Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ഭീകരര്‍ ജമ്മുവിലെ ഹിന്ദുക്കളെ ലക്ഷ്യമിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2015, 07:57 pm IST
in India

ന്യൂദല്‍ഹി:പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുമായി ചേര്‍ന്ന് ല്കഷര്‍ ഇ-തോയ്ബയും ഹിസ്ബുള്‍ മുജാഹിദിനും ജമ്മുവിലെ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

കശ്മീരിലെ പൂഞ്ച്, രജൗരി, സാമ്പ മേഖലകളിലേക്ക് നുഴഞ്ഞു കയറുവാന്‍ 20 ഓളം ഭീകരര്‍ തയ്യാറായിരിക്കുന്നതായി സുരക്ഷാ ഏജന്‍സികള്‍ സൂചനനല്‍കുന്നു. കശ്മീര്‍ താഴവരയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന ജമ്മു മേഖലയെ ലക്ഷ്യംവക്കുവാന്‍ ഇവര്‍ ആവശ്യപ്പെട്ടാതായും അറിയുന്നു. ഇതിലൂടെ ജമ്മുവില്‍ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുളള ബിജെപിയുടെ ശ്രമങ്ങളെ തകര്‍ക്കുവാനാകുമെന്നും ഇവര്‍ കണക്ക്കൂട്ടുന്നു.

808 കശ്മീര്‍ പണ്ഡിറ്റ് കുടുംബങ്ങളിലെ 3,445 പേര്‍ ഇപ്പോഴും താഴ്‌വരയില്‍ താമസിക്കുന്നതായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 2010ല്‍ വ്യക്തമാക്കിയിരുന്നു.

ജമ്മുവിലെ ഹിന്ദുക്കളെ ലക്ഷ്യംവെക്കുന്നതിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് ഐഎസ്‌ഐ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരര്‍ക്ക് ഉള്ളത്. കശ്മീരി പണ്ഡിറ്റുകളുടെ മനസ്സില്‍ ഭയമുളവാക്കുകയും അവര്‍ തിരിച്ചുവരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കുക. ഹിന്ദുക്കളെ കൊന്നൊടുക്കുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ ജനസഖ്യ മറ്റ് ഭാഗങ്ങളിലും വര്‍ദ്ദിപ്പിക്കുകയും ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുകയും ചെയ്യുക.

സിഖുകാരെ ലക്ഷ്യമിട്ട് 2000 മാര്‍ച്ചില്‍ അനന്ത്‌നാഗ് ജില്ലയില്‍ 36 പേരെ ലക്ഷര്‍-ഇ തോയിബ കൂട്ടക്കൊല നടത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ താഴ്‌വരയില്‍ രാഷ്‌ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കുനേരെ ആക്രമണം ഉണ്ടായേക്കാമെന്നും ഇന്റലിജന്‍സ് ബ്യൂറോ സുരക്ഷാഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

പാക്കിസ്ഥാന്‍ കേന്ദ്രമായ സുന്നി ഭീകരസംഘടനയായ ജെയ്ഷ് ഇ-മുഹമ്മദിന്റെ സ്ഥാപകന്‍ മൗലാന മസൂദ് അസര്‍ അതിര്‍ത്തി കടന്ന് ഭാരതത്തിലെത്തുവാനായി ശ്രമിക്കുന്നതായും ഐബി സൂചന നല്‍കുന്നു. ഭീകരരുടെ ഭീഷണിയുള്ള മൂന്ന് എംഎല്‍എമാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവരുടെ ശക്തികാണിക്കുന്നതിനായി ചാവേര്‍ ആക്രമണങ്ങള്‍ ഉള്‍പ്പടെ നടത്തുവനാണ് ഒരുങ്ങുന്നത്. കശ്മീരില്‍ സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്നതും ബിജെപി-പിഡിപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതും ഭീകരര്‍ക്ക് സഹിക്കാവുന്നതിലേറെയാണ്.

തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ കശ്മീരില്‍ ഭരിക്കുന്നതിനെതിരെ ഭീകരര്‍ ശക്തമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കശ്മീരിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യം മുഴുവന്‍ ശക്തിയും എടുത്ത് ചെയ്യുന്നതും ഭീകരരില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഇതിന് തടയിടാന്‍ ഭീകരന്മാര്‍ ശ്രമിക്കുന്നുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.