Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2015, 10:35 pm IST
in Samskriti

കിം ബ്രഹ്മസ്തവ സാഹസം പശുപതേ

കസ്യാസ്തി ശംഭോ ഭവ-

ദ്ധൈര്യം ചേദൃശമാത്മനഃ സ്ഥിതിരിയം

ചാനൈ്യഃ കഥം ലഭ്യതേ

ദ്രശ്യദേവഗണം ത്രസന്മുനിഗണം

നശ്യല്‍ പ്രപഞ്ചം ലയഃ

പശ്യന്‍ നിര്‍ഭയ ഏക ഏവ വിഹര-

ത്യാനന്ദ സാന്ത്രോ ഭവാന്‍

അല്ലയോ പശുപതേ, അങ്ങയുടെ സാഹസത്തെപ്പറ്റി ഞാന്‍ എന്തു പറയാനാണ്? അങ്ങയേപ്പോലെ ധൈര്യം മറ്റാര്‍ക്കാണുള്ളത്? ഇപ്രകാരം സാഹസം ചെയ്യാനുള്ള മനസ്ഥിതി മറ്റാര്‍ക്കാണു കിട്ടുക? കാരണം ദേവന്മാര്‍പോലും നശിപ്പിക്കുന്നതും മുനി ജനങ്ങളെ ഞെട്ടിപ്പിക്കുന്നതും, സമസ്ത പ്രപഞ്ചങ്ങളേയും സംഹരിക്കുന്നതുമായ മഹാപ്രളയം കാണുകയും അതില്‍ നിര്‍ഭയനും ഏകനുമായി പരമാനന്ദത്തോടെ വിവരിക്കുന്നവനുമാണ് അവിടുന്ന്.

യോഗക്ഷേമ ധുരന്ധരസ്യ സകല-

ശ്രേയഃ പ്രദോദേ്യാഗിനോ

ദൃഷ്ട്യാ ദൃഷ്ടമതോപദേശകൃതിനോ

ബാഹ്യാന്തര വ്യാപിനഃ

സര്‍വ്വജ്ഞസ്യ ഭയാകരസ്യ ഭവത:

കിം വേദിതവ്യം മയാ

ശംഭോ ത്വം പരമാന്തരംഗ ഇതി മേ

ചിത്തേ സ്മരാമ്യന്വഹം

ഹേ ശംഭോ, അവിടുന്ന് സകലരുടേയും യോഗക്ഷേമം വഹിക്കുന്നവനാണ്. സകലര്‍ക്കും ശ്രേയസ്സു നല്‍കാന്‍ അവിടുന്ന് ഉത്സുകനാണ്. കാണപ്പെടുന്നതും കാണപ്പെടാത്തതുമായ മതങ്ങളെ (ജ്ഞാനങ്ങളെ/തത്ത്വങ്ങളെ)സകലര്‍ക്കും ഉപദേശിച്ച് കൃതാര്‍ത്ഥനായി അങ്ങ് ഇരുന്നരുളുന്നു. സകലരുടേയും ഉള്ളിലും വെളിയിലും വ്യാപിച്ചിരിക്കുന്നവനും (സര്‍വ്വവ്യാപിയും) സര്‍വ്വജ്ഞനും ദയാകരനുമാണ് അങ്ങ്. ഇപ്രകാരമെല്ലാമുള്ള അങ്ങയോട് ഞാന്‍ എന്താണു പറഞ്ഞറിയിക്കേണ്ടത്? അവിടുന്ന് പരമാന്തരംഗസ്ഥിനാണ് എന്നു സദാ ഞാന്‍ മനസ്സില്‍ സ്മരിക്കുന്നു.

ഭക്തോ ഭക്തിഗുണാവൃതേ മുദമൃതാ-

പൂര്‍ണ്ണേ പ്രസന്നേ മനഃ

കുംഭോ സാംബ തവാംഘ്രിപല്ലവയുഗം

സംസ്ഥാപ്യ സംവില്‍ഫലം

സത്വം മന്ത്രമുദീരയന്‍ നിജശരീ-

രാഗാരശുദ്ധീം വഹന്‍

പുണ്യാഹം പ്രകടീകരോമി രുചിരം

കല്യാണമാപാദയന്‍

ശ്രീപാര്‍വതിസഹിതനായ ഹേ പ്രഭോ, അങ്ങയുടെ ഭക്തനായ അടിയന്‍ മോദമാകുന്ന ജലം നിറച്ച് ഭക്തിയാകുന്ന ചരടിനാല്‍ ബന്ധിച്ച് പ്രസന്നമായ മനസ്സാകുന്ന കലശത്തില്‍ ജ്ഞാനഫലമായ അങ്ങയുടെ ചരണപല്ലവങ്ങള്‍ പ്രതിഷ്ഠിച്ച് മന്ത്രജപത്തോട് സ്വദേഹമാകുന്ന ക്ഷേത്രത്തിനു ശുദ്ധി നടത്തി മംഗളമരുളുന്ന പുണ്യാഹം നടത്തുന്നു. സ്വശരീരത്തെ ക്ഷേത്രമാക്കി മാറ്റാന്‍ ശിവപദധ്യാനമാകുന്ന പുണ്യാഹം നടത്തി ശുദ്ധീകരിക്കണമെന്ന് ആചാര്യസ്വാമികള്‍ വ്യക്തമാക്കുന്നു. (ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യാദിധീയതേ എന്ന് ഭഗവദ്ഗീത)

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Mollywood

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.