Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കര മേടത്തിരുവാതിരയ്‌ക്ക് 14 ന് കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2015, 10:04 am IST
in Kollam

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര ഉത്സവം 14ന് കൊടിയേറി 24ന് ആറാട്ടോടുകൂടി സമാപിക്കും. ഉത്സവാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ക്ഷേത്രനടയില്‍ ആരംഭിച്ചു. തന്ത്രി തരണനല്ലൂര്‍ എന്‍്.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റ മുഖ്യകാര്‍മ്മികത്വത്തില്‍  14ന് രാത്രി 7.45നും 8.15 നുമിടയിലാണ് കൊടിയേറ്റ്.

കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ സംവിധായകന്‍ ശ്യാമപ്രസാദ് നിര്‍വ്വഹിക്കും. 9.30ന് അപര്‍ണ്ണ എസ്.അനിലിന്റ നൃത്തനൃത്യങ്ങള്‍, 10.30ന് ഉണ്ണിമേനോനുംസംഘവും അവതരിപ്പിക്കുന്ന ഗാനാര്‍ച്ചന. രണ്ടാം ദിവസം രാവിലെ 7.05ന് തെങ്ങമം ജയവിജയന്‍മാരുടെ സോപാനസംഗീതം, 8.30ന് സംഗീതസദസ്, 11ന് ചാക്യാര്‍കൂത്ത്, ഉച്ചക്ക് 3ന് ഡാന്‍സ്, 4ന് പാഠകം, 5ന് നൃത്തനൃത്യങ്ങള്‍, വൈകിട്ട് 6.45 ന് പ്രഭാഷണം ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാനസെക്രട്ടറി വി.കെ. വിശ്വനാഥന്‍, രാത്രി 9ന് അമ്പിളിദേവിയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, 11ന് ഡാന്‍സ്.

മൂന്നാംദിനം രാവിലെ 7.30ന് സംഗീതസദസ്, 9.30ന് ഭക്തിഗാനമേള, 11ന് വയലിന്‍കച്ചേരി, 4ന് ശാസ്ത്രിയ നൃത്തം, 6.45ന് പ്രഭാഷണം ഇസ്‌കോണ്‍ മുരളി നാഥ കൃഷ്ണദാസ്, 9ന് കെ.ജി. ജയന്റെ(ജയവിജയ) സംഗീതസദസ്, നാലാംദിനം രാവിലെ 8.30 ന് സംഗീതസദസ്, 10.30ന് സംഗീതകച്ചേരി, 3ന് നൃത്തനൃത്ത്യങ്ങള്‍, 6.45ന് പ്രഭാഷണം വിന്‍വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. ജയസൂര്യന്‍, 8.30 ന് സംഗീതസദസ്, 10.30ന് നൃത്തശില്‍പം.

18ന് രാവിലെ 7.30ന് ഭക്തിഗാനമേള, 8ന് ശ്രീഭൂതബലി എഴുന്നള്ളത്തും വിളക്കും, 10ന് പ്രഭാഷണം ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍, 3ന് രംഗോത്സവം, 5ന് നൃത്തനൃത്ത്യങ്ങള്‍, 6.45ന് പ്രഭാഷണം അഡ്വ. സതീഷ് ചന്ദ്രന്‍, 9ന് നൃത്തനൃത്ത്യങ്ങള്‍, 10ന് നൃത്തസന്ധ്യ ദീപ്തി വിധുപ്രതാപും സംഘവും.

 

19ന് രാവിലെ 7.35ന് സംഗീതസദസ്, 9.30ന് ഭക്തിഗാനസുധ, 3ന് നൃത്തനൃത്ത്യങ്ങള്‍, 6.45ന് പ്രഭാഷണം തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി എം. സതീശന്‍, 8.30ന് ഡാന്‍സ്, 10ന് ക്ലാസിക്കല്‍ ഷോ, ക്ലാസിക്കല്‍ ഡാന്‍സ്. 20ന് രാവിലെ 7.35ന് സംഗീതസദസ്, 10ന് ഓട്ടന്‍തുള്ളല്‍, 3ന് ക്ലാസിക്കല്‍ ഡാന്‍സ്, 5ന് നൃത്ത്യതി സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, 6.45ന് പ്രഭാഷണം കാ.ഭാ. സുരേന്ദ്രന്‍, 8.30ന് നൃത്തസന്ധ്യ, 10ന് നൃത്താഞ്ജലി, 10ന് നാടന്‍ പാട്ടുകള്‍,

എട്ടാംദിനം രാവിലെ 8ന് സംഗീതസദസ്, 11ന് ഓട്ടന്‍തുള്ളല്‍, 3ന് ഡാന്‍സ്, 5ന് നൃത്തോത്സവം, 6.45ന് പ്രഭാഷണം ഡോ. എന്‍.ഗോപാലകൃഷ്ണന്‍, 9.15ന് സംഗീത സന്ധ്യ, 11ന് നൃത്തമണ്ഡപം. ഒന്‍പതാംദിനം രാവിലെ 8ന് ജുഗല്‍ബന്ദി, 10.30ന് ഉത്സവബലി സമാരംഭം, 1.30ന് ഉത്സവബലി ദര്‍ശനം, 6.45ന് പ്രഭാഷണം തപസ്യ സംസ്ഥാന രക്ഷാധികാരി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, 8.15ന് കഥകളി യുവകലാപുരസ്‌കാരം കലാമണ്ഡലം ഷണ്‍മുഖന് നെടുമുടിവേണു സമ്മാനിക്കുന്നു. 9ന് മേജര്‍സെറ്റ് കഥകളി കഥകള്‍, കര്‍ണ്ണശപഥം, നരകാസുരവധം. പത്താംദിനം രാവിലെ 8ന് സോപാനസംഗീതം, 9ന് നാഗസ്വരകച്ചേരി, 4ന് പിന്നല്‍ തിരുവാതിര, 5.30ന് കലൈമാമണി നിത്യശ്രീ മഹാദേവന്റ സംഗീതസദസ്, 9.30ന് പള്ളിവേട്ട എഴുന്നള്ളത്ത്

. ആറാട്ട് ദിനത്തില്‍ രാവിലെ 8 മുതല്‍ 10 വരെ ആറാട്ടും കൊടിയിറക്കും. 8.30ന് ഓട്ടന്‍തുള്ളല്‍, 3 മുതല്‍ കെട്ടുകാഴ്ചയും ഗജഘോഷയാത്രയും, 9ന് മൈസൂര്‍ നാഗരാജ്, മഞ്ജുനാഥ് എന്നിവരുടെ വയലിന്‍കച്ചേരി, 12ന് നൃത്തശില്‍പം. ഉത്സവ ദിനാരംഭം മുതല്‍ വൈദ്യത ദീപാലങ്കാരം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ആര്‍. ദിവാകരന്‍, സെക്രട്ടറി സി.രാജേന്ദ്രകുമാര്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.