Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതീയരെ തിരികെയെത്തിക്കാന്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് സൗദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2015, 05:12 pm IST
inWorld

സന: യെമനില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇവിടെയുള്ള ഭാരതീയരെ തിരികെയെത്തിക്കാന്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നു സൗദി ഉറപ്പു നല്‍കി. എംബസി ഉദ്യോസ്ഥരുമായുള്ള ചര്‍ച്ചയില്‍ സൗദി രാജാവാണ് ഈ ഉറപ്പു നല്‍കിയത്.

ഭാരതീയ വിമാനങ്ങള്‍ സന വിമാനത്താവളത്തില്‍ ഇറക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളുമൊരുക്കുമെന്നും സൗദി അറിയിച്ചിട്ടുണ്ട്. യെമനിന്റെ സുരക്ഷയ്‌ക്കും രാഷ്‌ട്രീയ സ്ഥിരതയ്‌ക്കുമായി മെനിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കായി ചര്‍ച്ചയ്‌ക്ക വേദിയൊരുക്കാന്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് നിര്‍ദ്ദേശം നല്‍കി

കഴിഞ്ഞ ദിവസം റിയാദിലെ യമാമ പാലസില്‍ നടന്ന വാരാന്ത്യ മന്ത്രി സഭ യോഗത്തിലാണു രാജാവ് ഇക്കാര്യം പറഞ്ഞത്. അത്തരത്തില്‍ ഒരു നീക്കം ഉണ്ടായാല്‍ അത് ജി.സി.സി യുടെ മേല്‍നോട്ടത്തിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക. യെമന്റെ (കാലന്റെ) അഖണ്ഡത നില നിര്‍ത്താനും നിയമാനുസൃത ഭരണകൂടത്തെ തിരിച്ച് കൊണ്ട് വരാനും അതിര്‍ത്തി രാജ്യങ്ങള്‍ക്ക് സമാധാനം കൈവരാനും ഈ ചര്‍ച്ച കൊണ്ട് സാധ്യമാകുമെന്നും രാജാവ് പ്രത്യാശിച്ചു.

യെമന്‍ പ്രശ്‌നത്തില്‍ സൗദി രാജാവ് കൈക്കൊണ്ട തീരുമാനത്തെ അറബ് ലീഗിന്റെ തീരുമാനത്തെയും സൗദി മന്ത്രിസഭ പ്രശംസിച്ചു. ഹൂതികളെ പിന്തുണച്ച് മേഖലയില്‍ അസ്ഥിരത ഉയര്‍ത്താനും തങ്ങളുടെ അധിനിവേശം വ്യാപിപ്പിക്കാനുമുള്ള ചില പ്രദേശിക ശക്തികളുടെ മോഹങ്ങള്‍ക്ക് തടയിടാനും ഇതു വഴി സാധിക്കുമെന്നും മന്ത്രിസഭ വിലയിരുത്തി.

എന്നാല്‍ ഇസ്രായേലിന്റെ പലസ്തീന്‍ അധിനിവേശത്തെ മന്ത്രിസഭ അപലപിച്ചു. നിരായുധരായ പ്സ്തീനികള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്കെതിരെയും സ്വതന്ത്ര പലസ്തീനു വേണ്ടിയും അന്താരാഷ്‌ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ധനായി ഹിന്ദി സിനിമയുടെ ക്ലൈമാക്സിലെത്തി , സെയ്ഫ് അലിഖാനെയും ഞെട്ടിച്ച് ലാലേട്ടൻ

Kerala

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

India

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

India

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.