Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യെമനില്‍ വ്യോമാക്രമണം അതിരൂക്ഷം മരിച്ചവരില്‍ കൂടുതലും കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2015, 06:30 pm IST
inWorld

സന: അല്‍ഖ്വയ്ദയുടെയും ഇറാന്റെയും  പിന്തുണയുള്ള ഹൂതി വിമത സേനയ്‌ക്ക് എതിരായ വേ്യാമാക്രമണം സഖ്യസേന പൂര്‍വ്വാധികം ശക്തമാക്കി.

ഷിയാ ഭൂരിപക്ഷ പ്രദേശത്ത് സൗദി സേന നടത്തിയ ബോംബാക്രമണത്തില്‍ പാലുല്പ്പന്ന ഫാക്ടറി പൂര്‍ണ്ണമായും തകര്‍ന്നു.

ഈ ആക്രമണത്തില്‍ 35 തൊഴിലാളികള്‍ കൊല്ലപ്പെട്ടു.വിമാനത്തില്‍ നിന്നുള്ള മിസൈലേറ്റാണ് ഫാക്ടറി തകര്‍ന്നത്. ഇതേത്തുടര്‍ന്ന് കെട്ടിടം തകര്‍ന്നു വീണാണ് 35 പേര്‍ മരിച്ചത്.

ഈ കെട്ടിടം വിമതര്‍ ആയുധപ്പുരയാക്കിയതാണ് ആക്രമണത്തിനു കാരണം.അതിനിടെ യെമനില്‍ കൊല്ലപ്പെടുന്നവരില്‍ കൂടുതലും കുട്ടികളാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

ഹൂതികളുടെ ശക്തി ക്ഷയിപ്പിക്കാന്‍വേണ്ടിയാണ് സഖ്യസേന വേ്യാമാക്രമണം നടത്തുന്നത്. പലസുപ്രധാന സ്ഥലങ്ങളും വിമതരുടെ പിടിയിലാണ്.

സൗദിയില്‍ അഭയം തേടിയ പ്രസിഡന്റിനെ അനുകൂലിക്കുന്നവരുടെ പിടിയിലുള്ള മേഖലയില്‍ അല്‍ഖ്വയ്ദ ഭീകരര്‍  ജയിലാക്രമിച്ചു. ഗ്രനേഡുകള്‍ ഉപയോഗിച്ചുള്ളതായിരുന്നു ആക്രമണം. തുടര്‍ന്ന് അവര്‍ ജയില്‍ പുള്ളികളെ തുറന്നുവിട്ടു.

യെമന്‍ സെന്‍ട്രല്‍ ബാങ്ക് പിടിക്കാനുള്ള ശ്രമങ്ങളും അവര്‍ തുടങ്ങി. ബാങ്കിനു പുറത്ത് അതിശക്തമായ യുദ്ധം നടക്കുകയാണ്.അതിനിടെ ആക്രമണത്തില്‍ ഇതുവരെ 62 കുട്ടികള്‍ കൊല്ലപ്പെട്ടതായും 30 കുട്ടികള്‍ക്ക് പരിക്കേറ്റതായും യുണീസെഫ് അറിയിച്ചു.

അതിനിടെ യെമനിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരമായ ഏദനിലും പോരാട്ടം കനത്തു. പട്ടണം പിടിക്കാനുള്ള ശ്രമത്തിലാണ് ഹൂതി വിമതര്‍. €ഏദന്റെ ഉള്‍ഭാഗത്തേക്കു വരെ വിമതര്‍ കടന്നെത്തിയതയാണ് സൂചന.വിമതരുടെ ടാങ്കുകള്‍ പട്ടണത്തില്‍ കടന്നുകഴിഞ്ഞു.

മലയാളികള്‍ അടക്കം ഭാരതീയര്‍ ഏറെയുള്ള മേഖലകളിലും പോരാട്ടം ശക്തമായിട്ടുണ്ട്.

മലയാളികള്‍ പലായനംചെയ്യുന്നു

അതിനിടെ സനയിലുള്ള മലയാളികള്‍ ഹെദൈദയിലേക്ക് പാലായനം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എംബസിയുടെ അനുമതിയല്ലാതെയാണ് ഈ പലായനം. അങ്ങനെ ചെയ്യരുതെന്ന് എംബസി വിലക്കിയിട്ടുണ്ടെങ്കിലും അതൊന്നും വകവെയ്‌ക്കാതെയാണ് സ്വന്തമായി വാഹനം വിളിച്ച് ഇവര്‍ രക്ഷപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.