Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യുദ്ധഭൂമിയില്‍ നിന്നും ലിസി തിരികെയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2015, 09:57 pm IST
inKottayam

പാലാ: യുദ്ധഭൂമിയില്‍ സ്വപ്നങ്ങള്‍ ബാക്കിവെച്ച് ലിസി തിരികെയെത്തി. പാലാ കൊഴുവനാല്‍ ഉള്ളാത്തോട്ടത്തില്‍ ലിസി തോമസാണ് വീട്ടില്‍ തിരികെയെത്തിയത്. എട്ട് വര്‍ഷം മുമ്പാണ് ലിസി തോമസും ആറ് വര്‍ഷം മുമ്പ് ഭര്‍ത്താവ് തോമസ് മാത്യുവും യമനിലേക്ക് പോയത്. ആഭ്യന്തരകലാപം ആരംഭിച്ചതോടെ യമനിലെ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് ജീവന്‍ രക്ഷിച്ചുള്ള രക്ഷപെടലില്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് തകര്‍ന്നിരിക്കുന്നത്.

യമനിലെ സനയില്‍ ബോംബുകളുടെയും മിസൈലിന്റെയും കാതടപ്പിക്കുന്ന ഭീകരാന്തരീക്ഷമാണെന്ന് ലിസി പറയുന്നു. നേഴ്‌സായ ലിസിക്ക് എട്ട് വര്‍ഷം മുമ്പ് മാതാവിന്റെ ബന്ധുവാണ് യമനില്‍ ജോലി ശരിയാക്കി ക്ഷണിക്കുന്നത്. സ്വകാര്യാശുപത്രിയിലും ക്ലിനിക്കുകളിലുമായി ജോലി ചെയ്തുവരുകയായിരുന്നു. ആറ് വര്‍ഷം മുമ്പ് ഭര്‍ത്താവ് തോമസ് മാത്യുവും ബന്ധുവിന്റെ ഉടമസ്ഥതിയിലുള്ള സനയിലെ റോയീസ് റസ്റ്റോറന്റില്‍ ജോലി ശരിയായി യമനിലേക്ക് വന്നു. ജോലിക്ക് പോകാത്ത അവസ്ഥയായതോടെ ലിസി ഒരുമാസമായി ഭര്‍ത്താവിനെ സഹായിച്ചു വരുകയായിരുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ലിസി താമസിച്ചിരുന്ന സന ഭാഗത്ത് പ്രശ്‌നങ്ങള്‍ രൂപംകൊണ്ടത്. ഈ മാസം തുടങ്ങിയതോടെ യുദ്ധവും ആക്രമണങ്ങളും കനത്തു. ഇതോടെ അവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇതാണ് തിരികെപോരാന്‍ കാരണമെന്ന് ലിസി പറയുന്നു. എങ്ങും കനത്ത വെടിവെയ്‌പും ബോംബിങ്ങും. ഇത് കാതടപ്പിക്കുന്നതാണ്. കഴിഞ്ഞ 11 ദിവസമായി രാത്രി ആറുമുതലാണ് വിമതരുടെ ആക്രമണം ആരംഭിക്കുന്നത്. പുലര്‍ച്ചെ ആറ് മണിയോടെ വെടിവെയ്‌പ് നിര്‍ത്തി വെയ്‌ക്കും. കഴിഞ്ഞ രണ്ട് ദിവസത്തോടെ ആക്രമണം പകലും രാത്രിയും ഒരുപോലെ തുടര്‍ന്നു. ഭാരത സര്‍ക്കാരിന്റെ നീക്കത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് രക്ഷപെടുന്നതിന് അവസരമൊരുക്കാനായി പകല്‍ സമയത്തുള്ള യുദ്ധം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് താനുള്‍പ്പെടയുള്ള 340 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതെന്ന് ലിസി പറയുന്നു.

സനയില്‍ നിന്ന് യമന്‍ എയര്‍വേസില്‍ അയല്‍രാജ്യമായ ജിബൂത്തിയിലെത്തിച്ചു അവിടെനിന്നും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ നാലിന് പുലര്‍ച്ചെ ഒന്നരയോടെ കൊച്ചിയിലെത്തി. ബന്ധുക്കളായ ചങ്ങനാശേരി സ്വദേശികളായ അഞ്ച് പേരും ഒപ്പമുണ്ടായിരുന്നു. 340 യാത്രക്കാരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. മറ്റുള്ളവര്‍ മുംബൈ സ്വദേശികളും. രക്ഷപെടുത്തുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വലിയ പ്രവര്‍ത്തനങ്ങളാണ് ഉണ്ടായതെന്ന് ലിസി പറയുന്നു. തങ്ങളുടെ എല്ലാ സുരക്ഷക്കും നടപടി സ്വീകരിച്ച് ഇന്ത്യന്‍ പ്രതിനിധികള്‍ എപ്പോഴും കൂടെയുണ്ടായിരുന്നെന്ന് അവര്‍ പറയുന്നു.

ലിസിയുടെ ഭര്‍ത്താവ് തോമസ് ഇപ്പോഴും യമനിലാണ്. റസ്റ്റോറന്റിലെ ജീവനക്കാരെ രക്ഷപെടുത്തുന്നതിനാണ് ഇദ്ദേഹം ഇവിടെ നില്‍ക്കുന്നത്. ഒരാഴ്ചക്കകം മടങ്ങിയെത്തുമെന്നും ലിസി പറഞ്ഞു. പണി തീരാത്ത വീടും മക്കളായ അഞ്ചുവിന്റെയും അലന്റെയും വിദ്യാഭ്യാസവും ഒക്കെ മടങ്ങിവരവോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. തത്ക്കാലം നാട്ടിലൊരു ജോലി കണ്ടെത്താനുള്ള തത്രപ്പാടിലാണ് ലിസി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

Kerala

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.