുപോയപ്പോള്‍ കണ്ട ചിത്രത്തില്‍ നിന്നും എങ്ങനെയാണ് എഎപി വിഐപി പാര്‍ട്ടിയായതെന്നു മനസിലാകുമെന്നും അജയ് മാക്കന്‍ ട്വീറ്റ് ചെയ്തു.തല്‍കട്ടോര സ്‌റ്റേഡിയത്തിനു മുന്നില്‍ നിന്നുള്ള ചിത്രവും മാക്കന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട.

അഴിമതി വിരുദ്ധ ഹെല്‍പ് ലൈന്‍ നമ്പറായ 1031ന്റെ പ്രവര്‍ത്തനം അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാര്‍ ഇന്നലെ പുനഃരാരംഭിച്ചത്.

തല്‍കട്ടോര സ്‌റ്റേഡിയത്തിലായിരുന്നു ചടങ്ങ്. സ്‌റ്റേഡിയത്തിലേക്കു പ്രവേശിക്കുന്നിടത്തു വിഐപി, വിവിഐപി പാര്‍ക്കിങ് പരസ്യങ്ങള്‍ സ്ഥാപിച്ചിരുന്നു. ഈ പരസ്യം ചൂണ്ടിക്കാട്ടിയാണ് മാക്കന്റെ പരിഹാസം.

3000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ സാധാരണ ജനങ്ങള്‍ അകത്ത് കടക്കാനാകാതെ ബുദ്ധിമുട്ടുമ്പോള്‍ വി.വി.ഐ.പികള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും മറ്റു സൗകര്യങ്ങളും തയ്യാറാക്കിയതിനെതിരേയായിരുന്നു അജയ് മാക്കന്റെ വിമര്‍ശം.

പാവങ്ങളുടെ പാര്‍ട്ടിയെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനിറങ്ങിയ എ.എ.പികള്‍ക്ക് അമിത പരിഗണന നല്‍കുന്നുവെന്ന് നേരത്തേയും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ക്രിയാത്മകമാണെന്നതിന്റെ പ്രതീകമാണ് വി.വി.ഐപികള്‍ക്ക് പ്രത്യേക പാര്‍ക്കിങും മറ്റും തയ്യാറാക്കിയ നടപടിയെന്ന് പാര്‍ട്ടി നേതാവ് ആദര്‍ശ് ശാസ്ത്രി പറഞ്ഞു. ഞങ്ങള്‍ വി.ഐ.പി സംസ്‌കാരത്തെ പിന്താങ്ങുന്നില്ല, എന്നാല്‍ സര്‍ക്കാര്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ഇവയൊക്കെ വേണമെന്ന് അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.