Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി-12

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2015, 07:20 pm IST
in Samskriti

പാപോത്പാതവിമോചനായരുചിരൈശ്വര്യായമൃത്യുഞ്ജയ

സ്‌തോത്രധ്യാനനതിപ്രദക്ഷിണസപര്യാലോകനാകര്‍ണനേ

ജിഹ്വാചിത്തശിരോങ്ഘ്രിഹസ്തനയനശ്രോത്രൈരഹം പ്രാര്‍ഥിതോ

മാമാജ്ഞാപയ തന്നിരൂപയ മുഹുര്‍മാമേവ മാ മേവചഃ

അല്ലയോ മൃത്യുഞ്ജയ ഭഗവാനേ, പാപം, ഉത്പാതം(പ്രകൃതിക്ഷോഭങ്ങളായ ഭൂകമ്പം, ഇടിമിന്നല്‍, പ്രളയം തുടങ്ങിയവ)എന്നിവയില്‍നിന്നും മോചനം നേടുവാനും ശോഭനമായ ഐശ്വര്യം ലഭിക്കുവാനും ആഗ്രഹിക്കുന്നവനായ ഞാന്‍ നാവ്, ചിത്തം, ശിരസ്സ,് പാദങ്ങള്‍, നേത്രങ്ങള്‍, കാതുകള്‍ എന്നിവകളാല്‍ യഥാക്രമം സ്‌തോത്രം, ധ്യാനം, നമസ്‌ക്കാരം, പ്രദക്ഷിണം, സപര്യ(പൂജ), ആലോകനം(ദര്‍ശനം) ആകര്‍ണനം(ഭഗവത്മാഹാത്മ്യ ശ്രവണം) എന്നിവ മാത്രം ആഗ്രഹിച്ചു അങ്ങയെ പ്രാര്‍ഥിക്കുന്നു. എന്റെ ഈ അവസ്ഥ മനസ്സിലാക്കി എന്നോട് ആജ്ഞാപിക്കുക(ഭഗവത്‌സേവയില്‍ മുഴുകി ഇരിക്കുവാന്‍ എന്നോട് ഭഗവന്‍ തന്നെ ആജ്ഞാപിക്കണം). വീണ്ടും വീണ്ടും എന്നോട് ആജ്ഞാപിക്കുക. അങ്ങ് എന്നോട് ആജ്ഞാപിക്കാതിരിക്കുക എന്ന അവസ്ഥ ഒരിക്കലും ഉണ്ടാവരുത്.

ഗാംഭീര്യം പരിഖാപദം ഘനധൃതിഃ പ്രാകാരഉദ്യദ്ഗുണ

സ്‌തോമശ്ചാപ്തബലം ഘനേന്ദ്രിയചയോദ്വാരാണിദേഹേസ്ഥിതഃ

വിദ്യാവസ്തുസമൃദ്ധിരിത്യഖിലസാമഗ്രീസമേതേസദാ

ദുര്‍ഗാതിപ്രിയദേവമാമകമനോദുര്‍ഗേ നിവാസംകുരു

പരിഖാസമാനമായ(കിടങ്ങിനു സമാനമായ) ഗാംഭീര്യവും(ഗഹനത അല്ലെങ്കില്‍ ആഴം), ഘനധൃതിയായ(ഉറച്ച സ്ഥിതി) പ്രാകാരം(കോട്ട)പോലുള്ള നിഷ്ഠയും ആപ്തസമൂഹമെന്നതുപോലെ ഒന്നുചേര്‍ന്നിരിക്കുന്ന ഗുണങ്ങളും ഘനേന്ദ്രിയങ്ങളായ(നിയന്ത്രണവിധേയമായ ഇന്ദ്രിയങ്ങളായ)കോട്ട വാതിലുകളും ഉള്ളതും വിദ്യ, സമ്പത് സമൃദ്ധി എന്നിത്യാദികളോടുകൂടിയതുമായ എന്റെ ദേഹത്തില്‍ സ്ഥിതിചെയ്യുന്നവനും ദുര്‍ഗാദേവിക്കു പ്രിയങ്കരനുമായ ഭഗവാനേ അങ്ങ് എന്റെ മനസ്സാകുന്ന ദുര്‍ഗത്തില്‍(കോട്ടയില്‍) സദാ വസിച്ചാലും.

മാ ഗച്ഛ ത്വമിതസ്തതോഗിരിശഭോമയ്യേവവാസംകുരു

സ്വാമിന്നാദികിരാതമാമകമനഃകാന്താരസീമാന്തരേ

വര്‍തന്തേ ബഹുശോമൃഗാമദജുഷോമാത്സര്യമോഹാദയ

സ്താന്‍ഹത്വാമൃഗയാവിനോദരുചിതാലാഭം ച സമ്പ്രാപ്‌സ്യസി

അല്ലയോ ഗിരീശനും പ്രപഞ്ചത്തിനു സ്വാമിയും ആദികിരാതമൂര്‍ത്തിയുമായ ഭഗവാനേ, എന്റെ മനസാകുന്ന കൊടുംകാട്ടിനുള്ളില്‍ മദമേറിയ നിരവധി വന്യമൃഗങ്ങള്‍ മാത്‌സര്യമോഹാദിരൂപത്തില്‍ വസിക്കുന്നു. ആ ദുഷ്ടമൃഗങ്ങളെ വേട്ടയാടി മൃഗയാവിനോദം അനുഭവിക്കുവാന്‍ അങ്ങേയ്‌ക്ക് സാധിക്കുമല്ലോ. അതിനാല്‍ അങ്ങ് എന്റെ മനസ്സാകുന്ന കാനനത്തില്‍ നിന്നും പോകാതെ അവിടെത്തന്നെ നിത്യവും വസിച്ചാലും

….തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.