Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കരയുദ്ധത്തിന് കളമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2015, 12:08 am IST
inWorld

സന: അല്‍ഖ്വയ്ദയുടേയും ഇറാന്റേയും പിന്തുണയുള്ള ഹൂതി വിമതസേനയ്‌ക്ക് എതിരായ സഖ്യസേനയുടെ പോരാട്ടം കരുത്താര്‍ജ്ജിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ കഴിഞ്ഞദിവസം മാത്രം മരിച്ചവരുടെ എണ്ണം 45 കവിഞ്ഞു. തുറമുഖനഗരങ്ങള്‍ പിടിയിലൊതുക്കാനുള്ള ശ്രമങ്ങളാണ് സഖ്യസൈന്യം നടത്തുന്നത്.

ഒന്നര ലക്ഷത്തോളം സൈനികരെ സൗദി യെമനിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇവര്‍ കരയുദ്ധത്തിന് ഇതുവരെ ഇറങ്ങിയിട്ടില്ലെങ്കിലും വൈകാതെ അവ ഇറങ്ങുമെന്നാണ് സൂചന. ഏതുനിമിഷവും സൗദി സൈന്യം യെമനിലേക്ക് മാര്‍ച്ച് ചെയ്യും. അതോടെ ദിവസങ്ങളായി തുടരുന്ന വ്യോമാക്രമണം കരയുദ്ധത്തിലേക്ക് നീളും. സംഘര്‍ഷം കനക്കും. ഇത് മധ്യേഷ്യയില്‍ മൊത്തം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ആയിരക്കണക്കിന് മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. പ്രശ്‌നം രൂക്ഷമാക്കുന്നത് ഇവരെയും ബാധിക്കാം.

യെമനിലെ തന്ത്രപ്രധാന സ്ഥലങ്ങള്‍ പിടിച്ചടക്കിയ വിമതര്‍ പ്രസിഡന്റിനെ അധികാര ഭ്രഷ്ടനാക്കിയിട്ടുമുണ്ട്. അദ്ദേഹം ഇപ്പോള്‍ സൗദിയില്‍ രാഷ്‌ട്രീയ അഭയം തേടിയിരിക്കുകയാണ്. യെമന്‍ ഇപ്പോള്‍ ഇറാന്റെ സ്വാധീനത്തിലാണ്. ഇത് തടയാന്‍ കൂടിയാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറങ്ങിയത്.

കരയുദ്ധം തുടങ്ങിയാല്‍ അത് ഭയാനകമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഹൂതി വിമതര്‍ കര്‍ശന പരിശീലനം ലഭിച്ച ഒളിപ്പോരാളികളാണ്. യുദ്ധങ്ങള്‍ നേരിട്ട് തഴമ്പിച്ച പോരാളികള്‍.അവര്‍ സൗദിയിലേക്ക് നുഴഞ്ഞുകയറാനും സാധ്യതയുണ്ട്.സൗദിയില്‍ ചാവേറാക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ ഭീഷണി മുഴക്കിയിട്ടുമുണ്ട്. അങ്ങനെവന്നാല്‍ അത് ഗള്‍ഫിലാകെ ആശങ്ക സൃഷ്ടിക്കും. ഇവര്‍ക്കൊപ്പം അല്‍ഖ്വയ്ദകൂടി ചേര്‍ന്നാല്‍ അവസ്ഥ വഷളാകും.

അറേബ്യന്‍ മേഖലയിലെ അല്‍ഖ്വയ്ദയുടെ പ്രധാനകേന്ദ്രമാണ് യെമന്‍. വ്യോമാക്രമണം കൂടാതെ ഈജിപ്തിന്റെ യുദ്ധക്കപ്പലുകളില്‍ നിന്ന് തീരമേഖലയിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് അതിശക്തമായ വെടിവയ്‌പ്പും നടത്തുന്നുണ്ട്. തുറമുഖ നഗരമായ സിന്‍ജിബാറിലാണ് വെടിവയ്‌പ്പ് നടന്നത്. കരയുദ്ധത്തെക്കുറിച്ച് ഈജിപ്തും ചര്‍ച്ചയാരംഭിച്ചു. എന്നാല്‍ കരയുദ്ധം തുടങ്ങും മുന്‍പ് വ്യോമാക്രമണത്തിലൂടെ ഹൂതി സേനയുടെ ശക്തി ക്ഷയിപ്പിക്കാനാണ് സഖ്യസേനയുടെ ശ്രമം. കരയുദ്ധം അതിശക്തമാകുമെന്നും അത് നീളുമെന്നും ചോരപ്പുഴ ഒഴുകുമെന്നുമാണ് ആശങ്ക.

യുദ്ധം ഇതിനകം ഗള്‍ഫ് മേഖലയെ രണ്ടാക്കി വിഭജിച്ചുകഴിഞ്ഞു. സുന്നികളും ഷിയാകളും. സൗദിയുടെ നേതൃത്വത്തില്‍ ഒന്‍പതു രാജ്യങ്ങള്‍ സുന്നി സഖ്യത്തിലാണ്. യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍, ജോര്‍ദ്ദാന്‍, മൊറോക്കോ, ഈജിപ്ത്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളാണ് സൗദി സഖ്യത്തിലുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

World

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

Kerala

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

അന്ധനായി ഹിന്ദി സിനിമയുടെ ക്ലൈമാക്സിലെത്തി , സെയ്ഫ് അലിഖാനെയും ഞെട്ടിച്ച് ലാലേട്ടൻ

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.