Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യോഗ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താം യോഗ മതേതരമെന്ന് അമേരിക്കന്‍ കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2015, 10:26 pm IST
inWorld

വാഷിംഗ്ടണ്‍: യോഗപഠനത്തിന് എതിരെ നല്‍കിയ ഹര്‍ജി അമേരിക്കന്‍ കോടതി തള്ളി. യോഗ മതേതരമാണെന്ന് വ്യക്തമാക്കിയ കോടതി അത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കുകയും ചെയ്തു. യോഗ പഠനം വര്‍ഗീയമെന്ന് മുദ്രകുത്തുന്ന ഭാരതത്തിലെ ““മതേതരവാദികളുടെ കണ്ണു തുറപ്പിക്കേണ്ട വിധിയാണ് കാലിഫോര്‍ണിയയിലെ അപ്പീലുകള്‍ക്കുള്ള നാലാമത് ജില്ലാക്കോടതിയുടേത്. യോഗ മതേരതമെന്ന് വിധിച്ച കീഴ്‌ക്കോടതി വിധിയാണ് കാലിഫോര്‍ണിയക്കോടതി ശരിവെച്ചത്.

പ്രാഥമിക സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന യോഗ ഹിന്ദുത്വത്തിലേക്കുള്ള കവാടമൊന്നുമല്ല. അത് പഠിപ്പിക്കുന്നത് മതസ്വാതന്ത്യ ലംഘനവുമല്ല. അത് മതേതരമാണ്.

മതത്തിലേക്ക് കുട്ടികളെ തിരിച്ചുവിടുന്നതോ വിലക്കുന്നതോ അല്ല. അത് സ്‌കൂളുകളെ മതത്തില്‍ കുരുക്കുന്നതുമല്ല. മൂന്നംഗ അപ്പീല്‍ കോടതി ദു: ഖവെള്ളിയാഴ്ച നടന്ന സിറ്റിംഗില്‍ വ്യക്തമാക്കി.സാന്‍ ഡിയാഗോയിലെ എന്‍സിനിറ്റാസ് എലിമെന്ററി സ്‌കൂളില്‍ യോഗ പഠിപ്പിക്കുന്നതിന് എതിരെ രണ്ടു കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. യോഗ ആത്മീയമാണെന്നും അതിനാല്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നും അത് ഹിന്ദുമതാനുസൃതമാണെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. കീഴക്കോടതി വിധി അപ്പീല്‍ കോടതിയും അംഗീകരിച്ചു.

കോടതി വിധിയില്‍ നിരാശയുണ്ട്. രക്ഷിതാക്കള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഡീന്‍ ബ്രോയ്‌ലസ് പറഞ്ഞു. സൂര്യ ദേവനോട് പ്രാര്‍ഥിക്കുകയും തലകുനിച്ച് വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്ന ഹിന്ദു രീതി കുട്ടികളെ പഠിപ്പിക്കാന്‍ അരനൂറ്റാണ്ടിനിടയ്‌ക്ക് ഒരു പൊതു സ്‌കൂളിനെയും മറ്റൊരു കോടതിയും അനുവദിച്ചിട്ടില്ല.ബ്രോയ്‌ലസ് പറയുന്നു.

2012 മുതല്‍ ഈ വിദ്യാഭ്യാസ ജില്ലയില്‍ യോഗ ആരോഗ്യത്തിന് നല്ലത് എന്ന നിലയ്‌ക്ക് പഠിപ്പിക്കുന്നുണ്ട്. ഇവിടങ്ങളിലെ സ്‌കൂളുകളില്‍ യോഗ പഠിപ്പിക്കാന്‍ എന്‍സിനറ്റാസിലുള്ള സോണിമ ഫൗണ്ടേഷന്‍ ഇരുപതുലക്ഷം ഡോളര്‍ നല്‍കുകയും ചെയ്തിരുന്നു. കുട്ടികളെ പള്ളിയില്‍ നിന്ന് അകറ്റുന്നതാണെന്നും അഷ്ടാംഗയോഗ ഹിന്ദു വിശ്വാസം പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു. യോഗ പ്രത്യേക ശാരീരിക, ശ്വസന പരിശീലനമാണെന്നും മനസംഘര്‍ഷമകറ്റുന്നതാണെന്നും അതും ക്രിയാത്മക ഗുണങ്ങള്‍ വളര്‍ത്താനുള്ള മാര്‍ഗങ്ങളും ചേര്‍ത്തുള്ള പരിശീലനമാണ് നല്‍കുന്നതെന്നും കീഴ്‌ക്കോടതി വ്യക്തമാക്കിയിരുന്നു.

കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ആറാം കഌസ് വരെയുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ , അരമണിക്കൂര്‍ വീതമുള്ള രണ്ടു ക്ളാസുകളാണ് നല്‍കുന്നത്.കുട്ടികളില്‍ വലിയ മാറ്റമാണ് കാണാന്‍ കഴിയുന്നത്. ജില്ലാ സൂപ്രണ്ട് ടിം ബെയ്ഡ് പറഞ്ഞു.

കുട്ടികള്‍ കരുത്തുള്ളവരാകുന്നു, അനുസരണയുള്ളവരാകുന്നു, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ക്ക് കൂടുതല്‍ കഴിവും ലഭിക്കുന്നു. 21 ാം നൂറ്റാണ്ടില്‍ ഇതാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു. യോഗ അമേരിക്കയില്‍ വ്യാപകമായിക്കഴിഞ്ഞു. ഈ സമയത്ത് ഇത്തരമൊരു കേസ് തന്നെ അമ്പരപ്പിച്ചു. അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.